Health
ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്
നാരങ്ങ നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങള്‍ നല്‍കുന്ന ഒരു ഫലമാണ്. എല്ലാവരും കുടിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു പാനീയമാണ് നാരങ്ങവെള്ളം. ഇളം ചൂടുള്ള നാരങ്ങാവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത്....
എന്നും രാത്രിയില്‍ ചപ്പാത്തി കഴിച്ച് മടുത്തവരാണോ നിങ്ങള്‍ ? എന്നാല്‍ ഇന്ന് നമുക്ക് ഒരു വെറൈറ്റി ട്രൈ ചെയ്താലോ? പൊതുവേ....
പലരും അമിതവണ്ണം കുറയ്ക്കാന്‍ ഭക്ഷണം ഒഴിവാക്കാറുണ്ട് എന്നാല്‍ ഇത് ആരോഗ്യത്തിന് ദോഷം മാത്രമേ ചെയ്യൂ. ഭാരനിയന്ത്രണത്തിന് ഗുണകരമായ മാര്‍ഗമല്ല ഇത്.....
ഉച്ചയ്ക്ക് ചോറിനൊപ്പം കഴിക്കാം ചിക്കന്‍കറിയുടെ രുചിയുള്ള സ്‌പെഷ്യല്‍ ഉരുളക്കിഴങ്ങ് മസാല തയാറാക്കിയാലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള രുചികരമായ ഒരു വിഭവമാണ്....
ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്നമാണ് പലപ്പോഴും....
എന്നും ബ്രേക്ക്ഫാസ്റ്റിന് ഇഡലിയും ദോശയും പുട്ടുമൊക്കെ തയാറാക്കി മടുത്തവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എന്നാല്‍ ഇന്ന് രാവിലെ നമുക്ക് ഒരു....
ചായയ്‌ക്കൊപ്പം കഴിക്കാം നല്ല കിടിലന്‍ സോഫ്റ്റ് മുട്ട ബജി തയാറാക്കിയാലോ? തയാറാക്കാന്‍ വളരെ എളുപ്പമുള്ള ഒരു വിഭവം കൂടിയാണ്. പൊതുവേ....
ഫിറ്റ്നസ് പ്രേമികളായ സെലിബ്രിറ്റികളുടെ ഇഷ്ടപാനീയമാണ് ബ്ലാക്ക് വാട്ടര്‍. നടിമാരായ ശ്രുതി ഹാസന്‍, മലൈക അറോറ, ഉര്‍വ്വശി റൗട്ടേല തുടങ്ങിയ താരങ്ങള്‍....
ചായ പോലെ തന്നെ നമ്മുടെ പൊതുവായ ഒരു ഇഷ്ടശീലം കൂടിയാണ് കാപ്പി. രാവിലെ എഴുന്നേറ്റ് ഒരു കപ്പ് കാപ്പി കുടിക്കുക....
ഇന്ന് നമ്മളില്‍ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പ്രമേഹം. പാര്യമ്പര്യമായും അധികമായി മധുരം കഴിക്കുമ്പോഴും പ്രമേഹം നമ്മെ പിടികൂടാറുണ്ട്.....
ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ പൊതുവായുണ്ടാകുന്ന ഒരു പ്രശ്‌നമാണ് സ്തനങ്ങളില്‍ വേദന. സ്ത്രീകളുടെ സ്തനങ്ങളില്‍ അല്ലെങ്കില്‍ കക്ഷത്തിലും അടുത്ത പ്രദേശങ്ങളിലും അല്ലെങ്കില്‍ ഇവിടെയെല്ലാം....
ചോക്ലേറ്റ് കഴിയ്ക്കുന്നതിന്റെ ദോഷങ്ങള്‍ ഒരുപാട് നമ്മള്‍ കേട്ടിട്ടുണ്ടാകും എന്നാല്‍ ആരും നല്ലതു പറഞ്ഞ് കേട്ടിട്ടില്ല. ചോക്ലേറ്റ് കഴിച്ചാല്‍ ഷുഗര്‍ വരും....
