Health

മുഖത്തെ പാടുകൾ മാറാൻ ഒലീവ് ഓയിൽ ബെസ്റ്റാ

മുഖസൗന്ദര്യത്തിനായി സമയം കണ്ടെത്തുന്നവരാണ് നാം. മുഖത്തെ പാടുകളും ചുളിവുകളിമകറ്റാൻ പെടാപ്പാടു പെടുന്നവരും കുറവല്ല. ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും ഒലീവ് ഓയിൽ മികച്ചതാണ്. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ....

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഈ​ന്ത​പ്പ​ഴം ബെസ്റ്റാ

സ്ത്രീ​ക​ളു​ടെ, പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഈ​ന്ത​പ്പ​ഴം ഗു​ണ​പ്ര​ദം. ഈ​ന്ത​പ്പ​ഴ​ത്തി​ലു​ള​ള വി​റ്റാ​മി​ൻ ബി5 ​ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു ഫ്രീ ​റാ​ഡി​ക്ക​ലു​ക​ൾ വ​രു​ത്തു​ന്ന കേ​ടു​പാ​ടു​ക​ൾ തീ​ർ​ക്കു​ന്നു.....

മുട്ട് വേദനയാണോ….ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ…

മുട്ട് വേദനയെ നിസാരമായി കാണരുത്. മുട്ട് മടക്കാനും നിവര്‍ത്താനുമുള്ളതാണ്. ശരീരത്തിന്റെ ഭാരം താങ്ങാനുള്ളതാണ്. ഈ കാര്യങ്ങളില്‍ ചെറിയൊരു പ്രയാസം നേരിട്ടാല്‍....

എ​ണ്ണ ധാ​രാ​ളം അ​ട​ങ്ങി​യ ബേ​ക്ക​റി​ വി​ഭ​വ​ങ്ങ​ൾ ക‍ഴിക്കുന്നവരാണോ നിങ്ങളുടെ കുട്ടി​കള്‍…എങ്കില്‍ ഇതറിയാതെ പോകരുത് !

ഭ​ക്ഷ​ണ​ത്തി​ന് ഏ​റ്റ​വു​മ​ധി​കം രു​ചി ന​ല്കു​ന്ന ചേ​രു​വ​ക​ളി​ലൊ​ന്നാ​ണ് എ​ണ്ണ. എ​ണ്ണ കൂ​ടു​ത​ൽ ചേ​ർ​ത്ത വി​ഭ​വം രു​ചി​ക​രം. ക​റി​ വ​ച്ച മീ​നിനെ​ക്കാ​ൾ നാം....

ഹൈപ്പോതൈറോയിഡിസം: എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം

ശരീരം വേണ്ടത്ര തൈറോയ്ഡ് ഹോർമോണുകൾ നിർമ്മിക്കാത്ത ഒരു സാധാരണ ഹോർമോൺ ആരോഗ്യ അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം. ഈ ഹോർമോണുകൾ കോശങ്ങളുടെ വളർച്ചയ്ക്കും....

ഇഞ്ചിപ്പുല്ല് ചായ കുടിച്ചോളൂ, പല രോഗങ്ങളെയും തുരത്താം

ധാരാളം ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ലമൺഗ്രസ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഇഞ്ചിപ്പുല്ല്. അരോമാറ്റിക് ഓയിൽ വിഭാഗത്തിൽ പെടുന്ന ചെടിയാണിത്.....

ചർമ്മ സൗന്ദര്യത്തിന് വിറ്റാമിൻ- ഇ ഉറപ്പാക്കും ഈ ഗുണങ്ങൾ

നിങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള സൗന്ദര്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി നിരവധി കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടതുണ്ട്. നല്ല ഉറക്കം നേടിയെടുക്കുക, ജങ്ക്....

പ്രമേഹ ചികിത്സ കൃത്യമല്ലെങ്കില്‍ അപകടം രണ്ടുതരത്തില്‍

അവഗണിച്ചാല്‍ അപകടത്തിലാക്കുന്ന രോഗമാണ് പ്രമേഹം. വളരെ പതുക്കെ അത് ശരീരത്തിലെ ഏതാണ്ട് എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം താറുമാറാക്കും. ഒരു കൂട്ടം....

കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ക‍ഴിച്ച് നോക്കൂ…. അത്ഭുതം കണ്ടറിയൂ

നമ്മുടെ കറികളിലെ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകമാണ് കറിവേപ്പില. വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്....

വെള്ളരിക്ക വട്ടത്തില്‍ മുറിച്ച് കണ്ണിന് മുകളില്‍ വയ്ക്കുന്നത് എന്തിനെന്ന് അറിയുമോ? രഹസ്യം ഇങ്ങനെ

നാം പച്ചക്കറികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി ഉപയോഗിക്കുന്ന ജലാംശമുള്ള ഒരു ഫലമാണ് വെള്ളരിക്ക.  വെള്ളരിക്കയില്‍ അടങ്ങിയിരിക്കുന്ന നിരോക്സീകാരികളും സിലിക്കയും ചര്‍മ്മത്തെ നവീകരിക്കുന്നതിനും....

വണ്ണം കുറയാന്‍ ആപ്പിള്‍…. എങ്ങനെയെന്നല്ലേ?

ആപ്പിള്‍ ഡോക്ടറെ അകറ്റുമെന്നാണ് ചൊല്ലെങ്കിലും നമ്മുടെ നാട്ടിലെ വില കൂടിയ പഴങ്ങളിലൊന്നാണിത്. ദിവസവും ആപ്പിള്‍ കഴിക്കുന്നതിലൂടെ ആറു മാസത്തിനുള്ളില്‍ 23....

