Health
ഗര്‍ഭിണികളേ ഇതിലേ…. കാലുവേദനയാണോ നിങ്ങളുടെ പ്രശനം? പരിഹാരം ഇങ്ങനെ
ഗര്‍ഭകാലത്ത് കാലുവേദന സര്‍വസാധാരണമാണ്. ശരീരഭാരം വര്‍ധിക്കുന്നതാണ് കാലുവേദനയുടെ ഒരു പ്രധാനകാരണം. ഗര്‍ഭിണികള്‍ കാല്‍ വേദന ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍. 1, ഇങ്ങനെ ഇരുന്നാല്‍ രക്തപ്രവാഹം തടസപ്പെടുകയും കാലുവേദന....
ഹൃദ്രോഗസാധ്യത കൂട്ടുന്നതില്‍ വില്ലനായി വയറില്‍ അടിയുന്ന കൊഴുപ്പും. മധ്യവയസ്‌കരായ 430,000 പേരെ പഠനത്തിന് വിധേയരാക്കി ഓക്സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ....
ചെറുപയര്‍ മുളപ്പിക്കുമ്പോള്‍ അതിലെ പോഷകഗുണങ്ങള്‍ ഇരട്ടിയാകും. ശരീരഭാരം കുറയ്ക്കാനും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ചെറുപയര്‍ മുളപ്പിച്ച് കഴിക്കുന്നത് ഉത്തമമാണ്. അയണ്‍,....
ബീറ്റ്റൂട്ട് തോരന്‍വെച്ചും മെഴുക്കുപുരട്ടിയായും ഒക്കെ നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ അമിത വണ്ണം കുറയാന്‍ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് വളരെ നല്ലതാണ്.....
സൗന്ദര്യകാര്യത്തില്‍ വളരെ വെല്ലുവുളികള്‍ ഉയര്‍ത്തുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന കറുത്തപാടുകള്‍. നിങ്ങളുടെ മനസമാധാനം കെടുത്തുന്ന ഇത്തരം പാടുകള്‍ പേരയ്ക്ക ഇലകള്‍ ഉപയോഗിച്ച്....
ദഹനക്കേടിനും ഗ്യാസ്ട്രബിളിനും ഒരു നല്ല ഔഷധമാണ് ഇഞ്ചി ഇഞ്ചി ഇടിച്ചു പിഴിഞ്ഞ് നീര് കുടിച്ചാല്‍ ദഹനക്കുറവ് മൂലമുണ്ടാകുന്ന അസുഖങ്ങള്‍ മാറിക്കിട്ടും.....
പാദസംരക്ഷണം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഓരോ സമയത്തും കാലുകള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍....
നിസ്സാരനല്ല ഈ ചെമ്പരത്തി ജ്യൂസ്.. നല്ല കിടിലന്‍ രുചിയില്‍ ചെമ്പരത്തി ജ്യൂസ് ട്രൈ ചെയ്താലോ ? വേണ്ട ചേരുവകള്‍ 1,....
നല്ല ആരോഗ്യമുള്ള മുടിയുണ്ടാവണോ? ഇവിടെയിതാ ആരോഗ്യമുള്ള മുടിയുണ്ടാവാന്‍ കഴിക്കേണ്ട ആറു ഭക്ഷണങ്ങള്‍ പരിചയപ്പെടുത്തുകയാണ്.. പോഷകഗുണമുള്ള ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ മുടികൊഴിച്ചില്‍....
മുലയൂട്ടുന്ന അമ്മമാരില്‍ ചിലരെങ്കിലും നേരിടുന്ന ഒരു പ്രശ്‌നമാണ് മുലപ്പാല്‍ ഇല്ലായ്മ. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും മരുന്നുകള്‍ കഴിച്ചാലും ചില അമ്മമാരില്‍....
കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മിക്കവാറും പേരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഇത് ചില ലളിതമായ പ്രതിരോധ മാര്‍ഗ്ഗങ്ങളിലൂടെയും വീട്ടുവൈദ്യങ്ങളിലൂടെയും പരിഹരിക്കാവുന്നതാണ്.....
