Health

വെറുതെ നടക്കൂ ആയുസ്സ് കൂട്ടൂ, ദിവസവും 4000 അടി നടന്നാൽ അകാലമരണം ഇല്ലാതെയാക്കാമെന്ന് പഠന റിപ്പോർട്ട്

നടക്കാൻ ഇഷ്ടമില്ലെങ്കിലും നടത്തം ഒരു മനുഷ്യന്റെ ശരീരത്തിനും മനസ്സിനും വളരെ നല്ലതാണെന്ന് നമ്മൾ ഓരോരുത്തർക്കും അറിയാം. ഇപ്പോഴിതാ ദിവസവും 4000 അടി നടന്നാൽ അകാല മരണം കുറയ്ക്കാമെന്നാണ്....

എന്താണ് പ്രമേഹം? പ്രമേഹത്തിന്റെ അടയാളങ്ങള്‍ എന്തെല്ലാം?

പാന്‍ക്രിയാസ് ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ്....

ഈ സാഹചര്യങ്ങള്‍ ഒ‍ഴിവാക്കിയാല്‍ വായ്നാറ്റത്തോട് പറയാം ഗുഡ്ബൈ

വായിലെ ദുര്‍ഗന്ധം മൂലം കഷ്‌ടപ്പെടുന്നവര്‍ നിരവധിയാണ്‌. വായില്‍ ദുര്‍ഗന്ധം ഉണ്ടാകുന്നതിനെ ‘ഹാലിറ്റോസിസ്‌’ എന്നു പറയുന്നു. ചിലര്‍ക്ക്‌ വായ്‌നാറ്റം സ്വയം അനുഭവപ്പെടുന്നു.....

അടുക്കളയിലെ വെയ്സ്റ്റ്ബാസ്‌കറ്റില്‍ നിന്നും ദുര്‍ഗന്ധം വരാറുണ്ടോ? എന്നാല്‍ ഈ പൊടിക്കൈ ഒന്ന് പരീക്ഷിച്ചുനോക്കൂ

അടുക്കളയില്‍ പാചകം ചെയ്യുന്ന എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നം വേസ്റ്റുകള്‍ കളയുന്നതാണ്. നാട്ടിന്‍പുറങ്ങളിലാണെങ്കില്‍ നമുക്ക് വേസ്റ്റുകള്‍ കളയാന്‍ നിരവധി....

തലവേദനയാണോ വില്ലന്‍? കായം ഇങ്ങനെ ഉപയോഗിച്ചുനോക്കൂ, ഫലമറിയാം നിമിഷങ്ങള്‍ക്കുള്ളില്‍

സാമ്പാറിലും രസത്തിലുമിടുന്ന ഒരു അടുക്കളക്കൂട്ട് മാത്രമല്ല കായം. ദിവസവും കായമുപോഗിക്കുന്നവര്‍ക്കുപോലും കായത്തിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് കൃത്യമായി അറിയില്ല. ഒരുപാട്....

കശുമാങ്ങ കഴിക്കൂ… ഉറക്കമില്ലായ്മയോട് പറയൂ ഗുഡ്‌ബൈ

നാട്ടിന്‍ പ്രദേശങ്ങളിലൊക്കെ ധാരളമായി കണ്ടുവരുന്ന ഒന്നാണ് പറങ്കിമാവ്. പണ്ടത്തെ കാലത്ത് കുട്ടുകള്‍ക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഒന്നാണ് പറങ്കിമാങ്ങ അല്ലെങ്കില്‍ കശുമാങ്ങ.....

നിസ്സാരനല്ല കേട്ടോ നമ്മുടെ അടുക്കള തോട്ടത്തിലെ പപ്പായ

നമ്മള്‍ കരുതുന്നതുപോലെ പപ്പായ അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്കുണ്ട്. എന്നാലും പലര്‍ക്കും പപ്പായ അത്ര ഇഷ്ടമുള്ള ഒന്നല്ല. പപ്പായയുടെ....