നിങ്ങൾക്ക് പിസിഒഡി ഉണ്ടോ? എങ്ങനെ തിരിച്ചറിയാം?

പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പിസിഒഡി (പോളിസിസ്റ്റിക്ക് ഒവേറിയൻ ഡിസീസ്/സിൻഡ്രോം). ഹോർമോൺ തകരാറാണ് ഇതിന് കാരണമാകുന്നത്. ഇത്തരക്കാരിൽ പുരുഷ....

കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാൻ പുതിനയില.

ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി,മാനസിക സമ്മർദ്ദം ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി....

ഹൃദ്രോഗികൾക്കും വ്യായാമം ചെയ്യാം;ഹൃദയാഘാതം വന്നവർ തീവ്രവ്യായാമങ്ങൾ അരുത്

ഹൃദ്രോഗികൾക്കും വ്യായാമം ചെയ്യാം;ഹൃദയാഘാതം വന്നവർ തീവ്രവ്യായാമങ്ങൾ അരുത് കൃത്യവും ചിട്ടയുമായ വ്യായാമപദ്ധതി നടപ്പാക്കിയാൽ ഹൃദ്രോഗസാധ്യത പകുതിയോളം കുറയുമെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്.....

വണ്ണം കുറയണോ? രാത്രിയില്‍ മഞ്ഞള്‍ ചേര്‍ത്ത വെളിച്ചെണ്ണ കഴിച്ച് നോക്കൂ…

വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി രാത്രി കിടക്കും മുന്‍പു കഴിയ്ക്കുന്നത് പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. എല്ലാ....

ആര്‍ത്തവം മുടങ്ങുന്നത് എപ്പോഴൊക്കെ? ഇതുകൂടി അറിയുക

ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്‌നമാണ്. സ്‌ത്രീകള്‍ വയസറിയിച്ചു കഴിഞ്ഞാല്‍ ഓരോ 28 ദിവസം കൂടുമ്പോഴും....

കൂര്‍ക്കംവലിയാണോ നിങ്ങളുടെ പ്രശ്‌നം? എങ്കില്‍ ഈ ഒറ്റമൂലി പരീക്ഷിച്ചു നോക്കു

ഇന്ന്   നിരവധി പേര്‍ക്ക്  ഉള്ള  ഒരു പ്രശ്നമാണ് കൂര്‍ക്കംവലി. വല്ലപ്പോഴുമൊക്കെ കൂർക്കം വലിച്ചു മയങ്ങാത്തവർ കുറവായിരിക്കും. എന്നാൽ സ്ഥിരമായി....

തണുപ്പല്ലേ… നിങ്ങൾക്ക് വരണ്ട ചർമമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ചർമത്തിന് ഏറ്റവുമധികം ശ്രദ്ധ കൊടുക്കേണ്ട സമയമാണ് മഞ്ഞുകാലം. തണുത്ത കാലാവസ്ഥ നിങ്ങളുടെ ചർമത്തെ വരണ്ടതും മങ്ങിയതുമാക്കും. ഡിസംബർ ജനുവരി മാസങ്ങൾ....

ചൂട് കട്ടൻ കാപ്പി നിങ്ങൾ ഊതി ഊതി കുടിക്കാറില്ലേ? ഭാരം കുറയ്ക്കാൻ സഹായിക്കുമോ കട്ടൻ കാപ്പി?

പലർക്കും കട്ടൻ കാപ്പി വളരെ ഇഷ്ടമാണല്ലേ? ചൂട് കട്ടൻ കാപ്പി കുടിച്ച് ദിവസം തുടങ്ങുന്നവരാണ് നമ്മൾ പലരും. പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും....

മുഖം കോടിപോകുന്ന ‘ബെല്‍സ് പാള്‍സി’യെ ഭയക്കേണ്ടതുണ്ടോ? എങ്ങനെ ചികിത്സിച്ച് മാറ്റാം? ഡോ. അരുണ്‍ ഉമ്മന്‍ പറയുന്നു

ഒരു സുപ്രഭാതത്തില്‍ മുഖത്തിന്റെ ഒരു ഭാഗം കോടിപ്പോകുക അതുകൊണ്ട് സംസാരിക്കാനും ചിരിക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നതിനെ കുറിച്ച്....

പച്ചമഞ്ഞളും പച്ചനെല്ലിക്കയും ചേര്‍ത്തൊരു പിടിപിടിക്കൂ…. പ്രമേഹത്തെ പമ്പ കടത്തൂ…

ഇന്നത്തെ തലമുറ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് പ്രമേഹം. നമ്മുടെ പുതിയ ജീവിത സാഹചര്യം കൊണ്ട് തന്നെ അധിക്രം പ്രായമായില്ലെങ്കിലും....

രാവിലെ എഴുനേല്‍ക്കുമ്പോള്‍ സ്ഥിരമായി തുമ്മാറുണ്ടോ? എങ്കില്‍ സൂക്ഷിക്കുക, നിസാരമായി കാണരുത് !

രാവിലെ  എ‍ഴുനേല്‍ക്കുമ്പോള്‍ സ്ഥിരമായി തുമ്മുന്ന കുറച്ചുപേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ആ തുമ്മലിനെ അത്ര നിസ്സാരമായി ആരും കാണരുത്. രാവിലെയുള്ള തുമ്മല്‍....

Page 89 of 138 1 86 87 88 89 90 91 92 138