Health
കുറച്ച് തേൻ മതി; മുഖം വെട്ടിത്തിളങ്ങും
തേനിന്റെ ആരോഗ്യഗുണങ്ങൾ ഏവർക്കും അറിയാം. ആരോഗ്യത്തിനും തേൻ ഏറെ ഗുണം ചെയ്യും. ആരോഗ്യത്തിന് പുറമെ ചര്‍മത്തിന്റെ തിളക്കം കൂട്ടാനും തേൻ സഹായിക്കും. നിരവധി വൈറ്റമിനുകളും പോഷകങ്ങളുമല്ലൊം തേനിൽ....
ചർമ്മപ്രശ്നങ്ങളുണ്ടാകുന്നതിന് പ്രധാന പങ്ക് ജീവിതശൈലി, ചുറ്റുപാടുകൾ, വാർദ്ധക്യം തുടങ്ങിയവയ്ക്കുണ്ട്. ആരോഗ്യ സംബന്ധമായ പ്രശനങ്ങളും ഇതിൽ പെടും. പ്രത്യേകിച്ച് തണുപ്പ് കാലത്ത്....
പല കാരണങ്ങൾ കൊണ്ടും പല്ലുകളിൽ കറ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ജീവിത ശൈലിയിലെ മാറ്റങ്ങൾ ഇതിനു പ്രധാന കാരണമാണ്. പുകവലി, പാന്‍പരാഗ്,....
തണുപ്പ് കാലം ആകുമ്പോഴെ എല്ലാവരിലും ചുണ്ടുകള്‍ വരണ്ടു പൊട്ടുന്നത് സ്ഥിരമായി കണ്ടുവരുന്ന കാര്യമാണ്. തൊലിയടര്‍ന്ന് പൊട്ടി ചുണ്ടിന്റെ ഭംഗി തന്നെ....
ഒരു മനുഷ്യന്റെ ആരോഗ്യകരമായ ജീവിതത്തിന് എട്ട് മണിക്കൂർ ഉറക്കം അത്യാവശ്യമാണ്. ശാരീരിക ആരോഗ്യത്തിനും മാനസിക ആരോഗ്യത്തിനും പ്രധാന പങ്കുവഹിക്കുന്ന ഘടകം....
പ്രായമായവരിലും ചെറുപ്പക്കാരിലും ഒരുപോലെ ഉണ്ടാകുന്ന പ്രശ്നമാണ് പല്ലിൽ കറ പിടിക്കുകയെന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തിന്റെ കുറവുകളും നിറമുളള ശീതള....
ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് എല്ലാവരും. അതില്‍ പ്രധാന വിഭവം ഭക്ഷണം തന്നെയാണ്. ഒരു നിയന്ത്രണവുമില്ലാതെ ഭക്ഷണവും....
സംസ്ഥാനത്ത് നിരോധിച്ചിട്ടുള്ള ലഹരിപദാർത്ഥങ്ങളിൽ ഒന്നാണ് പാൻ മസാല. കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നിരിക്കെ രഹസ്യമായി ചിലര്‍ ഇപ്പോഴും....
കൊവിഡ് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച മാത്രം 111 കേസുകളാണ്....
ഒരുദിവസം നാം കഴിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. ഊര്‍ജസ്വലമായ ഒരു ദിനം ആംരഭിക്കുന്നതില്‍ പ്രാതലിന്റെ പങ്കുവലുതാണ്. പക്ഷേ ഇതൊക്കെ....
മനുഷ്യന്റെ ഉറക്കം കെടുത്തുന്ന പകര്‍ച്ച വ്യാധിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കി യു.കെയിലെ ആരോഗ്യ വിദഗ്ധര്‍. നൂറ് ദിവസം നീണ്ട് നില്‍ക്കുന്ന....
ഇപ്പോഴത്തെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആളുകൾ ഭക്ഷണം ഓൺലൈൻ വഴി ഓർഡർ ചെയ്ത് കഴിക്കുന്നത് ഒരു സാധാരണ സംഭവമാണ്. ലോക്ക്‌ഡൗണ്‍....
