Health

തിളപ്പിച്ച വെള്ളം വീണ്ടും ചൂടാക്കി കുടിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ തിളപ്പിച്ച വെള്ളം തണുത്ത് കഴിയുമ്പോള്‍ വീണ്ടും ചൂടാക്കുന്നത് അപകടമാണ്. വെള്ളം ചൂടാക്കി കുടിയ്ക്കുന്നത് തന്നെയാണ് ആരോഗ്യത്തിന് നല്ലത്. വെള്ളം....

നെല്ലിക്കയുണ്ടെങ്കില്‍ അമിതവണ്ണത്തിന്റെയും കുടവയറിന്റെയും കാര്യത്തില്‍ ടെന്‍ഷന്‍ !

ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ പുതിയ തലമുറയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്നത് കുടവയറ് തന്നെയാണ്. ഏത് സമയവും....

മുടികൊഴിച്ചിലാണോ പ്രശ്‌നം? മുട്ടയുണ്ടെങ്കില്‍ ഇനി ടെന്‍ഷന്‍ വേണ്ട

മുടികൊഴിച്ചില്‍ മാറാനായി പല തരത്തിലുള്ള ഷാമ്പൂകളും ക്രീമുകളുമൊക്കെ പരീക്ഷിച്ചവരാണ് നമ്മളില്‍ പലരും. എങ്കിലും മുടികൊഴിച്ചില്‍ പൂര്‍ണമായും മാറാറില്ല. എന്നാല്‍ മുട്ടയും....

പുരുഷന്മാരിലെ മുഖത്തെ മുഖക്കുരുവും ബ്ലാക്ക്ഹെഡ്സും മാറാന്‍ ഇതാ ഒരു എളുപ്പ വഴി

പുരുഷന്മാര്‍ പൊതുവേ സൗന്ദര്യസംരക്ഷണത്തിന് അമിത പ്രാധാന്യം നല്‍കുന്നവരല്ല. ചര്‍മ്മത്തിലെ കറുത്ത പാടുകളും വരള്‍ച്ചയും ബ്ലാക്ക്ഹെഡ്സും എല്ലാം സ്ത്രീകളെപ്പോലെ തന്നെ പുരുഷന്‍മാര്‍ക്കും....

തക്കാളിയുണ്ടോ വീട്ടില്‍ ? ഇങ്ങനെ ചെയ്താല്‍ കണ്ണിന് ചുറ്റുമുള്ള കറുപ്പു നിറം മാറും ദിവസങ്ങള്‍ക്കുള്ളില്‍

കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം മാറാന്‍ പല ക്രീമുകള്‍ ഉപയോഗിച്ചിട്ട് പരാജയപ്പെട്ടവരാണ് നമ്മള്‍. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണിന് ചിറ്റുമുള്ള കറുത്ത....

കൊളസ്‌ട്രോള്‍ കൂടുതലാണോ? ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും

ജീവിതശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. കൊളസ്ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ഹൃദയാഘാതമടക്കം നിരവധി....

അമിതവണ്ണമാണോ പ്രശ്‌നം? പൈനാപ്പിള്‍ ഇങ്ങനെ കഴിച്ചുനോക്കൂ

നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് കൈതച്ചക്ക അല്ലെങ്കില്‍ പൈനാപ്പിള്‍. നല്ല മധുരവും ചെറിയ പുളിപ്പുമുള്ള പൈനാപ്പിള്‍ രുചിയിലും ആരോഗ്യത്തിലും ഏറെ മുന്നിലാണ്.....

രാത്രിയില്‍ ക്ഷീണമില്ലാതെ വണ്ടിയോടിക്കണോ? ഓറഞ്ച് നീരും മഞ്ഞള്‍പ്പൊടിയും ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

നമുക്ക് അടുക്കളയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞള്‍. പാചകത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. രുചിയില്‍ മാത്രമല്ല ആരോഗ്യത്തിലും....

സീഫുഡ് അലര്‍ജിയുള്ളവരാണോ നിങ്ങള്‍ ? സീഫുഡ് തയ്യാറാക്കുമ്പോള്‍ ഇതുകൂടി ചേര്‍ത്തുനോക്കൂ, അലര്‍ജി ഒഴിവാക്കാം

സീഫുഡുകള്‍ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? എല്ലാവര്‍ക്കും വളരെയേറെ ഇഷ്ടമുള്ള ഒന്നാണ് സീഫുഡ്. എന്നാല്‍ പലര്‍ക്കും അത് മനസ്സറിഞ്ഞൊന്ന് കഴിക്കാന്‍പോലും പറ്റാറില്ല. കാരണം....

രാത്രിയില്‍ സുഖമായി ഉറങ്ങണോ? ഇനിമുതല്‍ കിടക്കുന്നതിന് മുന്‍പ് പാല്‍ ഇങ്ങനെ കുടിച്ചുനോക്കൂ

രാത്രിയില്‍ ഒന്ന് സുഖമായി ആഗ്രഹിക്കുന്നവര്‍ നമുക്ക് ചുറ്റും ഒരുപാടുണ്ട്. എന്നാല്‍ പലര്‍ക്കും രാത്രിയില്‍ സുഖപ്രദമായ ഉറക്കം കിട്ടാറില്ല എന്നതാണ് സത്യാവസ്ഥ.....

സ്‌ട്രെസ് താങ്ങാനാകുന്നില്ലേ? എങ്കില്‍ എള്ളിനെ കൂടെക്കൂട്ടിക്കോളൂ

എള്ളുണ്ടയും എള്ളുപായസവുമെല്ലാം നമുക്കൊരുപാട് ഇഷ്ടമുള്ളവയാണ്. എന്നാല്‍ എള്ളിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമുക്ക് വലിയ ധാരണയില്ല. എള്ളില്‍ ധാരാളം കാല്‍സ്യം, ഫോസ്ഫറസ്,....