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ത്തന്നെ ക്ഷീണവും തളര്‍ച്ചയുമാണോ? കാരണമിതാണ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ഒരു ദിവസം മുഴുവന്‍ നമ്മള്‍ ഉന്മേഷത്തോടെയും എനര്‍ജെറ്റിക് ആയിട്ടും ഇരിക്കണമെങ്കില്‍ ആ ദിവസം രാവിലെ എഴുന്നേല്‍ക്കുന്നതും സന്തോഷത്തോടെയആയിരിക്കണം. ചില ദിവസങ്ങളില്‍....

രാവിലെ എഴുനേറ്റയുടനെ ചായ കുടിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഇതുകൂടി അറിയുക

രാവിലെ എഴുനേല്‍ക്കുമ്പോള്‍ തന്നെ നല്ല ആവി പറക്കുന്ന ഒരു ചായ കിട്ടിയാല്‍ പിന്നെ ആ ദിവസം സൂപ്പറായിരിക്കും. നമ്മളില്‍ പലരുടെയും....

കാലുകളിലെ നഖങ്ങള്‍ മനോഹരമാകണോ? പെഡിക്യൂര്‍ ഇനി വീട്ടില്‍ ചെയ്യാം

കാലുകളുടെ നഖങ്ങള്‍ക്ക് അധികം ശ്രദ്ധ കൊടുക്കാത്ത നിരവധിപേരുണ്ട് നമുക്ക് ചുറ്റും. കാലുകളൊക്കെ ആര് ശ്രദ്ധിക്കാനാണ് എന്ത് ചിന്തിക്കുന്നവരാണ് പലരും. എന്നാല്‍....

കൊളസ്ട്രോള്‍ കുറയണോ? ഈന്തപ്പ‍ഴം ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

നമുക്കെല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഈന്തപ്പഴം. ശരീരത്തിനും ആരോഗ്യത്തിനും ഒരുപാട് ഗുണങ്ങളുള്ള ഒന്നുകൂടിയാണ് ഈന്തപ്പഴം. രുചിയില്‍ മാത്രമല്ല, ആരോഗ്യത്തിലും ഇന്തപ്പഴംമുന്നിലാണ്.....

ജലദോഷമാണോ പ്രശ്‌നം? വെളുത്തുള്ളി ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

നമ്മള്‍ കരുതുന്നതുപോലെ വെളുത്തുള്ളി അത്ര നിസ്സാരനല്ല. ഒരുപാട് ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദ്ദവും കൊളസ്‌ട്രോളും....

ഭക്ഷണം കഴിച്ചയുടനെ പുകവലിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കുക, ഇതുകൂടി അറിയുക

പുകവലി ശരീരത്തിനും ആരോഗ്യത്തിനും ഹാനീകരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഇതെല്ലാം അറിഞ്ഞുവെച്ചുകൊണ്ട് തന്നെ നമ്മളില്‍ പലരും പുകവലിക്കാറുമുണ്ട്. ചിലര്‍ക്ക് എത്ര ശ്രമിച്ചാലും....

ഈ അഞ്ച് ജ്യൂസുകള്‍ പതിവാക്കൂ, ഹെല്‍ത്തി ആയി മുന്നേറൂ

ആരോഗ്യത്തോടെയിരിക്കാന്‍ ഭക്ഷണരീതിയിലൊക്കെ മാറ്റം വരുത്തുന്നവരാണ് നമ്മള്‍. എന്നാല്‍ ആരോഗ്യത്തിനായി നിങ്ങളാരെങ്കിലും ജ്യൂസുകളെ ആശ്രയിക്കാറുണ്ടോ? ആരോഗ്യപരമായ ശരീരത്തിനും മനസ്സിനും ദിവസവും ജ്യൂസുകള്‍....

ശര്‍ക്കര ഇഷ്ടമുള്ളവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

ശരീരത്തിനും ആരോഗ്യത്തിനും വളരെ ഫലപ്രദമായ ഒന്നാണ് ശര്‍ക്കര. അയേണിനാല്‍ സമ്പുഷ്ടമാണ് ശര്‍ക്കര. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഉത്തമ പരിഹാരം. ഗര്‍ഭിണികള്‍ക്കും....

