Health
Health:സങ്കടക്കടല്‍ മറികടക്കാന്‍ ഇങ്ങനെ ചെയ്താല്‍ മതി…
വേര്‍പാടിന്റെ അല്ലെങ്കില്‍ നഷ്ടങ്ങളുടെ സങ്കടക്കടലില്‍ വീണുപോകാത്തവരായി ആരുമില്ല. മനശക്തികൊണ്ട് അത്തരം പ്രതിസന്ധികളെ ഒറ്റയ്ക്ക് മറികടക്കുന്നവരാണ് ഏറെയും. പക്ഷേ, ചിലര്‍ സങ്കടങ്ങളില്‍ ആകെ തളര്‍ന്നുപോകും. ജീവിതം അവസാനിച്ചതായി അനുഭവപ്പെടും.....
ഗ്രീന്‍ ടീയുടെ സവിശേഷതകള്‍ ലോകം മുഴുവന്‍ പറഞ്ഞുകേള്‍ക്കുന്നതാണ്. ആരോഗ്യത്തൊടൊപ്പം സൗന്ദര്യം സംരക്ഷിക്കാനും അത്യുത്തമമാണ് ഗ്രീന്‍ ടീ. ചില സവിശേഷതകള്‍… അകാല....
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്....
നമുക്കിടയില്‍ പലര്‍ക്കുമുള്ള ഒരു പരാതിയാണ് കൊതുകുകള്‍ നമ്മളെ മാത്രം കടിക്കുന്നത്. പലപ്പോഴും നമ്മള്‍ അതിനെ കുറിച്ച് ചിന്തിക്കാറുമുണ്ട്. എന്നാല്‍ അതിന്‍റെ....
ഉറക്കക്കുറവ്(lack of sleep) പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എത്ര ഉറങ്ങിയാലും ക്ഷീണം മാറുന്നില്ലെന്ന് ചിലർ പറായാറുണ്ട്. എട്ട്....
യുഎസ് യുവ ഗായകന്‍ ജസ്റ്റിൻ ബീബ(justin bieber)റിന്റെ രോഗാവസ്ഥ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. റാംസി ഹണ്ട് സിന്‍ഡ്രം(ramsayhuntsyndrome) എന്ന രോഗാവസ്ഥ....
ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ഒരു പ്രശ്നമാണ് തലയിലെ പേൻ(lice) ശല്യം. വ്യക്തിശുചിത്വമില്ലായ്മയുടെയും വൃത്തിയില്ലാത്ത മുടിയുടെയും ലക്ഷണം കൂടിയാണ് തലയിൽ പേൻ....
വല്ലാത്ത നിരാശ തോന്നുന്നു, ഡിപ്രഷനിലാണ്. നിത്യജീവിതത്തില്‍ ഒരിക്കലെങ്കിലും ആരില്‍ നിന്നെങ്കിലും ഈ വാക്കുകള്‍ കേട്ടിരിക്കാം. തൊഴിലിടത്തിലെ സമ്മര്‍ദവും ജീവിതത്തിലെ താളപ്പിഴകളും....
അംഗീകാര നിറവില്‍ സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളേജുകള്‍(Medical College). കോഴിക്കോട്, കോട്ടയം മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യ സര്‍ട്ടിഫിക്കേഷന്‍....
ചുളിവുവീണ ചര്‍മ്മവും തിളക്കമറ്റ കണ്ണുകളും നരപടര്‍ന്ന മുടിയിഴകളും തെല്ലൊന്നുമല്ല ചെറുപ്പക്കാരെ ആശങ്കപ്പെടുത്തുന്നത്. അകാലവാര്‍ധക്യം ദുഃഖകരമാണ്. അകാലാവാര്‍ധക്യത്തിന് കാരണം പലതാണ്. എന്നാല്‍....
സംസ്ഥാനത്ത് ജൂണ്‍ 16 വ്യാഴാഴ്ച മുതല്‍ 6 ദിവസങ്ങളില്‍ പ്രിക്കോഷന്‍ ഡോസിനായി പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി....
ബോളിവുഡ് സൂപ്പർ താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഹൃദയമിടിപ്പ് വർധിച്ചതിനെ തുടർന്നാണ് താരം ആശുപത്രിയിലായത്.....
രക്തദാനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളാനും കൂടുതൽ ആളുകളെ ബോധവത്കരിക്കാനും ഏവരും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). രക്തദാനം....
പത്തില്‍ ഒരാള്‍ക്ക് അയാളുടെ ജീവിതകാലത്ത് ഒരു തവണയെങ്കിലും അപസ്മാരം അല്ലെങ്കില്‍ ഫിറ്റ്‌സ് (seizure) ഉണ്ടായേക്കാം എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മുടെ....
വിറ്റാമിൻ ഇ, റെറ്റിനോൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ബദാം.അവ ചർമ്മത്തെ മൃദുവും മിനുസമാർന്നതുമാക്കുന്നു. ഇത് നിങ്ങളുടെ മുഖത്തെ ചുളിവുകളും നേർത്ത....
കൊതുകിലൂടെ സംക്രമണം നടത്തുന്ന (West Nile Virus)വെസ്റ്റ് നൈല്‍ വൈറസാണ് വെസ്റ്റ്നൈല്‍ ഫീവറിനു കാരണം. ബാധിക്കുന്ന എണ്‍പതുശതമാനം പേര്‍ക്കും ലക്ഷണങ്ങള്‍....
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് ചെള്ളുപനി(Scrub Typhus) ബാധിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. റിക്കെറ്റ്സിയേസി കുടുംബത്തില്‍പ്പെടുന്ന പ്രോട്ടിയോബാക്ടീരിയം ഒറെന്‍ഷ്യ സുസുഗാമുഷി എന്ന....
മലാശയ കാന്‍സറിനെ ചെറുക്കാൻ പുതിയ മരുന്ന്. ‘ഡൊസ്റ്റര്‍ലിമാബ്'(Dostarlimab) എന്ന മരുന്ന് പരീക്ഷിച്ച 18 പേരില്‍ നിന്നും രോഗം പൂര്‍ണമായും മാറിയതായി....
ഇന്ന് ബ്രെയിൻ ട്യൂമർ(BRAIN TUMOUR) ബോധവൽക്കരണദിനം. “ബ്രെയിൻ ട്യൂമറിനെ കുറിച്ചുള്ള ശരിയായ അവബോധം സമൂഹത്തിൽ സൃഷ്ടിക്കുകയാണ് ഈ ദിനത്തിന്റെ ലക്ഷ്യം.....
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്നത് വളരെ സാധാരണമായി വ്യക്തികളില്‍ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ഉള്ളംകൈയ്യുടെ അടിഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു....
നമുക്ക് ചുറ്റുമുള്ള നിരവധി പേരാണ് ഉറക്കക്കുറവ് മൂലം കഷ്ടപ്പെടുന്നത്. ഉറക്കക്കുറവ് ശരീരികമായ ബുദ്ധിമുട്ടുകള്‍ക്കൊപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. നല്ല ഉറക്കം ഹൃദ്രോഗങ്ങള്‍,....
ദിവസവും അഞ്ച് ഗ്ലാസ് വരെ കട്ടന്‍ചായ കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ആരോഗ്യവിദ്ഗദര്‍ അഭിപ്രായപ്പെടുന്നത്. സ്ഥിരമായി കട്ടന്‍ചായ കുടിച്ചാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഒരു....