Health

കൊവിഡ് രണ്ടാം തരംഗം: ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ എം എ

കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയില്‍ 594 ഡോക്ടര്‍മാര്‍ മരിച്ചെന്ന് ഐ എം എ അറിയിച്ചു. ദില്ലിയില്‍ മാത്രം 107 ഡോക്ടര്‍മാര്‍ മരിച്ചു. കേരളത്തില്‍ അഞ്ച് ഡോക്ടര്‍മാര്‍ മരിച്ചെന്നും....

കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു:വീണ ജോർജ്

കോവിഡ് പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പുകവലിയും പുകയില ഉപയോഗവും ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചു വരുന്നു എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.ലോക....

5 സ്റ്റെപ്പുകൾ :പ്രെഷർ കുക്കറിൽ ബിരിയാണി റെഡി

പ്രെഷർ കുക്കറിൽ തയ്യാറാക്കാം ബിരിയാണി ബിരിയാണി എല്ലാവര്ക്കും ഇഷ്ട്ടമാണ്.പക്ഷെ സമയ നഷ്ട്ടം ഓർത്താണ് പലരും ബിരിയാണി ഉണ്ടാക്കാതെ പോകുന്നത്.സമയം അധികമെടുക്കാതെ....

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; പുതിയ പഠനം പറയുന്നത്

നെെറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ ക്രമക്കേടും എൻഡോമെട്രിയോസിസും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനം. 23-ാമത് യൂറോപ്യൻ....

കൊവിഡ് രണ്ടാം തരംഗം: MIS-C കുട്ടികളിൽ ശ്രദ്ധവേണം

രാജ്യമൊട്ടാകെ രണ്ടാം കൊവിഡ് തരംഗത്തിൽ ബുദ്ധിമുട്ടുകയാണ്.ധാരാളം കുട്ടികൾ കൊവിഡ് പോസിറ്റീവ് ആകുന്നുണ്ട്.പക്ഷേ അധികം പേരിലും വന്നുപോയത് പോലും അറിയുന്നില്ല. രോഗലക്ഷണങ്ങൾ....

മഴക്കാല രോഗങ്ങളെ അറിയുക,തടയുക

കൊവിഡിന് ഇടയിൽ കനത്തമഴയും, വെള്ളക്കെട്ടും കേരളത്തിൽ പൊതുജനാരോഗ്യത്തിന് കനത്ത വെല്ലുവിളി ഉയർത്തുന്നു. കുഞ്ഞിനു വരുന്ന ഏതു അസുഖത്തെയും വളരെ ഭയത്തോടെ,....

കൊവിഡ് വാക്‌സിന് ജി എസ് ടി ഒഴിവാക്കേണ്ട: ജി എസ് ടി ഫിറ്റ്മെന്റ് സമിതി

കൊവിഡ് വാക്‌സിന് ജി എസ് ടി ഒഴിവാക്കേണ്ടതില്ലെന്ന നിലപാടില്‍ ജി എസ് ടി ഫിറ്റ്മെന്റ് സമിതി. പരിമിത കാലത്തേക്ക് ജി....

സ്വാദിഷ്ഠമായ വാഴ ചുണ്ട് തോരൻ തയ്യാറാക്കാം

കഞ്ഞിയുടെ കൂടെയും ചോറിന്റെ ഒപ്പവും കഴിക്കാൻ സാധിക്കുന്ന വളരെ സ്വാദിഷ്ഠമായ ഒരു വിഭവമാണ് വാഴ ചുണ്ട് തോരൻ അല്ലെങ്കിൽ വാഴ കൂമ്പ്....

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബ്ലാക്ക് ഫംഗസ് വ്യാപനം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ബ്ലാക്ക് ഫംഗസ് മോണിറ്റര്‍ ചെയ്യാന്‍ ഏഴംഗ മെഡിക്കല്‍ സംഘത്തെ നിയോഗിച്ചു. സൂപ്രണ്ട് കണ്‍വീനറായ ടീം എല്ലാ....

ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും; ആദ്യത്തേതിനേക്കാള്‍ അപകടകാരിയെന്ന് വിലയിരുത്തല്‍

കൊവിഡിന് പിന്നാലെ രാജ്യത്തെ ഭീതിയിലാഴ്ത്തി ബ്ലാക് ഫംഗസ് പടരുകയാണ്. അതിനിടെ ബ്ലാക് ഫംഗസിനേക്കാള്‍ അപകടകാരിയെന്ന് കരുതുന്ന മറ്റൊരു രോഗം രാജ്യത്ത്....

മാമ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ അറിഞ്ഞാൽ വീണ്ടും രുചി കൂടും

മാമ്പഴ സീസൺ ആണിത്. എങ്ങോട്ട് നോക്കിയാലും കായ്ച്ച് കിടക്കുന്ന മാവുകൾ. പഴുത്ത് കിടക്കുന്ന മാമ്പഴം. ഇന്ത്യയിലാണ്‌ ലോകത്തിൽ ഏറ്റവും കൂടുതൽ....