അടുക്കളയില്‍ നമ്മള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നം എന്നും സവാള അരിയുന്നതാണ്. പലര്‍ക്കും സവാള അരിയുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല.....
പുകവലിക്ക് ദൂഷ്യ ഫലങ്ങൾ ഏറെയാണ്. കരളിനെയും ഹൃദയത്തെയും മാത്രമല്ല തലച്ചോറിനെയും പുകവലി ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്. വാഷിങ്ടൺ....
അറുപത് വയസ്സാവുമ്പോള്‍ മുതല്‍ തങ്ങള്‍ വാര്‍ദ്ധക്യത്തിന്റെ പടികള്‍ ചവിട്ടാന്‍ തുടങ്ങിയിരിക്കുന്നു എന്ന് കരുതുന്നവരാണ് ഭൂരിഭാഗം മനുഷ്യരും. പലതരം ആകുലതകള്‍ ആണ്....
ആഫ്രിക്കൻ രാജ്യങ്ങൾ ആന്ത്രാക്‌സ് രോഗ ഭീതിയില്‍. തെക്ക് കിഴക്കന്‍ മേഖലയിലെ അഞ്ച് രാജ്യങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 1,100 ലധികം....
പലപ്പോഴും ക്യാൻസര്‍ വരാനുള്ള സാധ്യത കൂട്ടുന്നത് അനാരോഗ്യകരമായ ജീവിത ശൈലി, മോശം ഭക്ഷണക്രമം, പുകവലി, വ്യായാമമില്ലായ്മ, മദ്യപാനം, അമിത ശരീരഭാരം....
ജീവിതം മാറി മറിയാനും വൈകുന്നേരങ്ങൾ ആസ്വാദ്യകരമാക്കാനും ജീവിതത്തിൽ നല്ലത് സംഭവിക്കാനും ചില മാറ്റങ്ങൾ വരുത്തണം. ഇക്കൂട്ടത്തിലും നിലനിർത്തേണ്ടതായതും ഒഴിവാക്കേണ്ടതുമായ ചിലതുണ്ട്.....
നമ്മൾ പൊതുവെ ആരെയെങ്കിലും ഒഴിവാക്കുമ്പോൾ ഉപയോഗിക്കുന്ന പേരാണ് കറിവേപ്പിലയുടേത്. നമ്മുടെ ഭക്ഷണചര്യയിൽ നിന്ന് കറിവേപ്പിലയെ നമ്മൾ ഒഴിവാക്കുന്നതുകൊണ്ടാണിത്. എന്നാൽ നമ്മൾ....
ജീവിതത്തില്‍ പലരും വിഷാദം, ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം തുടങ്ങിയവ അനുഭവിക്കുന്നവരാകാം പല കാരണങ്ങളും കൊണ്ടും മാനസികാരോഗ്യം മോശമായേക്കാം. ആവശ്യത്തിന് ഉറക്കം....
കൂടുതൽ പേരും രാത്രിയിലെ ഭക്ഷണം ഒഴുവാക്കി വണ്ണം കുറയ്ക്കാം എന്ന് വിചാരിക്കുന്നവരാണ്. എങ്കിൽ ഇത് തികച്ചും തെറ്റായ ധാരണ മാത്രമാണെന്ന്....
ആരോഗ്യകരമായ ജീവിതം നയിക്കുന്നതില്‍ ഭക്ഷണരീതിക്കും വ്യായാമത്തിനും ഒരുപോലെ പ്രാധാന്യമുണ്ട്. പലരും തിരക്കിട്ട ഓട്ടത്തിനിടയില്‍ കഴിക്കുന്ന ഭക്ഷണം പോഷകമൂല്യമുള്ളതാണോ എന്നു തിരിച്ചറിയുന്നില്ലെന്ന്....