Health
Health: അത്താഴം നേരത്തെ കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാമെന്ന് പഠനം
ശരീരഭാരം നിയന്ത്രിക്കുമ്പോള്‍ എന്ത് കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് എപ്പോള്‍ കഴിക്കുന്നു എന്നതും. ഏത് സമയത്ത് ഭക്ഷണം കഴിക്കുന്നു എന്നത് ശരീരത്തിന്റെ ഊര്‍ജ്ജവിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ....
ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ(apple). ഇതില്‍ അടങ്ങിയിരിക്കുന്ന പെക്ടിന്‍, ഫൈബര്‍, ആന്‍റിഓക്സിഡന്‍റുകള്‍, വിറ്റാമിന്‍ സി, എ, കെ എന്നിവ എല്ലാം ശരീരത്തിന്റെ....
നിരവധി ഔഷധഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക(gooseberry). മുടിയുടെ വളർച്ചയ്ക്ക് നെല്ലിക്ക ഉത്തമമാണ്. അകാലനര അകറ്റാനും മുടി(hair)യുടെ ആരോഗ്യത്തിനും നെല്ലിക്ക കഴിക്കാം. നെല്ലിക്കയിൽ....
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ട(uganda)യില്‍ എബോള(ebola) വൈറസ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രണ്ട് ജില്ലകളിലാണ് ലോക്ഡൗണ്‍....
ഭക്ഷണവും ആരോഗ്യവും സംബന്ധിച്ച് എപ്പോഴും ആശങ്കാകുലരാണ് നാം. ഒരു ഭക്ഷണവും ഉപേക്ഷിക്കാനും വയ്യ, ഭാരം കുറയു കയും വേണം എന്നതാണ്....
വിട്ടുമാറാത്ത നടുവേദന അനുഭവിക്കുന്നുണ്ടോ? നടുവേദന കാരണം ഇരിക്കാനോ നിൽക്കാനോ ബുദ്ധിമുട്ടുണ്ടോ? ജാഗ്രത പാലിക്കുകയും ഉടൻ തന്നെ പരിഹാരമാർഗങ്ങൾ തേടുകയും വേണം.....
കാതിൽ മൂന്നും നാലും കമ്മലുകളണിയുക, മൂക്കു തുളച്ച് മൂക്കുത്തി ഇടുക…ഇതൊക്കെ മുൻപത്തെക്കാൾ ഇന്ന് കൂടുതലായി കാണുന്നുണ്ട്. പുതിയ കാലത്തിന്റെ സൗന്ദര്യമന്ത്രമായി....
ചർമത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയിൽ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാൽ പോര. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന്....
ജോലിയുടേയും മാറുന്ന ഭക്ഷണ രീതിയുടേയും ഭാഗമായി പല പല ശാരീരിക പ്രശ്നങ്ങളും എല്ലാവര്‍ക്കും ഉണ്ടാകും. ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ....
അത്ര എളുപ്പമുള്ള കാര്യമല്ല ഭാരം കുറയ്ക്കല്‍! എന്നാല്‍, നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍, ആരോഗ്യകരമായും കൂടുതല്‍ ഫലപ്രദമായും ശരീരഭാരം കുറയ്ക്കാന്‍ ചില....
ദിവസവും കുറച്ച് ബദാം കഴിച്ചാല്‍ നിരവധി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് ലഭിക്കും.അവയില്‍ ചിലത് ഇതാ.ബദാം ദിവസവും കഴിക്കുന്നത് കണ്ണുകള്‍ക്ക് വളരെ....
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞെങ്കിലും പ്രതിരോധത്തില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് പ്രതിരോധത്തിന്റെ വലിയ....
ഭക്ഷണപ്രിയരാവണമെന്നില്ല, മനസിനെ ഉന്മേഷത്തിലാക്കാൻ സമ്മർദമുള്ളപ്പോഴും മറ്റും ലഘുഭക്ഷണങ്ങൾ കഴിച്ചാൽ മതി. എങ്കിലും നിങ്ങളുടെ വിഷമവും സങ്കടവും മാറ്റാനും സന്തോഷിപ്പിക്കാനും സഹായിക്കുന്ന....
യോഗിക് ഡയറ്റ്, ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു, അതോടൊപ്പം തന്നെ ആരോഗ്യപൂർണമായ മനസിനെയും ശരീരത്തെയും പ്രധാനം ചെയുന്നു.പ്രകൃതിദത്തവും പ്രോസസ്സ്....
സൂപ്പർഫുഡുകളിലൊന്നായ കെയ്ൽ (Kale) ഒരു തരം ഇലകളുള്ള പച്ചക്കറിയാണ്. ഇത് അസംസ്കൃതമായും വേവിച്ചും കഴിക്കാം. റോമാക്കാരുടെ കാലം മുതൽ ഇത്....
നല്ല ഉറക്കം ലഭിക്കാത്ത ഒരു അവസ്ഥയാണ് ഇൻസോമ്നിയ അഥവാ ഉറക്കക്കുറവ്. മതിയായ ഉറക്കമില്ലായ്മയുടെ അനന്തര ഫലങ്ങൾ മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രമേഹം,....
ഒന്നോ അതിലധികമോ സന്ധികളെ ബാധിക്കുന്ന വേദനാജനകമായ അവസ്ഥയാണ് സന്ധിവാതം. ഇത് സന്ധി വേദനയിലേക്കും കാഠിന്യത്തിലേക്കും നയിക്കുന്നു. ഇത് രോഗിയുടെ ദൈനംദിന....
ആരോഗ്യകരമായ ശരീരത്തിനായി പ്രമേഹരോഗികൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളിതാ… ഓട്സ്… കാർബോഹൈഡ്രേറ്റിന്റെ ഉറവിടമായ ഓട്‌സിൽ നാരുകളാൽ സമ്പുഷ്ടമായതിനാൽ കൂടുതൽ നേരം....
സ്ത്രീകള്‍ക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങളുണ്ടാക്കുന്ന രോഗാവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. 10 ശതമാനം സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആര്‍ത്തവസമയത്ത്....
ഇന്ത്യയില്‍ ഏറ്റവുമധികം കാണപ്പെടുന്ന സന്ധിരോഗമാണ് വാതരക്തം. കൈകാലുകളിലെ ചെറിയ സന്ധികളില്‍ തുടങ്ങി ക്രമേണ എല്ലാ സന്ധികളിലേക്കും രോഗം വ്യാപിക്കുന്നു. ദീര്‍ഘകാലംകൊണ്ട്....
നമ്മുടെ തലച്ചോറിന് സുഗമമായി പ്രവര്‍ത്തിക്കാന്‍ തുടര്‍ച്ചയായി ഉള്ള ഓക്‌സിജന്‍ വിതരണവും പോഷകവും ആവശ്യമാണ്. ഇവയുടെ വിതരണം തടസപ്പെടുകയോ നിലയ്ക്കുകയോ ചെയ്യുമ്പോള്‍....
ലോകമാകെയും ഓരോ വര്‍ഷവും പ്രമേഹരോഗികളുടെ എണ്ണം കൂടിവരികയാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം ശരാശരി പത്തര ലക്ഷത്തോളം പേരെങ്കിലും....