Health
കണ്‍തടങ്ങളിലെ കറുപ്പാണോ പ്രശ്നം? ഡയറ്റിൽ ഉൾപ്പെടുത്താം ഇക്കാര്യങ്ങൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ് മൂലം ബുദ്ധിമുനുഭവിക്കുന്നവരാണ് പലരും. ഉറക്കക്കുറവും മാനസിക സമ്മര്‍ദ്ദവുമൊക്കെയാണ് ഇതിന് കാരണം. തെറ്റായ ഭക്ഷണക്രമവും കൺതടത്തിൽ കറുപ്പ് വരാൻ കാരണമാകും. വിറ്റാമിന്‍ സി, എ,....
മലയാളികളുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒന്നാണ് ചായ, കാപ്പി ശീലങ്ങൾ. ഈ ശീലങ്ങൾ പൊതുവെ അത്ര നല്ലതല്ല.....
ക്രിയാറ്റിനിൻ എന്ന് കേട്ടിട്ടുണ്ടോ. നമ്മുടെ ശരീരത്തിൽ പേശികൾ പ്രവർത്തിക്കുമ്പോൾ അതിന്റെ ഫലമായുണ്ടാകുന്നവയാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ....
കാബേജ് കൊണ്ടുള്ള വിഭവങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉല്‍പ്പെടുത്താറുണ്ട്. കാബേജ് ഉപ്പേരിയിും സാലഡുമൊക്കെയായി കാബേജ് നമ്മുടെ ഭക്ഷണത്തില്‍ കടന്നുവരാറുണ്ട്. നിരവധി പോഷകഗുണങ്ങളുള്ള....
ഒന്നുകില്‍ കൊടുംചൂട് അല്ലെങ്കില്‍ പെരുമഴ… കാലാവസ്ഥയില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത്. ഇതിനനുസരിച്ച് ശരീരത്തെ ശ്രദ്ധിക്കണമെന്നത് പലരും ശ്രദ്ധിക്കാതെ....
തൈര് ഉപയോഗിക്കേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ മുടി തഴച്ച് വളരും. മുടിക്ക് ബലം നല്‍കാനും തൈര് സഹായകമാകും. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും....
‘പാരറ്റ് ഫീവർ’ ഭീഷണിയിൽ യൂറോപ്യൻ രാജ്യങ്ങൾ. രോഗം ബാധിച്ച് അഞ്ച് പേർ മരിച്ചതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. പക്ഷികളിൽ....
സാധാരണ ഗതിയിൽ 40 കഴിഞ്ഞ സ്ത്രീകൾ നേരിടുന്ന ഒരു വലിയ പ്രശ്നമാണ് നിരവധിയായ ആരോഗ്യ പ്രശ്നങ്ങൾ. അതിലൊന്നാണ് ഹോർമോൺ മാറ്റങ്ങളും.....
താമരയുടെ തണ്ട് ഭക്ഷ്യയോഗ്യമാണെന്ന് അധികമാർക്കും അറിയില്ല. എന്നാൽ ഏറ്റവും ആരോഗ്യപ്രദമായ ഒരു ഭക്ഷണമാണ് താമരയുടെ തണ്ട്. ഇത് ഉപയോഗിച്ച് പലതരം....
രാത്രിയിൽ ഉറങ്ങാൻ കഴിയാത്തത് ഇപ്പോൾ ഒരുപാടാളുകളിൽ കണ്ടുവരുന്ന പ്രശ്നമാണ്. എന്നാൽ ഇതിനുവേണ്ടി നമ്മൾ ഒന്നും ചെയ്യുന്നില്ല. ഉറക്കം മെച്ചപ്പെടുത്താൻ പലരും....
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ ഗുണം ചെയ്യുന്ന ഒന്നാണ് നാരങ്ങ. സൗന്ദര്യ സംരക്ഷത്തിനും നാരങ്ങ വളരെ ഉത്തമമാണ്. എന്നാല്‍ നാരങ്ങകൊണ്ട് മറ്റൊരു....
രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കാറുണ്ടോ നിങ്ങള്‍? ഇല്ലെങ്കില്‍ ഇന്നുമുതല്‍ ശീലമാക്കുന്നതാണ് നല്ലത്. കാരണം രാവിലെ വെറും വയറ്റില്‍ തൈര്....
രാത്രിയില്‍ ആഹാരം കഴിക്കുമ്പോള്‍ നിര്‍ബന്ധമായും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലരും രാത്രിയില്‍ ആഹാരം വാരിവലിച്ച് കഴിക്കാറുണ്ട്. എന്നാല്‍ അത്....
വർഷങ്ങളായി മലയാളിയുടെ ദേശീയ ആഹാരമാണ് പൊറോട്ട. പൊറോട്ടയുടെ കൂടെ ബീഫ് കൂടിയായാൽ അതൊരു മികച്ച കോംബിനേഷനാണെന്ന് പറയാത്തവരായി മലയാളികൾ കുറവാണ്.....
യുവാക്കളിൽ കേൾവിക്കുറവുള്ളവരുടെ എണ്ണം വർധിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ഇഎൻടി ഡോക്ടർമാരുടെ അനൗദ്യോഗിക കണക്കെടുപ്പു പ്രകാരം 5 വർഷത്തിനുള്ളിൽ കേൾവിക്കുറവുള്ളവരുടെ....
പൊതുവെ വീട്ടില്‍ എല്ലാവരും കുടിക്കാന്‍ വെള്ളം തിളപ്പിച്ച് വെക്കാറുണ്ട്. ചിലര്‍ സാധാ വെള്ളം തിളപ്പിച്ചായിരിക്കും വയ്ക്കുക എന്നാല്‍, ചിലര്‍ അതില്‍....
പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തെ നശിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെ നിത്യ ജീവിതത്തില്‍ നിന്ന് പഞ്ചസാരയുടെ അളവു....
ചൂട്കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ഫലമാണ് തണ്ണിമത്തൻ. വെറുതെ കഴിക്കാനും ജ്യൂസ് ആക്കാനും അങ്ങനെ ഏതു വിധേനയും തണ്ണിമത്തൻ ഉപയോഗിക്കാം.....
തൃശ്ശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രൽ പള്ളിയിൽ സുരേഷ് ഗോപി മാതാവിന് സമര്‍പ്പിച്ച സ്വര്‍ണ്ണ കിരീടം ചെമ്പുതകിടില്‍ സ്വര്‍ണ്ണം പൂശിയതാണെന്ന് സംശയം. കത്തീഡ്രല്‍....
വേനല്‍കാലത്ത് നമ്മൾ എല്ലാവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് നിർജലീകരണം. നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ന്യൂട്രിയന്‍സിലൊന്നാണ് വെളളം. ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍....
വേനൽ കടക്കുകയാണ്. ഓരോ ദിവസവും ചൂട് കൂടി വരുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിന് പലതരം പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. ശരീരം....
നമ്മള്‍ എത്ര നന്നായി ഉറങ്ങുന്നുവെന്നത് നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും ഉറക്കവുമായും ബന്ധമുണ്ട്. ലഘുഭക്ഷണങ്ങളും ജങ്ക്ഫുഡും ഒക്കെ....