Health
യാത്ര ചെയ്യുമ്പോള്‍ ഛര്‍ദ്ദിക്കുന്നവരാണോ നിങ്ങള്‍; ഇനിമുതല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും പക്ഷെ യാത്ര എന്നു കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരുമുണ്ട്. യാത്ര ചെയ്യുമ്പോള്‍ ഛര്‍ദിക്കുന്നവര്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍ പോലും യാത്ര ആസ്വദിക്കാന്‍ കഴിയില്ല. കയറ്റം കയറുന്നതും....
സസ്യാഹാരികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് സോയാബീന്‍. പ്രോട്ടീന്റെ ഒരു വലിയ ഉറവിടമാണ് ഇത്. കാല്‍സ്യം, ഇരുമ്പ്, സിങ്ക്, ഫൈബര്‍, ഫോളേറ്റ്, ഒമേഗ....
ആര്‍ത്തവം എന്നത് സ്ത്രീകളില്‍ വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. ചില അവസ്ഥകളില്‍ ഇത് അല്‍പം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു.....
മുടി ചെറുപ്പത്തിലേ നരയ്ക്കുന്നത് പലരെയും അലട്ടുന്ന പ്രശ്നമാണ്. സമ്മർദ്ദം, ഉറക്കക്കുറവ്, പാരമ്പര്യം അങ്ങനെ പല കാരണങ്ങളാണ് ഇതിന് പിന്നിൽ. എന്നാൽ....
ഭക്ഷണക്രമം മാറ്റിയും വ്യായാമം ചെയുമൊക്കെ അമിതവണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവരുടെ ഇഷ്ട വിഭവമാണ് സൂപ്പുകൾ. എണ്ണയും കൊഴുപ്പുമില്ലാതെ വളരെയധികം പോഷകങ്ങളാൽ സമ്പുഷ്ടമാണ്....
ഒരു പിടി ബദാം ദിവസവും ശീലമാക്കുന്നത് വയറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് പഠനം. ബ്യൂട്ടറേറ്റ് എന്ന ഒരു തരം ഫാറ്റി ആസിഡ്....
കണ്ണുകളുടെ(Eyes) ആരോഗ്യത്തിന് ഭക്ഷണം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. പുറമേയുള്ള ഭംഗിമാത്രമല്ല, അകത്തെ സംരക്ഷണവും കണ്ണുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. കണ്ണുകളുടെ....
പതിവായി ഹെയര്‍ സ്‌ട്രെയിറ്റനറുകള്‍(Hair straightner) ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? സ്‌ട്രെയിറ്റ്‌നര്‍ ഉപയോഗിക്കുന്നത് പല വിധ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പുതിയ കണ്ടെത്തല്‍. യുഎസില്‍....
വണ്ണം കുറയ്ക്കണമെങ്കില്‍ പതിവായ വ്യായാമം(excersice) ആവശ്യമാണെന്നത് നമുക്കറിയാം. ചിലര്‍ ജിമ്മിലോ ഫൈറ്റ് ക്ലബ്ബുകളിലോ പോയി വര്‍ക്കൗട്ടോ മാര്‍ഷ്യല്‍ ആര്‍ട്‌സോ എല്ലാം....
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ എപ്പോഴും നേരിടുന്ന ഒരു സംശയമാണ് ഭക്ഷണക്രമത്തില്‍ പാലും പാലുത്പന്നങ്ങളും ഉള്‍പ്പെടുത്തണോ വേണ്ടയോ എന്നത്. കാല്‍സ്യം, ഫോസ്ഫറസ്,....
കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ചും വ്യായാമം ചെയ്തുമെല്ലാം ദഹനപ്രശ്‌നങ്ങളെ ഒരു പരിധി വരെ നമുക്ക് പിടിച്ചുനിര്‍ത്താം. ഇതിനുപുറമെ തൈര്, ഇഞ്ചി....
ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവുമധികം വിയര്‍ക്കേണ്ടിവരിക വയര്‍ കുറയ്ക്കാനാണ്. വളരെ പെട്ടെന്ന് കൂടുകയും എന്നാല്‍ കുറയ്ക്കാന്‍ ഏറ്റവും പ്രയാസമുള്ളതും വയറിലെ....
വണ്ണം കുറയ്ക്കാന്‍ എന്ത് കഠിനാധ്വാനം വേണമെങ്കിലും ചെയ്യാന്‍ തയാറാണ് നമ്മള്‍. എന്നാല്‍ നമ്മളില്‍ പലരുടേയും വണ്ണം അത്ര പെട്ടന്ന് കുറയാറില്ല....
ഇന്ന് നമ്മള്‍ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് മുടികൊഴിച്ചില്‍. ഷാംപു മാറ്റി ഉപയോഗിച്ചിട്ടും ദിവസവും തലയില്‍ എണ്ണയും താളിയുമൊക്കെ....
ജീവിത ശൈലീ രോഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഹൃദ്രോഗം.തെറ്റായ ജീവിത ശൈലി ഹൃദ്രോഗത്തെ വിളിച്ചു വരുത്തുന്നു. ഇത് ആർക്ക് എപ്പോൾ....
പെഡിക്യൂര്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി ചെയ്യേണ്ട ഒന്നാണെന്നാണ് മിക്കവരുടേയും ധാരണ. എന്നാല്‍, കാലുകള്‍ക്ക് നല്‍കേണ്ട സൗന്ദര്യ സംരക്ഷണം മാത്രമല്ല ആരോഗ്യ....
യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ യാത്രപോകുമ്പോള്‍, ഫോണില്‍ നോക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ടാകും....
ഭംഗിയുള്ള കൈവിരലുകള്‍ ആരെയാണ് ആകര്‍ഷിക്കാത്തത്? നഖങ്ങള്‍ സുന്ദരമാക്കി നിലനിര്‍ത്താന്‍ പരിചരണം ആവശ്യമാണ്. നഖങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയെന്നത് ആരോഗ്യപരിപാലനത്തിലും അത്യാവശ്യമാണ്.....
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്‌റൂട്ട്(beetroot). ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്‌റൂട്ട്. ചര്‍മത്തിലും മുടിയിലും പല....
പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് ഏറെ ഫലപ്രദമാണെന്ന് ന്യൂട്രീഷനിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. പച്ചക്കറികള്‍ വേവിക്കാതെ കഴിക്കുന്നത് അവയിലടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍, ധാതുക്കള്‍, എന്‍സൈമുകള്‍ എന്നിവ....
ഉറക്കം അഞ്ചുമണിക്കൂറില്‍ താഴെയാണോ ? എങ്കില്‍ സൂക്ഷിച്ചോളൂ. നിങ്ങള്‍ക്ക് വിട്ടുമാറാത്ത രണ്ട് രോഗങ്ങളെങ്കിലും വരാന്‍ സാധ്യതയുണ്ട്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളജിലെ....
പലതരം ഫേയ്‌സ്പാക്കുകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടുമെങ്കിലും സ്വന്തമായി വീട്ടിലുണ്ടാക്കുന്ന സൗന്ദര്യവര്‍ദ്ധക പാക്കുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. മഞ്ഞള്‍, തൈര്, തക്കാളി തുടങ്ങി....