Health
പൂർണ ആരോഗ്യം നിലനിർത്താൻ, അനുലോം വിലോം പ്രാണായാമം ശീലിക്കാം
ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും മനസ്സിനെ ശാന്തമാക്കാനും സഹായിക്കുന്ന ഏറ്റവും മികച്ച മാർഗ്ഗമാണ് യോഗ ശീലിക്കുന്നത്. യോഗയിൽ അനുലോം വിലോം എന്ന ശ്വസന രീതി ശീലിക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച്....
ക്യാരറ്റ് പച്ചയ്‌ക്കോ പാകം ചെയ്തോ കഴിക്കാം. ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിനും നിരവധി ഗുണങ്ങളാണുള്ളത്. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വഴി....
ഒരാൾ ദിവസം എത്ര ഗ്ലാസ് വെള്ളം കുടിക്കണം? പലരും ചോദിക്കുന്ന ചോദ്യമാണിത്. ഇതിനു കൃത്യമായി, ഒറ്റ വാക്കിൽ ഉത്തരം പറയാൻ....
പകല്‍സമയങ്ങളിലെ കനത്തചൂടും പുലര്‍ച്ചേ തണുപ്പുമുള്ള കാലാവസ്ഥ പല രോഗങ്ങള്‍ക്കും വഴിയൊരുക്കുന്നു. വൈറല്‍പ്പനിയും ചര്‍മരോഗങ്ങളുമാണ് കൂടുതലായി കണ്ടുവരുന്നത്. വെയിലേറ്റ് വിയര്‍പ്പുതാണുണ്ടാകുന്ന ജലദോഷവും....
ചെറുപ്പം നിലനിർത്താൻ നമ്മുടെ മനസിന്റെ സമീപനവും പ്രധാനമാണ്.ശരീരത്തിന്റെ ആരോഗ്യവും മനസിന്റെ സൗഖ്യവും തമ്മിൽ ബന്ധപ്പെട്ടാണിരിക്കുന്നത്. ആരോഗ്യമുള്ള മനസ്സിന് ഇക്കാര്യങ്ങൾ പാലിച്ചു....
നമ്മളില്‍ പലരും നിന്നുകൊണ്ട് വെള്ളം കുടിക്കുന്നവരാണ്. നിന്നുകൊണ്ട് വെള്ളം കുടിക്കുമ്പോള്‍ സ്പീഡില്‍ കുറേ വെള്ളം കുടിക്കാന്‍ കഴിയും എന്നത് വലിയ....
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ക്കായി 505.55 കോടി രൂപയുടെ കിഫ്ബി അനുമതി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.....
മുഖസൗന്ദര്യം പൂര്‍ണമാകുന്നത് കണ്ണുകളുടെ അഴകില്‍ തന്നെയാണ്. തിളങ്ങുന്ന, മനോഹരമായ കണ്ണുകള്‍ ആരുടെയും മനംമയക്കും. പക്ഷേ മാറിയ കാലത്ത് കണ്ണുകളുടെ ഭംഗി....
സൗന്ദര്യ സംരക്ഷണത്തിന് പരീക്ഷിച്ച് നോക്കാത്തതായി ഒന്നുംതന്നെ ഇല്ലെന്ന് പറയാം. പലതരം ക്രീമുകളും മറ്റും പരീക്ഷിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വസ്തുക്കള്‍ ഉപയോഗിക്കുന്നത്....
കണ്ണിന്റെ സ്വാഭാവിക സൗന്ദര്യത്തെ നഷ്ടപ്പെടുത്തുന്ന മറ്റൊന്നാണ് കണ്ണുകൾക്കു താഴെ കാണുന്ന തടിപ്പ്. ശരിയായ വ്യായാമവും ഉറക്കവും വിശ്രമവും ലഭിക്കാത്തവരിലലാണ് ഇത്....
ശരീരത്തിന് നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. നമ്മുടെ പല അനുഖങ്ങള്‍ക്കുമുള്ള മറുമരുന്ന് കൂടിയാണ് വെളുത്തുള്ളി. മിക്കകറികളിലും വെളുത്തുള്ളി....
