Health
Panipuri; ടൈഫോയിഡിന് കാരണം പാനിപൂരിയോ?
മഴക്കാലത്ത് ഭക്ഷണത്തിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. പ്രത്യേകിച്ച് തെരുവുഭക്ഷണങ്ങൾ കഴിക്കുമ്പോൾ അതീവ ശ്രദ്ധ കൊടുക്കണമെന്നത് അനിവാര്യമാണ്. കാരണം, അപകടകരമായ പല രോഗങ്ങളിലേക്കും ഇത് വഴിവയ്ക്കും. അടുത്തിടെ പാനിപൂരി....
കുട്ടികളെ സംബന്ധിച്ചിടത്തോളം എപ്പോഴും അവർ ഭക്ഷണം കഴിക്കുന്നത് എന്തെങ്കിലും കണ്ടു കൊണ്ടായിരിക്കും, ഒന്നുകിൽ ടിവി അല്ലെങ്കിൽ മൊബൈൽ. ഇതൊക്കെ വലിയ....
കോവിഡ് വീണ്ടും വ്യാപിക്കുകയും പുതിയ വേരിയന്റുകള്‍ ഉണ്ടാകുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ സബ് വേരിയന്റുകള്‍ക്ക് കുറഞ്ഞ സമയപരിധിക്കുള്ളില്‍ വീണ്ടും....
സ്‌കൂൾ(school) വിദ്യാർത്ഥിനികളിൽ ആർത്തവ(menstruation) സംബന്ധമായ അവബോധം വളർത്തുന്നതിനും ആർത്തവദിനങ്ങൾ സുരക്ഷിതമാക്കുന്നതിനുമായി വനിതാ വികസന കോർപ്പറേഷന്റെ മേൽനോട്ടത്തിൽ ‘ഷീ പാഡ്'(she pad)....
വെറുമൊരു മിഠായി മാത്രമല്ല ചോക്ലേറ്റ് എന്നും അതില്‍ ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പലര്‍ക്കുമറിയില്ല. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന....
കർക്കിടക മാസത്തിലെ ഉലുവ കഞ്ഞി തയ്യാറാകാനായി ആദ്യം 1/4 കപ്പ് ഉലുവ കഴുകി വൃത്തിയാക്കി തലേദിവസം വെള്ളത്തിൽ കുതിർത്തു വെക്കുക.....
പാവയ്ക്കയെന്നു കേട്ടാല്‍ മുഖം ചുളിയ്ക്കുന്ന പലരുമുണ്ട്. ഇതിന്റെ കയ്പു സ്വാദ് തന്നെ കാരണം. പാവയ്ക്ക മാത്രമല്ല, ഇങ്ങനെ കയ്പുള്ള പച്ചക്കറികള്‍....
ആന്‍റിബയോട്ടിക്സ് മരുന്നുകള്‍ ചിലപ്പോഴെങ്കിലും കഴിയ്ക്കേണ്ടത് അത്യാവശ്യമായി വരും. ഇതിന് പ്രധാന കാരണം അണുബാധയാണ്. മിക്കവാറും ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ....
കര്‍പ്പൂരം സൗന്ദര്യത്തിന് നല്ലതാണെന്ന് പറഞ്ഞാല്‍ പലരും വിശ്വസിക്കില്ല . എന്നാല്‍ അതാണ് സത്യം. ചര്‍മത്തിനും മുടിയ്ക്കും സംരക്ഷണം നല്‍കുന്നതു വഴി നല്ലൊരു....
വയര്‍ സ്ത്രീപുരുഷ ഭേദമന്യേ പലരുടേയും സൗന്ദര്യപ്രശ്‌നമാണ്. പ്രസവശേഷം വയര്‍ കൂടുന്നത് മിക്കവാറും സ്ത്രീകള്‍ നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്‌നം. വയര്‍....
രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്നു കൂടുന്നതു മൂലമുണ്ടാകുന്ന ഏറെ അപകടകരമായ രോഗാവസ്ഥയാണ് ഡയബറ്റിക് കീറ്റോ അസിഡോസിസ്. പഞ്ചസാരയുടെ അളവ് കൂടുന്നതിനാനുപാതികമായി....
ആത്മവിശ്വാസത്തോടെ,അഭിമാനത്തോടെ വാ തുറന്ന് ചിരിക്കാൻ നിങ്ങൾക്ക് പറ്റുന്നുണ്ടോ :ഇല്ലെങ്കിൽ അറിയണം സ്‌മൈൽ ഡിസൈനിങ്ങ് എന്താണെന്ന് മനം നിറഞ്ഞൊരു ചിരി ;അതെ....
അതിരാവിലെ ഉന്‍മേഷത്തോടെയും നല്ല മാനസികാവസ്ഥയിലും ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ കഴിഞ്ഞാല്‍ ആ ദിവസം മിക്കപ്പോഴും മനോഹരമായിരിക്കും. എന്നാല്‍ ചില....
ചേരുവകള്‍ പാസ്ത – 100 ഗ്രാം ചിക്കന്‍ (കുരുമുളകും ഉപ്പും ചേര്‍ത്ത് വേവിച്ചത് ) – ഒരു കപ്പ് പച്ചമുളക്....
ഭക്ഷണം കഴിക്കാനും സംസാരിക്കാനുംസഹായിക്കുന്നതിലുപരി പല്ലുകള്‍ ഇന്ന് വ്യക്തിത്വത്തിന്റെ പ്രതീകങ്ങള്‍ കൂടിയാണ്. പല്ലുകള്‍ വെളുത്തതാക്കാനും മുത്തുപൊഴിയും പോലെ ചിരിക്കുന്നതിനും മറ്റും സഹായിക്കുന്ന....
ഭംഗിയുള്ള മുടി ആരുടേയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഒരു സ്വപ്നമാണെന്നു പറയാം. എന്നാല്‍ ഈ ഭാഗ്യം ചുരുക്കും ചിലര്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂ.....
മൗത്ത് അള്‍സര്‍ അഥവാ വായ്പ്പുണ്ണ് പലരേയും ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രശ്നമാണ്. ഇതിന് കാരണങ്ങള്‍ പലതും പറഞ്ഞു കേള്‍ക്കാറുണ്ടെങ്കിലും പാരമ്പര്യം, ഭക്ഷണപ്രശ്നങ്ങള്‍,....
ആന്റിബയോട്ടിക്സ് മരുന്നുകള്‍ ചിലപ്പോഴെങ്കിലും കഴിയ്ക്കേണ്ടത് അത്യാവശ്യമായി വരും. ഇതിന് പ്രധാന കാരണം അണുബാധയാണ്. മിക്കവാറും ശരീരത്തില്‍ കടന്നു കൂടിയിട്ടുള്ള രോഗാണുക്കളെ....
കശുവണ്ടി, ബദാം തുടങ്ങിയ ഉണക്കപ്പഴങ്ങള്‍ ധാരാളം കഴിക്കുന്നവര്‍ക്ക് അമിതഭാരം ഉണ്ടാവില്ലെന്നും അമിത വണ്ണത്തിനുള്ള സാധ്യത ഇവരില്‍ കുറവായിരിക്കുമെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.....
In a study that followed preterm infants for seven years, investigators found that children who....
About 25 million children worldwide have missed out on routine immunizations against common diseases like....
കൊവിഡ് 19 ന് ശേഷം ലോകം ഏറെ ആശങ്കയോടെ നോക്കിക്കാണുന്ന മറ്റൊരു രോഗമാണ് മങ്കി പോക്സ് (കുരങ്ങു പനി) എന്താണ്....