Health
അമിതമായാല്‍ നെല്ലിക്കയും! അറിയുക നെല്ലിക്കയുടെ ചില ദോഷങ്ങള്‍
ഒരുപാട് ഗുണങ്ങളുള്ള ഒന്നാണ് നെല്ലിക്ക. കേശ സംരക്ഷണത്തിനും ചര്‍മ്മ സംരക്ഷമത്തിനും ഒരുപോലെ ഫലപ്രദമാണ് ഇത്. എന്നാല്‍ നെല്ലിക്കക്കുമുണ്ട് ചില ദോഷവശങ്ങള്‍ അവ ഏതൊക്കെയാണെന്ന് നോക്കാം അമിത രക്തസ്രാവം....
ബി പി അഥവാ രക്തസമ്മര്‍ദ്ദം നിങ്ങളെ അലട്ടുന്നുണ്ടോ? അനിയന്ത്രിതമായി ബിപി ഉയരുന്നത് ആരോഗ്യത്തിന് പല രീതിയില്‍ വെല്ലുവിളിയാണ്. ഇത് ഹൃദയാഘാതത്തിലേക്ക്....
പാവയ്ക്കയുടെ കയ്പ്പ് അധികമാർക്കും ഇഷ്ടപ്പെടുന്നതല്ല. എന്നാൽ പാവയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. ശരീരഭാരം കുറയ്ക്കാൻ മുതൽ രക്തം ശുദ്ധീകരിക്കാൻ വരെ....
എരിവുള്ള ഭക്ഷണങ്ങള്‍ എരിവുള്ള ഭക്ഷണങ്ങള്‍ പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ല. ആര്‍ത്തവ സമയത്ത് എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മസാലകള്‍ ആമാശയത്തെ....
തൈറോയ്ഡ് കാന്‍സര്‍ വളരെ അപൂര്‍വമാണ്. ഇന്ത്യയില്‍ ഒരു വര്‍ഷത്തില്‍ പത്തുലക്ഷത്തില്‍ കുറവ് പേര്‍ക്കുമാത്രമാണ് തൈറോയ്ഡ് കാന്‍സര്‍ ഉണ്ടാകുന്നുള്ളൂവെന്നാണു പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.....
ഇന്ന് ഉച്ചയ്ക്ക് ചോറിന് പകരം മറ്റൊരു ഐറ്റം ആയാലോ? വളരെ രുചികരമായ കുറഞ്ഞ സമയത്തിനുള്ളില്‍ ഉണ്ടാക്കാവുന്ന ലെമണ്‍ റൈസ് തന്നെയാണ്....
മലയാളികളുടെ പ്രിയപ്പെട്ട ആഹാരമെന്തെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ.. പഴങ്കഞ്ഞി.. ഇത് ഇഷ്ടപ്പെടാത്ത മലയാളികള്‍ ആരുമുണ്ടാകില്ല. തലേ ദിവസത്തെ ചോറും....
സന്ധ്യയ്ക്ക് ടിവിയും കണ്ടുകൊണ്ടിരിക്കുമ്പോള്‍ വെറുതെ കൊറിക്കാന്‍ പറ്റിയ ഒരു സ്‌നാക്‌സ് ആണ് തട്ടുകട സ്‌റ്റൈലിലുള്ള കോളിഫ്ലവര്‍ ഡ്രൈ ഫ്രൈ. നല്ല....
നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് തേങ്ങാ വെള്ളം. എന്നാല്‍ ഇത് കുടിയ്‌ക്കേണ്ട രീതിയില്‍ കുടിച്ചാല്‍ അമിത വണ്ണമൊക്കെ പമ്പ കടക്കും.....
സ്വാദിഷ്ടമായ ഗ്രിൽഡ് ചിക്കൻ കടകളില്‍ ഉണ്ടാക്കുന്നത് കഴിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഗ്രിൽഡ് ചിക്കൻ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം. വളരെ....
നിപയ്ക്ക് പിന്നാലെ കേരളത്തിൽ കരിമ്പനിയും സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്‍. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തിൻറെ ചില ഭാഗങ്ങളിലും....
കോഴിക്കോട് നിപ ബാധിച്ചതിനെ തുടര്‍ന്ന് പന്ത്രണ്ടുകാരന്‍ മരിച്ചതോടെ കനത്ത ജാഗ്രതയിലാണ് കേരളം. കുട്ടിക്ക് രോഗം ബാധിച്ചത് റംബൂട്ടാന്‍ കഴിച്ചതോടെയാണോയെന്ന സംശയം....
മുളകു ബജി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. വൈകുന്നേരങ്ങളില്‍ ചായയുടെയോ കാപ്പിയുടെ കൂടെയോ മുളകുബജി ഉണ്ടെങ്കില്‍ പൊളിക്കും. ഇതാ ചിക്കന്‍ കൊണ്ടോരു....
കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് മിഠായികള്‍. പല്ലുകേടാകും എന്നതുകൊണ്ട് നിര്‍ബന്ധപൂര്‍വ്വം കുട്ടികളില്‍ നിന്ന് മധുരം മാറ്റി നിര്‍ത്താറുണ്ട്. മിഠായികള്‍ക്കായി വാശിപിടിക്കുന്ന....
ശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനും ഏറെ സഹായകമായ ഒരു പച്ചക്കറിയാണ് ബ്രോക്കോളി. ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെയും....
കാരറ്റ് ഇഷ്ടമില്ലാത്തവർ വളരെ കുറവാണ്. ആഹാര രീതിയിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത് അതിനു നിറം....
കൊവിഡ്-19 ന്റെ ജനിതക വ്യതിയാനങ്ങൾ ഇന്നൊരു വാർത്ത അല്ലാതായി മാറിക്കഴിഞ്ഞു. അടിക്കടി ജനിതകവ്യതിയാനം സംഭവിക്കുന്ന ഒരു വൈറസാണ് കൊവിഡിന് കാരണക്കാരനായ....
സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ഉപയോഗിക്കാവുന്ന ഒരു ഔഷധമാണ് വേപ്പില . വേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി....
ചിക്കന്‍ വിഭവങ്ങള്‍ പലതുണ്ട്.. ബട്ടര്‍ചിക്കന്‍ ഏല്ലാവരുടെയും പ്രിയപ്പെട്ട വിഭവമാണ്. എന്നാല്‍ ബട്ടര്‍ചിക്കന്‍ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ.. പൊളിക്കും.. ആവശ്യമായ ചേരുവകൾ:....
എള്ള് കഴിച്ചാലുള്ള ആരോഗ്യഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഫാറ്റി ആസിഡുകളുടെയും ചില അമിനോ ആസിഡുകളുടെയും കലവറയാണ് എള്ള്. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍....
വണ്ണം കുറയ്ക്കാനായി രാത്രിയില്‍ പട്ടികണികിടക്കുന്നവരാണ് ഭൂരിഭാഗം പേരും. ഒന്നെങ്കില്‍ രാത്രിയില്‍ ഒന്നും കഴിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഏതെങ്കിലും ജ്യൂസുകള്‍ ഒക്കെ കുടിച്ചുമാണ്....
സൗന്ദര്യത്തിന്റെ അളവുകോല്‍ പുരികമാണെന്നാണ് പൊതുവേയുള്ള ധാരണ. അതിനാല്‍ തന്നെ വില്ല് പോലെ വളഞ്ഞ പുരികം ഇഷ്ടപ്പെടുന്നവരാണ് കൂടുതലും. പുരികത്തിന്റെ ഭംഗി....