കൊവിഡ് മൂലം നമ്മളെല്ലാവരും നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് വരണ്ട താരനും മുടികൊഴിച്ചിലും അത് നമുക്ക് എങ്ങനെ വീട്ടിൽ പരിഹരിക്കാം.അതിനായി....
പുതിയൊരു വസ്ത്രം വാങ്ങുമ്പോൾ അത് കഴുകാതെ നേരിട്ടുപയോഗിക്കുന്ന ചിലരെങ്കിലും നമുക്ക് ചുറ്റും ഉണ്ടാകും. എന്നാൽ ആ പ്രവൃത്തി നിങ്ങൾക്ക് തന്നെ....
വറുത്ത നിലക്കടല കൊറിക്കുന്ന ശീലം മിക്കവർക്കുമുണ്ട് എന്നാൽ കുതിർത്ത നിലക്കടല രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യത്തിന് എത്ര മാത്രം....
കണ്ണിനു കാണാൻ മാത്രം വലിപ്പമില്ലെങ്കിലും മല്ലി അത്ര നിസ്സാരക്കാരനല്ലെന്നാണ് ആധുനിക ഗവേഷണപഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ദഹനവ്യവസ്ഥയിലെ തകരാറുകൾ പരിഹരിച്ച് ആഹാരം സുഗമമായി....
മുഖത്തെ കറുപ്പ്, കരുവാളിപ്പ് എന്നിവ പലരേയും അലട്ടുന്ന വലിയ ഒരു പ്രശ്നമാണ്. മുഖകാന്തി വര്‍ധിപ്പിക്കാനും ചര്‍മ്മ സംരക്ഷണത്തിനായും ബ്യൂട്ടി പാര്‍ലറുകളെയും....
പ്രശസ്ത എഴുത്തുകാരനായ ഹെന്റി മില്ലര്‍ പറഞ്ഞതുപോലെ ‘ നമ്മള്‍ക്ക് ഒരിക്കലും മതിയാകാത്ത ഒരു കാര്യം സ്‌നേഹമാണ്. അതു പോല തന്നെ....
തലച്ചോറിലെ വൈദ്യുതി പ്രവാഹത്തിന്റെ തോതിലുള്ള വ്യത്യാസത്തിനനുസരിച്ച് ശരീരം പ്രകടിപ്പിക്കുന്ന മാറ്റങ്ങളാണ് അപസ്മാരം. കുട്ടികളിലാണ് അപസ്മാര രോഗം കൂടുതല്‍. 60 വയസ്സ്....
നാം പച്ചക്കറികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക. ഇത് പച്ചയ്ക്കും പാകം ചെയ്തും കഴിക്കാന്‍ സാധിക്കും.....
ഈന്തപ്പഴം സ്വാദില്‍ മാത്രമല്ല, ഗുണത്തിലും മുന്‍പന്തിയില്‍ തന്നെയാണ്. മിതമായ രീതിയിലെങ്കില്‍ കൃത്രിമ മധുരം അടങ്ങാത്ത ഇത് പ്രമേഹ രോഗികള്‍ക്കും നല്ലതാണ്.....
എപ്പോഴും സൗന്ദര്യത്തോടെ ഇരിക്കാനാണ് ആണും പെണ്ണും ഒരേ പോലെ ആഗ്രഹിക്കുന്നത്.കൈയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരിത്തേയ്ക്കുന്നവരുടെ എണ്ണം ചെറുതല്ല. പ്രായത്തെ ചെറുക്കാനുള്ള....
ഭക്ഷണ ശീലങ്ങള്‍ പോലെ തന്നെ പ്രധാനമാണ് വെള്ളം കുടിക്കുന്ന ശീലവും. എന്താണ് കുടിക്കേണ്ടത്? എത്ര കുടിക്കാം? എങ്ങനെ കുടിക്കണം എന്നതെല്ലാം....