Health
തുളസിയില ഇട്ട വെള്ളം കുടിക്കൂ….. ആരോഗ്യഗുണങ്ങൾ ഏറെ
തുളസിയില ഇട്ട വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യാൻ സഹായിക്കുന്നു. തുളസി വെള്ളം ജലദോഷം, ചുമ,....
തണുപ്പുകാലത്താണ് ഏറ്റവുമധികം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇതിന് എളുപ്പം ആശ്രയിക്കാവുന്ന ഒരു പച്ചക്കറിയാണ് കാബേജ്. നാരുകളാല്‍ സമ്പന്നമായ കാബേജ് ഫോളേറ്റ്,....
ഓട്ടിസം! നമ്മള്‍ ഒരുപാട് തവണ കേട്ടിട്ടുള്ള ഒരു പദമാണിത്. എന്താണ് ഓട്ടിസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് നോക്കാം. ഓട്ടിസം....
മുട്ടയുടെ പോഷക ഗുണങ്ങൾ എന്തൊക്കെ ആണെന്ന് നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ . പ്രോട്ടീൻ, കാൽസ്യം, വിറ്റാമിൻ അങ്ങനെ പോഷകങ്ങളാൽ സമ്പന്നമാണ് മുട്ട.....
പതിമുഖം ഇട്ട് തിളപ്പിക്കുന്ന വെള്ളത്തിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. ആന്റിബയോട്ടിക്കുകളാൽ സമ്പുഷ്ടമായ പതിമുഖത്തിന്റെ പുറം തൊലി ദഹനത്തിന് വളരെയധികം സഹായിക്കുമെന്നാണ് പറയുന്നത്.....
പൊങ്ങിയതും നിരതെറ്റിയതുമായ പല്ലുകള്‍ നമ്മളില്‍ പലരുടെയും ആത്മവിശ്വാസത്തിന് തടസ്സമാകാറുണ്ട്. ഇതിനുള്ള പരിഹാരം എന്ന നിലയിൽ പല്ലിന് കമ്പിയിടുക വേദന....
ഉപ്പ് ചേര്‍ക്കാത്ത ഭക്ഷണത്തിന് യാതൊരു രുചിയും ഉണ്ടാകാറില്ല. എന്നാല്‍ ആഹാരത്തില്‍ അമിതമായ ഉപ്പ് ചേര്‍ക്കുന്നത് ശരീരത്തിന് വളരെ ദോഷം ചെയ്യുന്ന....
മിക്ക ആളുകളും അവരുടെ ഏറ്റവും ഉയര്‍ന്ന ബോണ്‍ മാസിലെത്തുന്നത് ഏകദേശം 30 വയസ്സിലാണ്. മെച്ചപ്പെട്ട എല്ലുകളുടെ ആരോഗ്യത്തിനായി എന്തുചെയ്യണം, ചെയ്യരുത്....
ഒരു ചിരിയെ മികച്ചതാക്കുന്ന പല ഘടകങ്ങളുണ്ട് മുഖത്തിൻ്റേ ആകൃതി,രൂപഘടന,ചുണ്ടുകളുടെ വളവ് (curvature), പല്ലുകളുടെ നിറം, മോണയുടെ ആരോഗ്യം വലുപ്പം തുടങ്ങി....
‘നഗ്നരായി 2500 പേർ കടൽത്തീരത്ത് ഒത്തുകൂടി’, കേൾക്കുമ്പോൾ എല്ലാവർക്കും അതിശയം ഉണ്ടാകുമല്ലേ… ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിലാണ് ഏവരെയും അതിശയിപ്പിക്കുന്ന....
ഭക്ഷണകാര്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പട്ടിണി കിടക്കാതെ തന്നെ പ്രമേഹത്തെ വരുതിയിലാക്കാം. പ്രാതലിനു പുട്ട്, ഉപ്പുമാവ്, ഇഡ്ഡലി, ദോശ മുതലായവ....
മുഖത്തെ രോമവളർച്ച എന്ന് പറയുന്നത് നമുക്കെല്ലാവർക്കും വളരെ വലിയ പ്രശ്നങ്ങളിൽ ഒന്നാണ്. ചില ആളുകള്‍ക്ക് മുഖത്തെ രോമങ്ങള്‍ ഉണ്ടാകാം, അത്....
കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മര്‍ദ്ദം ഇങ്ങനെ നിരവധി കാരണങ്ങള്‍....
അന്തരീക്ഷ മലിനീകരണം നമ്മുടെ കണ്ണുകള്‍ക്ക് ഏറെ ദോഷം ചെയ്യുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വാഹനങ്ങളുടെ പുകയടക്കമുള്ള പുറത്തെ പോടിപടലങ്ങള്‍ മാത്രമല്ല വീടിനകത്തിരിക്കുമ്പോഴും കണ്ണ്....
ദന്തചികിത്സകളോടുള്ള ഭയവും ആകാംക്ഷയും ഭൂരിഭാഗം ജനങ്ങളിലും ഉള്ളതാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങളിൽ. ഈ കാരണത്താൽ ദന്തചികിത്സകൾ പലതും സമയത്ത് നടക്കാതെ മാറ്റിവയ്ക്കാറുണ്ട്.ഇങ്ങനെ....
കാലാവസ്ഥ മാറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലും മാറ്റങ്ങളുണ്ടാകും. തണുപ്പ്കാലത്ത് ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് സർവ സാധാരണമാണ്. ഇത് തടയാൻ നമുക്ക് ചില പൊടിക്കൈകൾ....
പർപ്പിൾ കാബേജ് എല്ലാവർക്കുമിപ്പോൾ പരിചിതമാണ്. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ് എന്ന് നിങ്ങൾക്കറിയാമോ? ഒരു കപ്പ്....
പൊതുവായ ആരോഗ്യത്തില്‍ പല്ലുകളുടെയും, വായയുടെയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് കാര്യം പലര്‍ക്കും വേണ്ടത്ര അറിവുള്ള കാര്യമില്ല. പല്ലുകളെയും, മോണയെയും....
ആരോഗ്യമുള്ള ജീവിതത്തിന് ജീവിതശൈലിയില്‍(Healthy lifestyle) വ്യായാമം ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഏറെയാണ്. ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ശരീരഭാരം നിയന്ത്രിക്കുന്നതിനും ഏറ്റവും....
അസിഡിറ്റിയും പുളിച്ച് തികട്ടലും വന്നാല്‍ ഉടന്‍ തന്നെ പരിഹാരം കാണണം. അല്ലെങ്കില്‍ അത് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ വളരെ ദോഷകരമായി....
പ്രസവിച്ച എല്ലാ അമ്മമാര്‍ക്കുമുള്ള ഒരു വലിയ പ്രശ്‌നമായിരിക്കും പ്രസവശേഷമുള്ള വയറുചാടല്‍. അത്തരത്തിലുള്ള വയറ് കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.....
Honey, especially if it is raw and comes from a single floral source, has been....