Health
ഈന്തപ്പഴം ഭക്ഷണത്തിന്റെ ഭാഗമാക്കൂ… ആരോഗ്യഗുണങ്ങള്‍ ഏറെയാണ്
ധാരാളം പോഷകങ്ങള്‍, നാരുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയിട്ടുള്ള ആരോഗ്യകരമായ ഭക്ഷണമാണ് ഈന്തപ്പഴം. പ്രോട്ടീനുകളുടെ ശക്തമായ ഉറവിടമായ ഈന്തപ്പഴം ഭക്ഷണശീലത്തിന്റെ ഭാഗമാക്കുന്നത് ഫിറ്റ്‌നസ് നിലനിര്‍ത്താനും നമ്മുടെ പേശികളെ ശക്തമാക്കാനും....
കൊച്ചി പറവൂരില്‍ വീണ്ടും പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മജ്‌ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് പിന്നാലെയാണ് സമീപത്ത് തന്നെയുള്ള കുമ്പാരീസ് ഹോട്ടലില്‍ പഴകിയ....
ചെറിയ ഉള്ളി ദോശക്കല്ലില്‍ വെച്ച് ചുട്ട് കഴിക്കുന്നതിലൂടെ അത് ആരോഗ്യ സംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. നമ്മുടെ വീട്ടില്‍....
വീട്ടിലൊരു കറ്റാര്‍വാഴ നട്ടാല്‍ പലതുണ്ട് ഗുണങ്ങള്‍. പുറത്തു നിന്നും വാങ്ങുന്നതിനെക്കാള്‍ വീട്ടില്‍ തന്നെ വളര്‍ത്തിയാല്‍ മായമില്ലാത്ത കറ്റാര്‍വാഴ യാതൊരു സംശയവും....
എല്ലാവരുടെയും വീട്ടില്‍ സുലഭമായ ഒന്നാണ് പഞ്ചസാര. സൗന്ദര്യ സംരക്ഷണത്തിന് പഞ്ചസാരയ്ക്ക് ഇത്രയൊക്കെ ചെയ്യാനാകുമെന്ന് പലര്‍ക്കുമറിയില്ല. സൗന്ദര്യ സംരക്ഷണത്തിന് ഏറെ സഹായകമായ....
കുട്ടികളിലെ വിരബാധ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിരബാധ കുട്ടികളില്‍ വിളര്‍ച്ച, പോഷകാഹാരക്കുറവ്, ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.....
കോഴിക്കോട് നാദാപുരത്ത് അഞ്ചാം പനി പടരുന്നു. ഇതുവരെ, 24 പേര്‍ക്കാണ് ഈ മേഖലയില്‍ രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തില്‍ മാത്രം....
അതിരാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്ക് വെള്ളം കുടിക്കുന്നതാണ് ഉത്തമമെന്നാണ് വിദ്ഗധരുടെ അഭിപ്രായം. അഞ്ച് വെണ്ടയ്ക്ക രണ്ടായി നീളത്തില്‍ കീറി രണ്ട് ഗ്ലാസ്....
വര്‍ക്കൗട്ടിന് ശേഷം കഴിക്കാവുന്ന ഒരു സൂപ്പര്‍ ആഹാരമാണ് ബദാം. വ്യായാമം ചെയ്യുന്നത് മൂലമുണ്ടാകുന്ന പേശീക്ഷതവും വേദനയുമൊക്കെ കുറയ്ക്കാനും ക്ഷീണം മാറ്റാനും....
ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകുമെന്നും പുതിയ പഠനം....
സൗന്ദര്യത്തില്‍ വലിയ കാര്യമൊന്നുമില്ലെന്ന് പറയുന്നവര്‍ പോലും ചര്‍മ്മസംരക്ഷണത്തിനായി മണിക്കൂറുകളോളം സമയം ചെലവഴിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ....
മന്തിക്കും, അല്‍ഫാമിനുമൊക്കെ ഒപ്പം കിട്ടുന്ന മയോണൈസ് എന്താണെന്ന് പലര്‍ക്കും അറിയില്ല. അമേരിക്കയിലെ ഏറ്റവും പ്രചാരമുള്ള സുഗന്ധവ്യഞ്ജനമാണ് മയോന്നൈസ്. ഏകദേശം 280....
എറണാകുളം കളമശ്ശേരിയില്‍ 400 കിലോ പഴകിയ ഇറച്ചി പിടികൂടി. ഷവര്‍മ്മ ഉണ്ടാക്കാന്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ് കണ്ടെത്തിയത്. ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഇറച്ചിയാണ്....
പാര്‍സലുകളില്‍ ഇനി മുതല്‍ സമയം, കാലാവധി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഓരോ സ്ഥാപനത്തിനും ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍....
കോഴിക്കോട് ജില്ലയിലെ നാദാപുരം മേഖലയില്‍ പന്ത്രണ്ട് പേര്‍ക്ക് അഞ്ചാം പനി സ്ഥിരീകരിച്ചു. കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....
മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും പരിഹാരമാകും എന്ന് റിപ്പോർട്ട് . മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്‍റെ....
മഞ്ഞുകാലമായതോടെ പല അസുഖങ്ങളും തലപൊക്കിയിരിയ്ക്കുകയാണ്. മിക്കവരും പ്രധാനമായും നേരിടുന്ന പ്രശ്നം തുമ്മലും, കഫക്കെട്ടും, പനിയും, ജലദോഷവുമൊക്കെയാണ്. പെട്ടെന്ന് തന്നെ ഈ....
ആഹാരത്തിൽ ഉപ്പ് കൂടുതലായാൽ സമ്മർദ്ദത്തിന് കാരണമാകുമെന്ന് പഠനം. ഉപ്പ് ഉയർന്ന അളവിൽ ഉപയോഗിക്കുന്നത് സ്ട്രെസ് ഹോർമോണുകളുടെ അളവ് 75% വർദ്ധിപ്പിക്കുമെന്നാണ്....
കാസർകോഡ് ഭക്ഷ്യവിഷബാധയെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ഹോട്ടലിനെതിരെ നടപടിയെടുത്ത് ഭക്ഷ്യ സുരക്ഷാ വിഭാഗം.ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങിയ കുഴിമന്തി....
മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസിനെതിരെ ശക്തമായ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യവകുപ്പിന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആലപ്പുഴ ഗവണ്‍മെന്റ്....
സംസ്ഥാന തലത്തില്‍ അപ്രതീക്ഷിത പരിശോധനകള്‍ക്കായി പ്രത്യേക സ്റ്റേറ്റ് ടാക്‌സ് ഫോഴ്‌സ് രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ....
വിദേശത്ത് നിന്ന് എത്തിയ 11 യാത്രക്കാർക്ക് ഒമിക്രോൺ ഉപവകഭേദം സ്ഥിരീകരിച്ചു.2022ഡിസംബർ 24 നും 2023 ജനുവരി 3 നും ഇടയിൽ....