Health
സുന്ദരമായ ചര്‍മ്മത്തിന് കുടിക്കാം തേന്‍ നാരങ്ങാ വെള്ളം
ദിവസം മുഴുവന്‍ നല്ല ഭക്ഷണവും വെള്ളവുമാണ് ശരീരത്തില്‍ ചെല്ലുന്നതെന്ന കാര്യം ഉറപ്പാക്കണം. ശരീരത്തിനുള്ളിലെ പ്രവര്‍ത്തനം നന്നായി നടന്നാലേ പുറമേയും ആ മാറ്റം പ്രകടമാകൂ. ദിവസവും രാവിലെ തേന്‍....
ഇന്ന് ഉച്ചയ്ക്ക് ചോറിന് പകരം ജീര റൈസ് ട്രൈ ചെയ്താലോ.. വെറും 5 മിനുട്ടിനുള്ളില്‍ സ്വാദൂറും ജീര റൈസ് തയാറാക്കുന്നത്....
ഔഷധ ഗുണങ്ങളുടെ കലവറയാണ് പനികൂര്‍ക്ക. ഇലയും തണ്ടുമെല്ലാം ഔഷധയോഗ്യ ഭാഗങ്ങളാണ്. എല്ലാ വീടുകളിലും നട്ടുപിടിപ്പിക്കാറുള്ള ഒരു ഔഷധ സസ്യം കൂടിയാണ്....
നിങ്ങളുടെ എല്ലുകൾക്ക് ബലം കിട്ടണോ? അതിനായി ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണ്.....
നെല്ലിക്കയുടെ രോഗശമന സാധ്യതകളെ കുറിച്ച് അറിയാവുന്നവര്‍ എത്ര പേരുണ്ട്. അതും നെല്ലിക്ക ജ്യൂസ് അടിച്ചു കുടിച്ചാല്‍. നെല്ലിക്ക -ജ്യൂസ് അടിക്കാനാണ്....
അകാല നര ഇന്ന് എല്ലാ ചെറുപ്പക്കാരുടെയും ജീവിത്തില്‍ ഒരു പ്രശ്‌നമാണ്. നമ്മുടെ ജീവിത ശൈലിയുടെ ഭാഗമായിട്ടാണ് പലരെയും അകാല നര....
വാര്‍ധക്യ സംബന്ധമായ രോഗാവസ്ഥകളില്‍ ഏറ്റവും പ്രധാനമാണ് മറവിരോഗം.തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം....
ആരു കണ്ടാലും രണ്ടാമതൊന്നു നോക്കണം. സുന്ദരിയാകാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും മനസിലുള്ള സ്വകാര്യമാണത്. മുഖം സുന്ദരമാകണമെന്ന് ആഗ്രഹിക്കുമ്പോഴും പലരും കൈവിരലുകളിലും നഖങ്ങളിലും....
പല്ല് കാണിച്ച് വായ് തുറന്ന് ചിരിക്കുന്നത് നമ്മുടെ എല്ലാവരുടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്നങ്ങളും....
പ്രമേഹം കണ്ണിനെ ബാധിക്കുമോ എന്നത് പലരുടേയും സംശയമാണ്. എന്നാല്‍ ഇനി ആ സംശയം വേണ്ട. പ്രമേഹം കണ്ണിനെയും കാഴ്ചയേയും ബാധിക്കും....
ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. കേശ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷമത്തിനും ഒരുപോലെ ഫലപ്രദമാണ് ഇത്. എന്നാല്‍ നെല്ലിക്കക്കുമുണ്ട് ചില ദോഷവശങ്ങള്‍....
കേരളത്തിലെ എല്ലാ വീടുകളിലും സുലഭമായി കണ്ടുവരുന്ന ഒന്നാണ് ചാമ്പങ്ങ. ചാമ്പങ്ങ, ചാമ്പക്ക, ജാമ്പക്ക, ഉള്ളി ചാമ്പങ്ങ എന്നിങ്ങനെ വിവിധ പേരുകളില്‍....
എന്നും ഉച്ചയ്ക്ക് ചോറ് മാത്രം കഴിക്കുന്നവരാണ് മലയാളികള്‍. വല്ലപ്പോഴും ചോറിനു പകരം ബിരിയാണിയും നമ്മള്‍ ട്രൈ ചെയ്യാറുണ്ട്. എന്നാല്‍ ഇന്ന്....
ബി പി അഥവാ രക്തസമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ? അനിയന്ത്രിതമായി ബിപി ഉയരുന്നത് ആരോഗ്യത്തിന് പല രീതിയില്‍ വെല്ലുവിളിയാണ്. ഇത് ഹൃദയാഘാതത്തിലേക്ക്....
പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ....
എരിവുള്ള ഭക്ഷണങ്ങള്‍ എരിവുള്ള ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആര്‍ത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മസാലകള്‍ ആമാശയത്തെ....
തൈറോയ്ഡ് കാന്‍സര്‍ വളരെ അപൂര്‍വമാണ്. ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ പത്തുലക്ഷത്തില്‍ കുറവ് പേര്‍ക്കുമാത്രമാണ് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാകുന്നുള്ളൂവെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.....
ഇന്ന് ഉച്ചയ്ക്ക് ചോറിന് പകരം മറ്റൊരു ഐറ്റം ആയാലോ? വളരെ രുചികരമായ കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടാക്കാവുന്ന ലെമണ്‍ റൈസ് തന്നെയാണ്....
മലയാളികളുടെ പ്രിയപ്പെട്ട ആഹാരമെന്തെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.. പഴങ്കഞ്ഞി.. ഇത് ഇഷ്ടപ്പെടാത്ത മലയാളികള്‍ ആരുമുണ്ടാകില്ല. തലേ ദിവസത്തെ ചോറും....
സന്ധ്യയ്ക്ക് ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോള്‍ വെറുതെ കൊറിക്കാന്‍ പറ്റിയ ഒരു സ്‌നാക്‌സ് ആണ് തട്ടുകട സ്‌റ്റൈലിലുള്ള കോളിഫ്ലവര്‍ ഡ്രൈ ഫ്രൈ. നല്ല....
നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തേങ്ങാ വെള്ളം. എന്നാല്‍ ഇത് കുടിയ്‌ക്കേണ്ട രീതിയില്‍ കുടിച്ചാല്‍ അമിത വണ്ണമൊക്കെ പമ്പ കടക്കും.....
സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ കടകളില്‍ ഉണ്ടാക്കുന്നത് കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഗ്രിൽഡ് ചിക്കൻ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം. വളരെ....