Health
ആത്മവിശ്വാസത്തോടെ,അഭിമാനത്തോടെ വാ തുറന്ന് ചിരിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ :ഇല്ലെങ്കിൽ അറിയണം സ്‌മൈൽ ഡിസൈനിങ്ങ് എന്താണെന്ന്
ആത്മവിശ്വാസത്തോടെ,അഭിമാനത്തോടെ വാ തുറന്ന് ചിരിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ :ഇല്ലെങ്കിൽ അറിയണം സ്‌മൈൽ ഡിസൈനിങ്ങ് എന്താണെന്ന് മനം നിറഞ്ഞൊരു ചിരി ;അതെ സാമൂഹികമായും വ്യക്തിപരമായും തൊഴിൽപരമായും ഉള്ള ഇടപെടലുകളിൽ....
ഭക്ഷണം കഴിക്കാനും സംസാരിക്കാനുംസഹായിക്കുന്നതിലുപരി പല്ലുകള്‍ ഇന്ന് വ്യക്തിത്വത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്. പല്ലുകള്‍ വെളുത്തതാക്കാനും മുത്തുപൊഴിയും പോലെ ചിരിക്കുന്നതിനും മറ്റും സഹായിക്കുന്ന....
ഭംഗിയുള്ള മുടി ആരുടേയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഒരു സ്വപ്നമാണെന്നു പറയാം. എന്നാല്‍ ഈ ഭാഗ്യം ചുരുക്കും ചിലര്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂ.....
മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണ് പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതും പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും പാരമ്പര്യം, ഭക്ഷണപ്രശ്നങ്ങള്‍,....
ആന്റിബയോട്ടിക്സ് മരുന്നുകള്‍ ചിലപ്പോഴെങ്കിലും കഴിയ്ക്കേണ്ടത് അത്യാവശ്യമായി വരും. ഇതിന് പ്രധാന കാരണം അണുബാധയാണ്. മിക്കവാറും ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ....
കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.....
In a study that followed preterm infants for seven years, investigators found that children who....
About 25 million children worldwide have missed out on routine immunizations against common diseases like....
കൊവിഡ് 19 ന് ശേഷം ലോകം ഏറെ ആശങ്കയോടെ നോക്കിക്കാണുന്ന മറ്റൊരു രോഗമാണ് മങ്കി പോക്സ് (കുരങ്ങു പനി) എന്താണ്....
യാത്രക്കിടെ ഡ്രൈവര്‍ ഉറങ്ങി പോകുന്നതു മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകാറ്. വാഹനമോടിക്കുന്നതിനിടയില്‍ മയക്കം അനുഭവപ്പെടാറുണ്ടോഎങ്കില്‍ ‘ഹൈവേ ഹിപ്‌നോസിസ്’ എന്താണെന്നറിഞ്ഞിരിക്കണം ദീര്‍ഘദൂര....
വയറിലെ കാന്‍സര്‍ അഥവാ ഗ്യാസ്ട്രിക് കാന്‍സര്‍ പലപ്പോഴും വളരെ വൈകിയാണ് തിരിച്ചറിയപ്പെടുന്നത്. കാരണം ഭൂരിഭാഗം ആളുകളിലും ആദ്യഘട്ടങ്ങളില്‍ അപൂര്‍വ്വമായാണ് രോഗലക്ഷണങ്ങള്‍....
ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് കറ്റാര്‍ വാഴ. വിറ്റാമിന്‍ ഇ, അമിനോ ആസിഡ്, മഗ്‌നീഷ്യം, പൊട്ടാസ്യം, സിങ്ക്,....
സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റു ചെയ്യാനോ വിഡിയോകള്‍ കാണാനോ ”വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ....
A person who had recently returned from abroad has been admitted to a hospital in....
ബര്‍മിങ്ഹാം സര്‍വകലാശാലയിലെയും ചൈനയിലെ ഗവേഷണ സ്ഥാപനങ്ങളിലെയും ഗവേഷകരുടെ പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. മലിനമായ വായു ശ്വസിക്കുന്നത് നാഡീസംബന്ധമായ തകരാറിന് കാരണമാകുമെന്ന....
കാലുകള്‍ നനച്ചുവച്ചും ഇടയ്ക്കിടെ കട്ടന്‍കാപ്പി കുടിച്ചും ഉറക്കം പിടിച്ചുകെട്ടി രാവേറുവോളം പഠിച്ച് പരീക്ഷ എഴുതിവയവരാണ് പഴയ തലമുറയില്‍പ്പെട്ടവര്‍. എന്നാല്‍ ആയുര്‍വേദചര്യയനുസരിച്ച്....
Regular physical activity can improve your muscle strength and boost your endurance. Exercise delivers oxygen....
മഴക്കാലമാണെന്നു കരുതി നമ്മള്‍ ചര്‍മ്മ സംരക്ഷണം വേണ്ട രീതിയില്‍ നടത്താതിരിക്കുന്നത് ശരിയായ കാര്യമല്ല. എല്ലാ സീസണിലും നമ്മള്‍ ചര്‍മ്മത്തിന് വേണ്ട....
ഈ മഴക്കാലത്ത് കഫക്കെട്ട് വരുന്നതും പനി വരുന്നതും സ്വാഭാവികമാണ്. എന്നാൽ ഇത് വന്നാലുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് എന്താണെന്ന് വെച്ചാല്‍,....
Just like an organic diet is good for health, organic skincare is better for the....
ചുളിവുവീണ ചര്‍മ്മവും തിളക്കമറ്റ കണ്ണുകളും നരപടര്‍ന്ന മുടിയിഴകളും തെല്ലൊന്നുമല്ല ചെറുപ്പക്കാരെ ആശങ്കപ്പെടുത്തുന്നത്. അകാലവാര്‍ധക്യം ദുഃഖകരമാണ്. അകാലാവാര്‍ധക്യത്തിന് കാരണം പലതാണ്. എന്നാല്‍....
രുചിയേറിയ ഭക്ഷണം തേടി എത്ര ദൂരം വേണമെങ്കിലും പോകാന്‍ തയാറാകുന്ന ഒട്ടേറെപേരുണ്ട്. എന്നാല്‍ രുചികരമായ പനീര്‍ തേടി പോകാന്‍ ചിലരെങ്കിലും....