Health
സ്കിപ്പിംഗ് ശീലമാക്കിക്കോളൂ, അറിയാം 10 ഗുണങ്ങൾ
ജീവിതത്തിൽ ഒരു തവണയെങ്കിലും സ്കിപ്പിംഗ് ചെയ്യാത്തവർ ഉണ്ടാകുമോ? വ്യായമമായിട്ടല്ലെങ്കിലും സ്കൂൾ കാലഘട്ടത്തിൽ ആസ്വദിച്ച് ചെയ്ത ഒരിനമാകും സ്കിപ്പിങ്ങ്. എത്ര തവണ വേണമെങ്കിലും ഇടവേളയില്ലാതെ ആവേശത്തോടെ ചാടിയിട്ടുണ്ടാകും, ഒടുവിൽ....
നമ്മുടെ ശാരീരികപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പോഷകങ്ങളുടെയും ധാതുക്കളുടെയും കലവറയാണ് പഴങ്ങള്‍. എന്നാല്‍, ഓരോ പഴങ്ങളും എപ്പോള്‍ കഴിക്കണമെന്നത് സംബന്ധിച്ച് അധികമാര്‍ക്കും അറിവുണ്ടാകില്ല. വെറുവയറ്റിലും....
ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതല്‍. എന്നാല്‍, പലരും സൗകര്യപൂര്‍വം വേണ്ടെന്നു വയ്ക്കുന്നതും ഇതേ പ്രഭാതഭക്ഷണമാണ്. ഒരു ദിവസത്തേക്ക് മുഴുവനും....
നമ്മളില്‍ പലരും ബ്രെയിന്‍ ഫോഗ് എന്നവാക്ക് ആദ്യമായിട്ടാവാം കേള്‍ക്കുന്നത്. എന്താണീ ബ്രെയിന്‍ ഫോഗ് എന്നത് നമുക്ക് നോക്കാം. ബ്രെയിന്‍ ഫോഗ്....
കാലാവസ്ഥാ വ്യതിയാനം കാരണം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയതായി ആരോഗ്യ വകുപ്പ്....
രാജ്യത്തെയും ഒരു പക്ഷേ ഏഷ്യയിലെത്തന്നെയും ഏറ്റവും വലിയ തലയോട്ടി മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ച് കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ....
ഹൃദയാഘാതം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പലര്‍ക്കും അത് നേരത്തെ തിരിച്ചറിയാന്‍ കഴിയാറില്ല. എന്നാല്‍, ഹൃദയാഘാതത്തിനു മുന്‍പ് തന്നെ ചില ലക്ഷങ്ങള്‍....
1990നു ശേഷമാണ് ഡ്രാഗണ്‍ ഫ്രൂട്ട് ഇന്ത്യയില്‍ കൂടുതല്‍ പരിചിതമായത്.ഇതിന്റെ പുറമേയുള്ള രൂപമാണ് ഇതിന് ഡ്രാഗണ്‍ ഫ്രൂട്ടെന്ന് പേരുവരാന്‍ കാരണം. ഇന്ത്യയില്‍....
ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വൈറ്റമിൻ എ, സി, കെ എന്നിവ ഇതിൽ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ,....
മുഖ സൌന്ദര്യം കാത്തുസൂക്ഷിക്കുക എന്നത് അത്യന്തം ശ്രമകരമായ ഒരു കാര്യമാണ്. ക്രീമുകൾകൊണ്ടും ലോഷനുകൾ കൊണ്ടും മുഖത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകും....
വേനലിൽ മുഖകാന്തി നഷ്ടപ്പെടുമെന്ന ഭയം ഉണ്ടോ…എന്നാല്‍ ഇനി ആ ഭയം വേണ്ട. ഓരോ ചർമ്മത്തിനും അനുയോജ്യമായ ഫെയ്സ്പാക്കുകൾ വീട്ടിൽ തയ്യാറാക്കി....
നമ്മുടെ പറമ്പിലും വീട്ടുമുറ്റത്തുമൊക്കെ സാധാരണ നിലയില്‍ കണ്ടുവരുന്ന പേരയിലയില്‍ ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നത് പലര്‍ക്കുമറിയില്ല. എന്നാല്‍ നമ്മള്‍ ഇത്....
വേനല്‍ കാലത്ത് ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്‌നമാണ്. ശരീരത്തിലെ മറ്റ് ചര്‍മ്മ ഭാഗങ്ങളേക്കാള്‍ നേര്‍ത്ത ചര്‍മ്മമാണ് ചുണ്ടിലേത്. വിയര്‍പ്പ്....
ശരീരത്തിന്റെ പല ഭാഗങ്ങളിലെ തടിയേക്കാള്‍ അധികമായി വെയ്ക്കുന്ന വയറാണ് പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളിലൊന്ന്. പെട്ടെന്ന് കൊഴുപ്പടിഞ്ഞ് കൂടുന്ന....
പലർക്കും വണ്ണം കൂടുമെന്നോ കുറയുമെന്നോ ഉള്ള ആശങ്കകളാൽ പലതരത്തിലുമുള്ള ഭയമുണ്ട്. അതുപോലെ വണ്ണം കൂടുമെന്ന് പേടിച്ച് പലരും ഒഴിവാക്കുന്ന ഒരു....
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ഞായറാഴ്ച നടക്കും. സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജില്ലയില്‍ വച്ച്....
വണ്ണം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവരുടെ എണ്ണം ചെറുതല്ല.അതിനായി എത്രത്തോളം പണം വേണമെങ്കിലും ചിലവാക്കും.പരസ്യങ്ങളുടെ പുറകേ പോകുന്നവരുടെ എണ്ണവും ചെറുതല്ല. ശരീരഭാരവും കൊഴുപ്പും....
സാധാരണയായി പപ്പായയെ ആരോഗ്യത്തിന് നല്ല ഭക്ഷണമായാണ് കണക്കാക്കുന്നത്. ഇതില്‍ നിരവധി പോഷകങ്ങളും വിറ്റാമിന്‍എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി വിറ്റാമിന്‍....
ശര്‍ക്കര കഴിക്കുന്നതു കൊണ്ട് നിരവധി ഗുണങ്ങളാണുള്ളത്. രക്തം ശുദ്ധീകരിക്കാനും ദഹന പ്രക്രിയ എളുപ്പമാക്കാനും ശര്‍ക്കര മികച്ചതാണ്.ഇതിനുപുറമെ അനേകം ഗുണങ്ങള്‍ക്കൂടി ശര്‍ക്കരയ്ക്ക്....
വീട്ടില്‍ പ്രമേഹരോഗി ഉണ്ടെങ്കില്‍ അവര്‍ക്കു കുടുംബാംഗങ്ങള്‍ മാനസികമായ ശക്തി നല്‍കണം. ജീവിതശൈലീക്രമീകരണങ്ങള്‍ക്കുള്ള സാഹചര്യം ഒരുക്കുക്കുകയും വ്യായാമം ചെയ്യാനായുള്ള സൗകര്യം ചെയ്തു....
മുടി കൊഴിച്ചിലും ആരോഗ്യവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. മുടി കൊഴിച്ചിലിനെ പറ്റി പരാതി പറയുന്നവര്‍ ഇനി അല്‍പം....
നമ്മുടെ നഖങ്ങള്‍ പലപ്പോഴും നമ്മുടെ ആരോഗ്യം കാണിച്ചു തരുന്ന ഒന്നു കൂടിയാണ്. നഖം നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാന്‍ സാധിയ്ക്കും.....