മുഖക്കുരു വന്ന പാടുകള്‍ മാറണോ ? ഇതൊന്ന് പരീക്ഷിച്ചുനോക്കൂ

നമ്മളില്‍ പലരേയും അലട്ടുന്ന ഒരു വലിയ പ്രശ്‌നമാണ് മുഖക്കുരു. എത്രയൊക്കെ ക്രീമുകള്‍ ഉപയോഗിച്ചാലും മുഖക്കുരു വന്ന പാടുകള്‍ മാറുവാന്‍ പാടാണ്.....

‘പ്രസവ ശേഷമുള്ള വിഷാദത്തിന് ഇനി മരുന്നുണ്ട്’, ചരിത്രം കുറിക്കാൻ അമേരിക്ക

പ്രസവാനന്തര വിഷാദരോഗത്തിന് ചികിത്സിക്കാനുള്ള ആദ്യഗുളികയ്ക്ക് അനുമതി നല്‍കി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍. എഫ് ഡി എ Zuranolone....

കൃത്യമായി വെള്ളം കുടിക്കാം, ആരോഗ്യം നിലനിര്‍ത്താം

പതിവായി നാം വെള്ളം കുടിക്കുമെങ്കിലും വേണ്ട തോതില്‍ ശരീരത്തിന് വെള്ളം ലഭിക്കുന്നുണ്ടോ എന്നകാര്യം സംശയമാണ്. ശരീരത്തിലെ ജലാംശമാണ് നാം കഴിക്കുന്ന....

നഖത്തിന്റെ തിളക്കം നഷ്ടമായോ? നാരാങ്ങാനീരുകൊണ്ട് ഇങ്ങനെ പരീക്ഷിച്ച് നോക്കൂ

മിനുസവും തിളക്കവുമുള്ള നീണ്ട നഖങ്ങള്‍ ആഗ്രഹിക്കാത്ത ആരുമുണ്ടികില്ല. എന്നാല്‍ പലപ്പോഴും നല്ല വൃത്തിയോടെ നമുക്ക് നമ്മുടെ നഖങ്ങളെ പരിപാലിക്കാന്‍ കഴിഞ്ഞുവെന്ന്....

സ്ഥിരമായി ആവിപിടിക്കുന്നവരാണോ നിങ്ങള്‍? ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും

പനിയോ ചുമയോ തുമ്മലോ ഒക്കെ വന്നാല്‍ സ്ഥിരമായി ആവിപിടിക്കുന്നവരാണ് നമ്മളില്‍ പലരും. ഒന്ന് ആവിപിടിച്ചു കഴിയുമ്പോഴേക്കും നമുക്ക് പകുതി ആശ്വാസവുമാകും.....

കൂര്‍ക്കംവലി കാരണം ഉറങ്ങാന്‍ കഴിയുന്നില്ലേ ? ഇനി ഇങ്ങനെ ശീലിച്ചുനോക്കൂ

നമ്മുടെ അടുത്ത് കിടക്കുന്നവരുടെ കൂര്‍ക്കംവലി കാരണം ഒന്ന് സ്വസ്ഥമായി ഉറങ്ങാന്‍പോലും പലപ്പോഴും നമുക്ക് കഴിയാറില്ല. എന്നാല്‍ കൂര്‍ക്കംവലിക്കുന്നവരാകട്ടെ ഇതൊന്നും അറിയാതെ....

കണ്ണാടിപ്പാത്രങ്ങള്‍ വെട്ടിത്തിളങ്ങണോ? കഴുകുന്ന വെള്ളത്തില്‍ ഇതുകൂടി ഒഴിച്ചാല്‍ മതി

എത്ര സോപ്പിട്ട് കഴുകിയാലും കണ്ണാടിപ്പാത്രങ്ങള്‍ നല്ലതുപോലെ വെട്ടിത്തിളങ്ങാറില്ല. എന്നാല്‍ ഇനിമുതല്‍ കണ്ണാടിപാത്രങ്ങള്‍ കഴുകുമ്പോള്‍ തിളങ്ങുന്നില്ല എന്ന പരാതി വേണ്ട. കണ്ണാടിപ്പാത്രങ്ങള്‍....

Page 47 of 138 1 44 45 46 47 48 49 50 138