ഉപയോഗിക്കാത്ത ഫ്ലാസ്കിലെ ദുര്‍ഗന്ധം മാറാന്‍ ഒരു എളുപ്പവഴി

നമുക്കാര്‍ക്കെങ്കിലും പനി വരികയോ അല്ലെങ്കില്‍ നമ്മുടെ ആരെങ്കിലും ആശുപത്രികളില്‍ അഡ്മിറ്റ് ആകുകയോ ചെയ്യുമ്പോള്‍ മാത്രം ഉപയോഗിക്കുന്ന ഒന്നാണ് വീട്ടിലെ ഫ്ലാസ്ക്.....

ആര്‍ത്തവ സമയത്തെ വയറുവേദന സഹിക്കാന്‍ പറ്റുന്നില്ലേ? ഈ 6 പൊടിക്കൈകള്‍ പരീക്ഷിച്ചുനോക്കൂ

ആര്‍ത്തവ സമയത്തെ വയറുവേദന നമുക്ക് സഹിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ്. എത്ര മരുന്നുകള്‍ കഴിച്ചാലും ചിലപ്പോള്‍ ആ വേദനയം നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്ന്....

ആരോഗ്യത്തിന്റെ കലവറയായ പുതിന; അറിയാം കൂടുതല്‍ ഗുണങ്ങള്‍

പുതിനയുടെ കട്ടന്‍ചായയും ലൈമും ഒക്കെ ദിവസവും കുടിക്കുന്നവരാണ് നമ്മള്‍. എന്നാല്‍ പുതിനയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് നമുക്ക് വലിയ ധാരണയില്ല.....

ജലദോഷം മാറാന്‍ ഉപ്പും ഓറഞ്ച് നീരും ഇങ്ങനെ ചേര്‍ത്ത് കുടിച്ച് നോക്കൂ

രുചിയില്‍ മാത്രമല്ല ഗുണത്തിലും ഓറഞ്ച് വളരെ നല്ലതാണ്. കണ്ണിനും ചര്‍മത്തിനുമെല്ലാം ഓറഞ്ച് വളരെ നല്ലതാണ്. പഴങ്ങളുടെ കൂട്ടത്തില്‍ കാത്സ്യത്തിന്റെ ഏറ്റവും....

പാവയ്ക്കയെ കൂടെക്കൂട്ടൂ, കൊളസ്‌ട്രോളിനോടും പ്രമേഹത്തോടും ഗുഡ്‌ബൈ പറയൂ

കയ്പ്പുണ്ടെന്ന ഒറ്റ കാരണത്താല്‍ നമുക്കാര്‍ക്കും ഇഷ്ടമില്ലാത്ത ഒന്നാണ് പാവയ്ക്ക. എന്നാര്‍ ആരോഗ്യ ഗുണങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്ന് കൂടിയാണ്....

ബിപി കുറയണോ? എന്നാല്‍ കടുകിനെ കൂടെക്കൂട്ടിക്കോളൂ

കറികളിലെല്ലാം നമ്മള്‍ കടുക് വറുത്തിടുമെങ്കിലും കടുകിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമുക്ക് വലിയ ധാരണമയില്ല. ജീവകം എയുടെ നല്ല കലവറയാണ് കടുക്.....

കണ്ണ് ചുവന്നാല്‍ അത് ചെങ്കണ്ണാണോ? ചെങ്കണ്ണിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം?

നമ്മുടെ കണ്ണൊക്കെ ചെറുതായി ചുവക്കുമ്പോള്‍ തന്നെ അത് ചെങ്കണ്ണാണോ എന്ന് സംശയിച്ച് ഭയപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. ചെങ്കണ്ണിന്റെ പ്രധാന....

പ്രമേഹത്തെ നിയന്ത്രിക്കണോ? ദിവസവും ഒരോ പേരയ്ക്ക ശീലമാക്കിക്കോളൂ

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് പേരയ്ക്ക. തടി കുറയ്ക്കുന്നതിനും പേരയ്ക്ക ഉത്തമമാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക....

എത്ര കഴുകിയിട്ടും ചായക്കപ്പിലെ കറ പോകുന്നില്ലേ? എങ്കില്‍ ഇതാ ഒരു എളുപ്പവഴി

ചായ പ്രേമികള്‍ എപ്പോഴും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് കപ്പിലെ ചാറക്കറ കഴുകിക്കളയുക എന്നത്. സ്ഥിരമായി ഒരേ കപ്പില്‍ ചായ....

അമിതവണ്ണം കുറയണോ? ഞാവല്‍ പഴം ഇങ്ങനെ കഴിച്ചുനോക്കൂ

നമ്മുടെ നാട്ടിന്‍പുറങ്ങളിലെല്ലാം കണ്ടുവരുന്ന ഒന്നാണ് ഞാവല്‍പ്പഴം. ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഞാവല്‍പ്പഴം. പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ ഞാവല്‍പ്പഴത്തിന് കഴിയും.....

സൗന്ദര്യം കൂടണോ? തണ്ണിമത്തന്‍ ഇങ്ങനെ കഴിച്ചുനോക്കൂ

നമുക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തണ്ണിമത്തന്‍. വെറുതെ കടിച്ച് തിന്നാനും ജ്യൂസടിച്ച് കുടിക്കാനുമൊക്കെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വളരെ ഇഷ്ടമാണ്. രുചിയില്‍ മാത്രമല്ല,....

Page 46 of 138 1 43 44 45 46 47 48 49 138