തക്കാളി എന്നത് പഴമായും പച്ചക്കറിയായും കണക്കാക്കപ്പെടുന്നു. തക്കാളി ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി വളരെയധികം നേട്ടങ്ങളാണുള്ളത്. പക്ഷെ അമിതമായി എന്ത് കഴിച്ചാലും....
മുഖത്ത് ഏറ്റവും കരുതലോടെ സംരക്ഷിക്കേണ്ട പ്രധാന ഭാഗം ചുണ്ടുകളാണ്. ചുണ്ടുകളുടെ നിറം മാറുന്നതിനനുസരിച്ച് അവ നമ്മുടെ മുഖത്തും പ്രകടമാകും. പലപ്പോഴും....
ഔഷധ ഗുണങ്ങളുടെ പേരില്‍ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന ഒരു പ്രധാന സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. കുര്‍ക്കുമിന്‍ ആണ് ഇതിന്റെ ആകര്‍ഷകമായ നിറത്തിനും....
മത്സ്യം ഇഷ്യപ്പെടാത്ത മലയാളികളാരും തന്നെ ഉണ്ടാകത്തില്ല. മത്സ്യം കഴിക്കുന്നവരുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനവും കേരളം തന്നെയായിരിക്കും. ഏല്ലാ....
സ്ത്രീകളെ സംബന്ധിച്ച് മേയ്ക്കപ്പ് സാധനങ്ങളെന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടവയാണ്. ഇത്തരം മേയ്ക്കപ്പ് സാധനങ്ങള്‍ മിക്കവാറും രാസവസ്തുക്കള്‍ കലര്‍ന്നതാണ്. ഇവ താല്‍ക്കാലിക....
അമ്ലസ്വഭാവമുള്ള സോഫ്റ്റ് ഡ്രിങ്കുകള്‍ കഴിക്കുന്നതു മൂലം ഹൃദ്രോഗം ദന്തക്ഷയവും ഉണ്ടാകുന്നതിനുള്ള സാധ്യത ഏറെയാണ്. ഇത്തരം പാനീയങ്ങള്‍ കുടിച്ചാല്‍ മുപ്പത് സെക്കന്‍ഡിനുള്ളില്‍....
സാധാരണ ഉള്ളികൊണ്ട് കറികളോ സലാഡോ ഒക്കെയാണ് നാം തയ്യാറാക്കുക. ഉള്ളികൊണ്ട് ചായ ആയാലോ… ആരോഗ്യത്തിനേറെ ഗുണകരമായ ഉള്ളി ചായ വീട്ടിലുണ്ടാക്കി....
രാവിലെ ഉറക്കമെണീക്കുമ്പോള്‍ നല്ല ഹെല്‍ത്തിയായ രുചിയൂറും ചായ കിട്ടിയാലോ… ഇതാ അരികൊണ്ട് നല്ല തകര്‍പ്പന്‍ ചായ. തേയില ഒട്ടുമുപയോഗിക്കാതെയുള്ള ചായ....
ചർമ്മസംരക്ഷണത്തിന് നിരവധി ടിപ്പുകൾ പരീക്ഷിക്കാറുണ്ട് നമ്മൾ. എന്നാൽ അതിനായി ചിലപ്രത്യേക പാനീയങ്ങൾ കുടിക്കുന്നതും ഉചിതമാണ്. ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ആവശ്യമായ....
പല പെണ്‍കുട്ടികളും ദിനവും ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്. ചുവപ്പ്, പിങ്ക് അങ്ങനെ പല വര്‍ണ്ണത്തിലുളള ലിപ്സ്റ്റിക്കുകളും പെണ്‍കുട്ടികള്‍ ഉപയോഗിച്ചുവരുന്നു. അതും....