Health
ആരോഗ്യമാണോ പ്രധാനം? എങ്കിൽ ശീലമാക്കാം മുരിങ്ങ സൂപ്പ്
വിറ്റാമന്‍ എ, സി ഉള്‍പ്പടെ ശരീരത്തിന് ആവശ്യമുളള പല പോഷക ഘടകങ്ങളും മുരിങ്ങയിലുണ്ട്. ആരോഗ്യപ്രദമായ മുരിങ്ങ സൂപ്പ് എങ്ങനെ ഉണ്ടാക്കാം എന്ന് നോകാം… ആവശ്യമുളള സാധനങ്ങള്‍: മുരിങ്ങക്കായ....
മാർക്കറ്റിൽ കിട്ടുന്ന പ്രമുഖ കമ്പനിയുടെ ഫുൾടോസ്സ് കഴിച്ച് വിദ്യാർത്ഥിനിക്ക് വായിലും നാക്കിലും പ്രശ്നം. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് തെനങ്ങാപറംബ് സ്വദേശി....
കുടവയറെന്ന ഭാരം ചുമന്നു നടക്കുന്നവരാണോ നീങ്ങൾ ? സിംപിൾ വ്യായാമങ്ങൾ കൊണ്ട് വയറു കുറക്കാൻ കഴിയുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ....
ചർമത്തിന്റെ തിളക്കത്തിനായി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്യൂട്ടി ടിപ്സ് ഉണ്ട്. അതും അടുക്കളയിൽ ഉപയോഗിക്കുന്ന കോഫി പൗഡർ....
ആറാമത്തെ മിസ്റ്റർ ഒളിമ്പിയ പട്ടവും സ്വന്തമാക്കിയ ശേഷം അരങ്ങൊഴിയൽ പ്രഖ്യാപിച്ചു ആരാധകരുടെ പ്രിയപ്പെട്ട ‘സീ ബം’. ക്ലാസിക് ഫിസിക് ഡിവിഷന്‍റെ....
മുടി വളരാന്‍ വേണ്ടി പല വഴികളും പരീക്ഷിയ്ക്കുന്നവരാണ് നമ്മൾ. മുടിയുടെ വളർച്ചക്കായി റോസ്‌മേരി വാട്ടർ ആണ് ഇപ്പോൾ മിക്കവരും ഉപയോഗിക്കുന്നത്.....
സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്‍റെ ഭാഗമായി ആയുഷ് വകുപ്പ്, പട്ടികജാതി പട്ടികവര്‍ഗ പിന്നോക്കവിഭാഗ വികസന വകുപ്പുകളുമായി സഹകരിച്ച് സംസ്ഥാനത്തൊട്ടാകെ ആയുഷ് മെഡിക്കല്‍....
മണ്‍സൂണ്‍ മേഘങ്ങള്‍ പിന്മാറിയതോടെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. ദില്ലി, കൊല്‍ക്കത്ത, ലക്‌നൗ എന്നിവിടങ്ങളില്‍ കനത്ത....
കാര്‍ഡുകളും പണവും അടങ്ങിയ പേഴ്‌സ് പോക്കറ്റിലിട്ട് ഇരിക്കുന്നവരാണ് മിക്ക പുരുഷന്മാരും. പ്രത്യേകിച്ച് യാത്രയിലൊക്കെ അത് മാറ്റാന്‍ സമയം കിട്ടാറില്ല. ഇത്....
ദില്ലി വസന്ത്കുഞ്ചിലെ ഫോർട്ടീസ് ആശുപത്രിയിൽ കടുത്ത വയറുവേദനയുമായി എത്തിയ യുവാവിൻ്റെ വയറ്റിനുള്ളിൽ നിന്നും കണ്ടെത്തിയത് ജീവനുള്ള പാറ്റയെ. 23 വയസ്സുള്ള....
റംബൂട്ടാൻ്റെ കുരു തൊണ്ടയില്‍ കുടുങ്ങി തിരുവനന്തപുരം കല്ലമ്പലത്ത് ആറു മാസം പ്രായമായ കുഞ്ഞ് മരിച്ചു. വ്യാഴാഴ്ച വൈകീട്ടോടെയാണ് കരവാരം തോട്ടയ്ക്കാട്ട്....
ഒരു മനുഷ്യന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഏറെ പ്രധാനമാണ് ഉറക്കം. എന്നാൽ ഉറങ്ങുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്നാണ് വിദഗ്ദർ പറയുന്നത്.....
ലോകത്തേറ്റവും കൂടുതല്‍ ആളുകളെ ബാധിക്കാനിടയുള്ള രോഗമാണ് ഹൃദയാഘാതം അല്ലെങ്കില്‍ ഹാര്‍ട്ട് അറ്റാക്ക്. ഈ രോഗത്തിൻ്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന്. ഹൃദയാഘാതം വന്ന....
നമ്മുടെ നാട്ടിൽ വളരെ സുലഭമായ ഒന്നാണ് പാഷൻ ഫ്രൂട്ട്. ആളുടെ സ്വദേശം തെക്കേ അമേരിക്കയാണെങ്കിലും മലയാളികളുടെ ഇഷ്ട ഫലങ്ങളിലൊന്നാണ് പാഷൻ....
നമ്മളില്‍ പലരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് അമിതമായ വിയര്‍പ്പും ശരീരദുര്‍ഗന്ധവും. വെറുതെ ഇരിക്കുമ്പോള്‍പ്പോലും പലരും വിയര്‍ക്കാറുണ്ട്. അമിതമായ വിയര്‍പ്പ്....
തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗമാണിത്. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ. രോഗി എസ്പി....
ഓട്ടോ ബ്രൂവറി സിൻഡ്രോം അല്ലെങ്കിൽ ഗട്ട് ഫെർമെൻ്റേഷൻ സിൻഡ്രോം എന്നറിയപ്പെടുന്ന അപൂർവ രോഗമാണ് മാത്യുഹോഗ് എന്ന യുവാവിന്. 24 മണിക്കൂറും....
മലയാളികള്‍ പൊതുവേ എല്ലാ കറികളുടെ കൂട്ടിനും കറിവേപ്പില ഉപയോഗിക്കാറുണ്ട്. പുറത്തുനിന്ന് വാങ്ങുന്ന കറിവേപ്പില്‍ വിഷാംശങ്ങളുടെ തോത് കൂടാനുള്ള സാധ്യതയുണ്ട്. അതിനാല്‍....
ഇന്ന് ലോക കാഴ്ച ദിനം. അന്ധത തടയുന്നതിനുള്ള അന്താരാഷ്ട്ര ഏജന്‍സി (ഐഎപിബി) ആണ് എല്ലാ വർഷവും ഒക്ടോബറിലെ രണ്ടാമത്തെ വ്യാഴാഴ്ച....
ഇന്ന് ലോക മാനസികാരോഗ്യ ദിനം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം....
ഭക്ഷണശേഷം തൈര് കഴിച്ചാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നിങ്ങള്‍ക്ക് അറിയുമോ. ഉച്ചഭക്ഷണത്തിന് ശേഷം തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.....
നമ്മളിൽ പലരും മുഖത്ത് വാക്സ് ചെയ്യുന്നവരാണ്. വാക്‌സ് ചെയ്യുന്നത് അനാവശ്യ രോമങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാണ്, എന്നാൽ....