Health
വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഈ ഫുഡുകള്‍ ശീലമാക്കൂ
മിക്കവരെയും അലട്ടുന്ന പ്രശ്നങ്ങളിലൊന്നാണ് വയറ്റില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ്. കുടവയറിന് പുറമെ ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളും ചില്ലറയല്ല. വ്യായാമം ചെയ്യുന്നത് വയറിലെ കൊഴുപ്പ് ഒരുപരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍, വ്യായാമത്തിനൊപ്പം....
യാത്ര ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമാണ് പക്ഷെ യാത്രയ്ക്കിടെ വില്ലനായി എത്തുന്ന ഛര്‍ദ്ദി തന്നെയാണ് പലരുടെയും പ്രശ്‌നം. ഇത് ഒഴിവാക്കാന്‍ ഈ....
ഗര്‍ഭകാലം അതീവ ശ്രദ്ധയോടെ കടന്നുപോകേണ്ട സമയമാണ്. ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തിലും അതീവ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ട്. ശരിയായ ആഹാര രീതികളും ഭക്ഷണ ക്രമീകരണങ്ങളും....
മുടി സംരക്ഷണത്തിന് ഉള്ളി നീര് കേമനാണ്. ഉള്ളിനീര് എങ്ങനെ മുടിയില്‍ പ്രയോഗിക്കാമെന്ന് നോക്കാം. അതിനായി ഉള്ളി ചെറിയ കഷ്ണങ്ങളായി മുറിച്ച്....
ശരീരത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കാല്‍പ്പാദങ്ങള്‍. കാല്‍പ്പാദങ്ങളുടെ സംരക്ഷണം വളരെയേറെ പ്രധാനമാണ്. പാദങ്ങള്‍ എപ്പോഴും മനോഹരമുള്ളതായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍ ചെയ്താല്‍....
ആരോഗ്യം സംരക്ഷിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ ഉപയോഗിക്കുന്നവരാണ് പുതുതലമുറ. പരസ്യങ്ങളുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍....
ചെറിയ കുഞ്ഞുങ്ങളിൽ വയറുവേദന വളരെ സാധാരണമാണ്. ഇതിനെ കോളിക് പെയിൻ എന്നു പറയും. വേദനയുള്ളപ്പോൾ കുഞ്ഞ് നിർത്താതെ കരയും. എന്നാൽ....
സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്നും നാളെയും താപനില ഉയരും. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ്....
ആർത്തവകാലത്തെ ശാരീരിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മെൻസ്ട്രൽ കപ്പ് സഹായകമാകും.സ്ത്രീ ശരീരത്തിലെ പ്രധാനപ്പെട്ട പ്രക്രിയയാണ് ആര്‍ത്തവം അഥവാ പിരീഡ്‌സ് അഥവാ മെന്‍സസ്....
കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത് ഒരു ജീവിതശൈലീ രോഗമാണ്. ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് ഫാറ്റി ലിവര്‍....
വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ള ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനും വൃക്കരോഗങ്ങളുടെ ചികിത്സയെയും ആഘാതത്തെയും കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനായുമാണ് വൃക്ക ദിനം ലക്ഷ്യമിടുന്നത്.....
ചികിത്സാ ഗുണനിലവാരം ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മികച്ച ചികിത്സയും ജനസൗഹൃദ ആശുപത്രിയുമാണ് ലക്ഷ്യമിടുന്നത്. നവകേരളം....
ഇന്ന് പുകവലി വിരുദ്ധ ദിനമാണ്. ശ്വാസ കോശം സ്‌പോഞ്ച് പോലെയാണെന്ന പരസ്യം നാം ഇടയ്ക്കിടെ കേക്കാറുണ്ട്. ഇതില്‍ പിഴിഞ്ഞെടുക്കുന്ന കറയാണ്....
ചൂട് കൂടി വരികയാണ്. ഈ സമയത്ത് സംഭാരം കുടിക്കുന്നത് ഉത്തമമാണ്. എന്നാൽ പിന്നെ നമുക്കൊരു വെറൈറ്റി സംഭാരം ഉണ്ടാക്കി നോക്കാമല്ലേ…....
ചൂടുകാലത്ത് മലയാളികള്‍ക്ക് ദാഹമകറ്റാന്‍ ഒഴിച്ചുകൂടനാകാത്തതാണ് നല്ല നാടന്‍ സംഭാരം. ദാഹമകറ്റുക മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള കഴിവുണ്ട്....
ഒലിവ് ഓയിലില്‍ മോണോ സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കൂടുതല്‍ ബലപ്രദവും മുടികൊഴിച്ചില്‍ അകറ്റാനും സഹായിക്കും .ഒലിവ്....
ചില ആളുകൾക്ക് കാലാവസ്ഥ മാറുന്നതിനനുസരിച്ച് അവരുടെ ചർമ്മത്തിലും ചില വ്യത്യാസങ്ങൾ വരാറുണ്ട്. കഠിനമായ ചൂടും തണുപ്പും സെൻസിറ്റീവ് ആയ ചർമ്മം....
കേരളത്തില്‍ 1408 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 204, കോട്ടയം 188, തിരുവനന്തപുരം 174, കൊല്ലം 120, തൃശൂര്‍ 119,....
ഒരു പ്രായം കഴിയുമ്പോൾ ചർമ്മത്തിൽ വരകളും ചുളിവുകളുമൊക്കെ പ്രത്യക്ഷപ്പെടാൻ തുടങ്ങും. ചർമ്മത്തിന് പ്രായമാകുന്നത് കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ നമുക്ക് തടയാനാകില്ലെങ്കിലും....
ഹോര്‍മോണ്‍ കുത്തിവച്ച കോഴി, അമോണിയ കലര്‍ത്തിയ മത്സ്യം, കീടനാശിനികള്‍ വിതറിയ പഴങ്ങളും പച്ചക്കറികളും, കലര്‍പ്പ് ചേര്‍ന്ന എണ്ണ, കൃത്രിമ പാല്‍,....
ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ മാത്രമല്ല, മുഖക്കുരുപോലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ ശര്‍ക്കര സഹായിക്കുന്നു. കൂടാതെ, ചര്‍മ്മത്തിലെ....
1. ചര്‍മ്മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍. ചര്‍മ്മത്തിന് വില്ലനാവുന്ന ഫ്രീറാഡിക്കല്‍സ് ഇല്ലാതാക്കുന്നതിന് ഒലീവ് ഓയിലിന്റെ ഉപയോഗം സഹായിക്കുന്നു.....