Health

എന്നും രാവിലെ ഒരു ഗ്ലാസ് പെരുംജീരക വെള്ളം കുടിക്കൂ; ഗുണങ്ങളേറേ…

പോഷകഗുണങ്ങളാല്‍ സമ്പന്നമായ പെരുംജീരകമിട്ട് തിളപ്പിച്ചാറിയ വെള്ളം ദിവസവും രാവിലെ കുടിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാനും ദേഹനക്കേട് കുറയ്ക്കാനും സഹായിക്കും. പെട്ടാസ്യം, വിറ്റാമിന്‍ സി തുടങ്ങിയ നിരവധി പോഷകങ്ങളാണ്....

വേനല്‍ക്കാലം: ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വേനല്‍ക്കാലത്ത്....

ദിവസേന കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്താം; ഗുണങ്ങൾ നിരവധി

കൂൺ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി​യു​ള്ള കൂ​ണു​ക​ൾ​ക്ക് കാ​ൻ​സ​ർ,ട്യൂ​മ​ർ,കൊ​ള​സ്ട്രോ​ൾ ,ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്. ഹ​രി​ത​കം....

മാതളം വെറുതെ കഴിക്കുന്നത് ഇഷ്ടമല്ലെങ്കിൽ ഒരു വെറൈറ്റി പാനീയം ഉണ്ടാക്കിയാലോ ?

മാതളനാരങ്ങയിൽ കലോറിയും കൊഴുപ്പും കുറവാണ്, എന്നാൽ നാരുകളും വിറ്റാമിനുകളും ധാതുക്കളും കൂടുതലാണ്. അതുകൊണ്ട് സ്ഥിരമായി ഭക്ഷണശൈലിയിൽ ഉൾപ്പെടുത്താവുന്നതാണ്. വെറുതെ കഴിക്കുന്നത്....

തുളസിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പതിവാക്കൂ… ആരോഗ്യ ഗുണങ്ങളേറെ

വേനല്‍ കാലത്ത് ധാരളം വെള്ളം കുടിക്കണ്ടത് അത്യാവശ്യമാണ്. തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതാണ് ശരീരത്തിന് ഏറ്റവും അനുയോജ്യം. തുളസിയിട്ട് തിളപ്പിച്ചാറിച്ച വെള്ളമാണ്....

ചൂടുകാലത്ത് തണ്ണിമത്തൻ ഒരു വെറൈറ്റി സ്റ്റൈലിൽ കുടിച്ചാലോ..?

തണ്ണിമത്തൻ നാരങ്ങാ വെള്ളം വേനൽക്കാലത്ത് മികച്ച ഒരു പാനീയമാണ്. പഞ്ചസാര ശരീരത്തിന് അത്ര നല്ലതല്ല എന്ന് നമുക്കറിയാവുന്ന സാഹചര്യത്തിൽ നമുക്കിവിടെ....

മുടികൊഴിച്ചില്‍ സഹിക്കാന്‍ കഴിയുന്നില്ലേ ? രാത്രി പാലില്‍ ഇത്‌ചേര്‍ത്ത് കുടിക്കൂ…

ചുട്ടുപൊള്ളുന്ന ഈ വേനല്‍ക്കാലത്ത് നമ്മള്‍ നേരിടുന്ന അതികഠിനമായ മുടികൊഴിച്ചില്‍. പല തരം എണ്ണകള്‍ ട്രൈ ചെയ്ത് നോക്കിയിട്ടും പലര്‍ക്കും ഫലം....

തൈര് പ്രേമികളേ ഇതിലേ… അമിതമായി തൈര് കഴിക്കുന്നവര്‍ ഇതുകൂടി അറിയുക

മിക്ക ആളുകള്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തൈര്. ആഹാരത്തിന്റെ കൂടെ വിഭവമായും ചര്‍മ്മസംരക്ഷണത്തിനായും അങ്ങനെ പല ഉപയോഗങ്ങള്‍ക്കായി തൈര് നമ്മള്‍ ഉപയോഗിക്കാറുണ്ട്.....

സ്ട്രോബെറിയും തേനുമുണ്ടോ? തയ്യാറാക്കാം സൂപ്പർ സാലഡ്

സാലഡുകൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫലങ്ങളുടെ സാലഡ് ആണെങ്കിൽ കുട്ടികൾക്കും കൂടുതൽ ഇഷ്ടപ്പെടും. സ്ട്രോബെറിയുടെ സാലഡ് ആണെങ്കിൽ ആരാധകർ കൂടും.....

പാൽ ചായക്കൊപ്പം ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം

രാവിലെ എഴുന്നേറ്റാല്‍ ഒരു ഗ്ലാസ് ചായ കുടിക്കാറുള്ളവരാണ് നമ്മളില്‍ കൂടുതൽ പേരും. എന്നാല്‍ പാല്‍ ചായയ്‌ക്കൊപ്പം ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത്....

മുഖക്കുരു വന്ന പാടുകള്‍ മായുന്നില്ലേ ? ആഴ്ചകള്‍ക്കുള്ളില്‍ മാറാന്‍ ഇതാ ഒരു എളുപ്പവഴി

നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു പ്രധാന സൗന്ദ്ര്യ പ്രശ്‌നമാണ് മുഖക്കുരുവും മുഖക്കുരു വന്നതിന് ശേഷമുള്ള കറുത്ത പാടുകളും. പല ക്രീമുകള്‍....

നിങ്ങള്‍ ആറ് മുതല്‍ ആറര മണിക്കൂര്‍ വരെ ഉറങ്ങുന്നവരാണോ? … ആ ശീലം ശരിയല്ല!

ഉറക്കം ഉറങ്ങി തീര്‍ത്തേ മതിയാകു… ഒരാളുടെ ആരോഗ്യത്തിന് മതിയായ ഉറക്കം കൂടിയേ തീരു. തലച്ചോറിന്റെ കൃത്യമായ പ്രവര്‍ത്തനങ്ങള്‍ക്കുള്‍പ്പെടെ കൃത്യമായ ഉറക്കം....

പത്തിലൊരാള്‍ വൃക്ക രോഗി; ഇവര്‍ക്ക് വൃക്കരോഗ സാധ്യതകളേറെ!

ലോകത്ത് വൃക്കരോഗികളുടെ എണ്ണം കൂടിവരികയാണ്. മാര്‍ച്ചമാസത്തിലെ രണ്ടാമാഴ്ചയിലെ വ്യാഴാഴ്ച ലോകവൃക്കദിനമായി ആചരിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് വൃക്കരോഗത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍....

ഐസ് വെള്ളത്തില്‍ മുഖം കഴുകിയാലുള്ള ഗുണങ്ങള്‍ ചില്ലറയല്ല

ഐസ് വെള്ളത്തില്‍ മുഖം കഴുകിയാലുള്ള ഗുണങ്ങളെ കുറിച്ച് ബോളിവുഡ് താരങ്ങളടക്കം നിരവധിപേര്‍ സംസാരിക്കുന്നത്. മേക്കപ്പിന്റെ ഗുണം ചര്‍മ്മത്തിന് ലഭിക്കുന്നതിന് ഈ....

വേനല്‍കാലത്ത് പ്ലാസ്റ്റിക്ക് കുപ്പിയിലെ വെള്ളം വിഷമായി മാറും; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

വേനല്‍ക്കാലമാണ്, ചൂട് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന കാലാവസ്ഥയാണിപ്പോള്‍ അതിനാല്‍ പുറത്തു നിന്ന് കുപ്പിവെള്ളം വാങ്ങി കുടിക്കുമ്പോള്‍ ചില കാര്യങ്ങല്‍ ശ്രദ്ധിക്കണം. പ്ലാസ്റ്റിക്....

മസാല ചായ കുടിച്ച് ഒന്ന് ഉഷാറായാലോ?

എല്ലാ ദിവസവും രാവിലെ ഒരു ചായ അത് നിർബന്ധവുമാണ്. എന്നാൽ ഇന്നൊരു വെറൈറ്റി ആയിട്ട് മസാല ചായ ഉണ്ടാക്കിയാലോ? സുഗന്ധവ്യഞ്ജനങ്ങളുടെ....

ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിര്‍ബന്ധമായും ഇതുകൂടി അറിയുക

ദിവസവും തലയില്‍ എണ്ണതേച്ച് കുളിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അരമണിക്കൂറില്‍ കൂടുതല്‍ തലയില്‍ എണ്ണ....

കണ്‍തടങ്ങളിലെ കറുപ്പാണോ പ്രശ്നം? ഡയറ്റിൽ ഉൾപ്പെടുത്താം ഇക്കാര്യങ്ങൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് മൂലം ബുദ്ധിമുനുഭവിക്കുന്നവരാണ് പലരും. ഉറക്കക്കുറവും മാനസിക സമ്മര്‍ദ്ദവുമൊക്കെയാണ് ഇതിന് കാരണം. തെറ്റായ ഭക്ഷണക്രമവും കൺതടത്തിൽ കറുപ്പ്....

മുടികൊഴിച്ചിലാണോ പ്രശ്‌നം? വെള്ളരിക്ക കൊണ്ടൊരു പരിഹാരം

വെള്ളരി വളരെയേറെ ഔഷധ ഗുണമുള്ള ഒരു പച്ചക്കറിയാണ്. അസിഡറ്റി ഉള്ളവര്‍ക്ക് വെള്ളരിക്ക നല്ലൊരു ഔഷധമാണ്. വെള്ളരിക്ക പച്ചയ്ക്ക് തിന്നുന്നത് മോണ....

ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട താപനില എത്രയാണ്? അറിയാം

അധികം വരുന്ന ഭക്ഷണസാധനങ്ങൾ റഫ്രിജറേറ്ററിനുള്ളില്‍ സൂക്ഷിക്കുന്നത് സാധാരണമാണ്. ഭക്ഷണസാധനങ്ങൾ കേടുകൂടാതിരിക്കാനും പാഴാകാതിരിക്കാനും റഫ്രിജറേറ്റര്‍ സഹായിക്കും. അങ്ങനെയാണെങ്കിൽ പോലും ചില സമയങ്ങളിൽ....

കട്ടൻ ചായ ഇഷ്ടമുള്ളവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

മലയാളികളുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ച് നിർത്താൻ കഴിയാത്ത ഒന്നാണ് ചായ, കാപ്പി ശീലങ്ങൾ. ഈ ശീലങ്ങൾ പൊതുവെ അത്ര നല്ലതല്ല.....

ക്രിയാറ്റിനിൻ കൂടിയാലും പണി കിട്ടും.. ആരോഗ്യവാനായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ക്രിയാറ്റിനിൻ എന്ന് കേട്ടിട്ടുണ്ടോ. നമ്മുടെ ശരീരത്തിൽ പേശികൾ പ്രവർത്തിക്കുമ്പോൾ അതിന്റെ ഫലമായുണ്ടാകുന്നവയാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ....

Page 28 of 138 1 25 26 27 28 29 30 31 138