നിങ്ങളുടെ ഉറക്കം(Sleeping) അഞ്ചുമണിക്കൂറില്‍ താഴെയാണോ? എന്നാല്‍, നിങ്ങള്‍ക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാന്‍ സാധ്യതയുണ്ട്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിലെ ഗവേഷകരാണ്....
ഗര്‍ഭിണിയാണോ എന്നറിയാന്‍ ഏവരും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് പ്രഗ്‌നന്‍സി കിറ്റ്(pregnancy kit). കാരണം മിക്ക മെഡിക്കല്‍ ഷോപ്പുകളിലും പ്രഗ്‌നന്‍സി....
പാരമ്പര്യമായി വരാന്‍ സാധ്യതയുള്ള രോഗമാണ് ആസ്തമ. കഴിഞ്ഞ തലമുറയിലെ ആര്‍ക്കെങ്കിലും ആസ്മയുണ്ടെങ്കില്‍ അത് വരും തലമുറകളിലേക്ക് വരാന്‍ സാധ്യത ഏറെയാണ്.....
സാമ്പാറും രസവും പോലെ മലയാളികളുടെ പല ഇഷ്ടരുചികളിലെയും ചേരുവയാണ് കായം(Asafoetida Powder). ഇതിന് ചില ആരോഗ്യഗുണങ്ങളുമുണ്ട്. പ്രധാനപ്പെട്ട മൂന്ന് ആരോഗ്യഗുണങ്ങൾ....
കണ്ണിന്‍റെ(eyes) ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിവിടെ പറയുന്നത്. കാരറ്റ്(carrot) കണ്ണിന് വളരെ നല്ലതാണെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാവും. അത്തരത്തിൽ....
ആകർഷകവും പോഷകസമ്പന്നവുമാണ് ചുവന്ന ചീരകൾ. ഇതിലെ ‘ആന്തോസയാനിൻ’ എന്ന ഘടകമാണ് ഈ ചുവപ്പിന് പിന്നിൽ.ചീരയെ ആയുർവേദം ‘ശാക’ വർഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.....
ആഹാരത്തിന്റെ കാര്യത്തിൽ കലോറി എന്ന വാക്കിന്റെ പ്രസക്തി എത്രയാണെന്ന് ഇപ്പോൾ മിക്കവർക്കും അറിയാം. ഭക്ഷണത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജ്ജത്തിന്റെ....
മുടി കൊഴിയുന്നല്ലോ എന്നു പറഞ്ഞാൽ തൊടിയിൽ നിന്നു കറിവേപ്പില പറിച്ചെടുത്ത് എണ്ണ കാച്ചി തരും മുത്തശ്ശിമാർ. മുഖത്ത് പാടുകൾ കണ്ടാൽ....
ശരീരഭാരം കുറയ്ക്കാന്‍(Weight loss) ഡയറ്റിലാണോ നിങ്ങള്‍. ശരീരഭാരം കുറയ്ക്കണമെങ്കില്‍ വ്യായാമം മാത്രമല്ല പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണവും പ്രധാനപങ്ക് വഹിക്കുന്നു. പ്രോട്ടീന്‍....
ഫാഷന്‍(Fashion) ഇഷ്ടപ്പെടുന്ന മലയാളികള്‍ പാദരക്ഷകളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ നല്‍കാറുണ്ട്. ഫാഷന്‍ പ്രേമികള്‍ക്ക് സ്‌റ്റൈല്‍ ചെയ്യാന്‍ ഹൈ ഹീല്‍സ് നിര്‍ബന്ധമാണെന്ന്....
കോഫി(Coffee) ഇഷ്ടമുള്ളവരാണ് നമ്മളില്‍ കൂടുതല്‍ പേരും. കാപ്പിയില്‍ രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇന്‍ഫ്‌ലമേറ്ററി പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇത് അമിതമായി കഴിക്കുന്നത്....