Health
മാനസിക സംഘർഷമുള്ളവരാണോ നിങ്ങള്‍! ഇതറിയാതെ പോകരുത്
അസ്ഥികളുടെ സാന്ദ്രത കുറയുകയും അതിന്റെ ഫലമായി അസ്ഥികൾക്ക് ബലക്കുറവ് ഉണ്ടാകുകയും ചെയ്യുന്നതിൽ സമീകൃതാഹാരത്തിന്റെ കുറവും ആഹാരക്രമത്തിലുണ്ടാകുന്ന മറ്റു പ്രശ്നങ്ങളും കാരണമായി മാറും എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മെലിഞ്ഞ....
ഭക്ഷണത്തിന് രുചി ഉണ്ടാകണമെങ്കില്‍ ഉള്ളി വേണമെന്ന് നിര്‍ബന്ധമാണ്. ഉള്ളി ഇല്ലാതെ എന്തെങ്കിലും ഒരു ഭക്ഷണസാധനത്തെക്കുറിച്ച് ചിന്തിക്കാന്‍ കൂടി വയ്യ.എന്നാല്‍, ഈ....
നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കരിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധം കൂടിയാണ്....
നമ്മള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഒരു ആരോഗ്യ പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം.കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്....
പാദസംരക്ഷണം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഓരോ സമയത്തും കാലുകള്‍ പ്രകടിപ്പിക്കുന്ന ലക്ഷണങ്ങള്‍....
കാലം ഇത്ര പുരോഗമിച്ചിട്ടും, സാങ്കേതിക സംവിധാനങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടും സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഇന്നും പഴഞ്ചനായി തന്നെ തുടരുന്നു എന്നതാണ് വാസ്തവം.....
തുടർച്ചയായി ഇരുന്നുകൊണ്ടുള്ള ജോലി ചെയ്യുന്നവരാണോ നിങ്ങൾ. തുടർച്ചയായി ഇരുന്നുകൊണ്ടുള്ള ജോലി പുകവലിയോളം ആരോഗ്യത്തിന് ദോഷകരമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ലഹരി ഉപയോഗം....
പണ്ടു കാലം മുതല്‍ തന്നെ നാം പിന്‍തുടര്‍ന്ന് വരുന്ന പല ഭക്ഷണ രീതികളുമുണ്ട്. മലയാളികളുടെ പ്രിയ ഭക്ഷണമാണ് ചോറ്. വേറെന്തു....
ഓർമ്മകളെ ഒപ്പുന്ന യന്ത്രകണ്ണുകൾ എന്ന സവിശേഷതയിൽ നിന്നും ശാസ്ത്രത്തിന്റെ അനന്തസാധ്യതകളിലേക്കുള്ള യാത്രയിലാണ് ഇന്ന് ക്യാമറകൾ. ശരീരത്തിന്റെ ഉള്ളറകളുടെ ചിത്രങ്ങൾ പകർത്തുവാൻ....
കൊവിഡിനെ ഭയക്കേണ്ടതില്ല എങ്കിലും കൊവിഡ് ബാധിച്ചവര്‍ കരുതലോടെ ഏഴ് ദിവസം കഴിണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും....
ധാരാളം ആരോഗ്യഗുണങ്ങളുള്ള ഫലമാണ് സപ്പോട്ട. ചിക്കു എന്നു വിളിപ്പേരുള്ള ഈ പഴം പോഷക ഫലങ്ങളാൽ സമ്പുഷ്ടമാണ്. ഊർജ്ജവും ഉന്മേഷവും നൽകുന്ന....
ഫെബ്രുവരി 4നാണ് ലോക കാൻസർ ദിനമായി ആചരിച്ചത്. എങ്ങനെ കാൻസറിനെ ചെറുക്കാം എന്നതിനെ കുറിച്ചാണ് കാൻസർ ദിനത്തിൽ സമൂഹത്തിന് നൽകുന്ന....
പ്രസവത്തിനു ശേഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു....
സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന....
ആരോഗ്യത്തിന് സഹായിക്കുന്നതില്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും പ്രധാന സ്ഥാനം വഹിയ്ക്കുന്നു. ഇവയിലെ വിവിധ പോഷകങ്ങളും നാരുകളുമെല്ലാം തന്നെ നല്ലതാണ്. തടി കുറയ്ക്കാന്‍....
ടെൻഷനിൽ നിന്നും സ്വയം അകന്നു നിൽക്കാൻ ചില ആഹാങ്ങളും പാനിയങ്ങളും നമ്മുടെ ശീലങ്ങളിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും. അതിൽ പ്രധാനിയാണ് പാഷൻ....
ആരോഗ്യകരമായ പ്രാതലാണ് ഒരാള്‍ക്ക് ദിവസം മുഴുവന്‍ ഊര്‍ജം നല്‍കുന്നത്. രാവിലെ തന്നെ വയറ് നിറയെ എന്തെങ്കിലും കഴിക്കുകയല്ല, മറിച്ച് ശരീരത്തിന്....
മുരിങ്ങയില തോരനാക്കിയും കറിയാക്കി കഴിക്കുന്നവര്‍ ജ്യൂസ് കൂടി ട്രൈ ചെയ്തു നോക്കൂ, ജ്യൂസാക്കി കഴിച്ചാല്‍ ഗുണം കൂടുതലാണ്. അരക്കപ്പ് മുരിങ്ങയില....
ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്കും പ്രതിരോധത്തിനും ബോധവത്ക്കരണത്തിനും സര്‍ക്കാര്‍ ഒരുപോലെ പ്രാധാന്യം നല്‍കി വരുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ക്യാന്‍സര്‍ രോഗ....
കഴുത്ത് വേദന വര്‍ദ്ധിക്കുന്നതിനുള്ള കാരണങ്ങള്‍ പ്രധാനമായും ജീവിതശൈലിയിലെ സമീപകാല മാറ്റങ്ങളാണ്, പ്രത്യേകിച്ച് പുതുതലമുറ. മോശം Posturing ഉ0 ഉദാസീനമായ ജീവിതശൈലിയുമാണ്....
പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. മുഖസൗന്ദര്യം കെടുത്തുന്നതിൽ ഒന്നാം സ്ഥാനത്താണ് മുഖക്കുരു. ഇത് മാറാനായി പലരും പല....
ചെറിയ തോതില്‍ തുടങ്ങുന്ന മദ്യപാനം കാലക്രമേണ അമിതമായ രീതിയില്‍ ആവുകയും പിന്നീട് അതില്ലാതെ പറ്റില്ല എന്ന അവസ്ഥയില്‍ ചെന്നെത്തുകയും ചെയ്യുന്നു.....