ബ്ലാക്ക് ഫംഗസിനെ പകര്‍ച്ച വ്യാധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രം

ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും....

നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ ; പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ

നാരങ്ങ ചൂടുവെള്ളത്തിൽ പിഴിഞ്ഞു കുടിച്ചാൽ, ആരും പ്രതീക്ഷിക്കാത്ത അത്ഭുത മാറ്റങ്ങൾ ഉണ്ടാകുന്നു, അതിനെ കുറിച്ച് അറിയാം. നമ്മളെല്ലാവരും നാരങ്ങവെള്ളം കുടിക്കാറുള്ളവരാണ്.....

കൊല്ലം ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു

കൊല്ലം ജില്ലയില്‍ ആദ്യമായി ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തു. 42 വയസ്സുള്ള പൂയപ്പള്ളി സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്. കൊല്ലത്തെ....

മഹാമാരിയ്ക്കൊപ്പം ആശങ്ക സൃഷ്ടിച്ച് ഡെങ്കിപ്പനിയും: കുട്ടികളെ ശ്രദ്ധിക്കുക

കുഞ്ഞിന്റെ പനി മൂന്നാല് ദിവസം കഴിഞ്ഞു. ഒട്ടും കുറവില്ല നല്ല ക്ഷീണമുണ്ട് . അമ്മയും കുഞ്ഞും കൊവിഡ് ടെസ്റ്റ്‌ ചെയ്തു....

ദീര്‍ഘസമയം ജോലി ചെയ്യുന്നവരുടെ മരണനിരക്ക് ഉയരുന്നു, മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ദീര്‍ഘസമയം ഇരുന്ന് ജോലി ചെയ്യുന്നവരില്‍ ലക്ഷക്കണക്കിന് പേരാണ് പ്രതിവര്‍ഷം ലോകത്ത് മരണത്തിന് കീഴടങ്ങുന്നതെങ്കില്‍ കൊവിഡ് 19 മഹാമാരിക്ക് ശേഷം ആ....

നാവിൽ നിന്ന് സ്വാദ് വിട്ടട്ടൊഴിയാത്ത മാങ്ങ ചമ്മന്തി എളുപ്പത്തിൽ ഉണ്ടാക്കാം

മാങ്ങയുടെ സീസണാണ്. മാങ്ങാച്ചമന്തി എല്ലാവരുടേയും പ്രിയപ്പെട്ട വിഭവവും. കറി ഒന്നുമിവ്വെങ്കിലും മാങ്ങാ ചമ്മന്തി കൂട്ടി ചോറുണ്ട കാലം മിക്കവരും പറയാറുണ്ട്.....

മു​ട്ട​മാ​ല ഉണ്ടാക്കാൻ എളുപ്പമാണ്

മ​ധു​രം ഇഷ്ട്ടമുള്ളവരാണോ എങ്കിൽ തയ്യാറാക്കി കഴിക്കാം മു​ട്ട​മാ​ല ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ മു​ട്ട- 10 എ​ണ്ണം പ​ഞ്ച​സാ​ര- ഒ​രു ക​പ്പ് പാ​ല്‍പ്പൊ​ടി-....

പാലക്കാട് പ്രവാസി സെൻറ്ററിൻറെ ‘ശ്വാസപ്രതിജ്ഞ”

പാലക്കാട് പ്രവാസി സെൻറ്ററിൻറെ ‘ശ്വാസപ്രതിജ്ഞ” കോവിഡ് 19 ൻറെ രണ്ടാം തരംഗം അതിരൂക്ഷമായതിനെ തുടർന്നുണ്ടായ ഓക്സിജൻ ക്ഷാമത്തിൽ ദുരിതമനുഭവിക്കുന്ന പാലക്കാട്....

മഴക്കാലത്ത് ഉണ്ടാക്കാം കരിപ്പെട്ടി കാപ്പി

മഴക്കാലത്ത് ആഹാരവും വെള്ളവും എല്ലാം ഏറെ സൂക്ഷിച്ചു വേണം. രോഗങ്ങൾ വേഗം പിടിപെടാൻ സാധ്യതയുള്ള കാലാവസ്ഥയാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും....

കീമോതെറപ്പി കഴിഞ്ഞ് രോഗത്തിൽ നിന്നു മുക്തി നേടിയാൽ മുടി പഴയപോലെ കിളിർത്തുവരും. 

കീമോതെറാപ്പി; ശ്രദ്ധിക്കേണ്ട കാര്യങ്ങളും തെറ്റിദ്ധാരണയും ഔഷധങ്ങൾ നേരിട്ടു രക്തത്തിലേക്കു നൽകുന്ന ചികിത്സാ രീതിയാണു കീമോതെറപ്പി. ഏറ്റവും ഫലം നൽകുന്ന കീമോ....

നാടൻ രസം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു

നാടൻ രസം എളുപ്പത്തിൽ എങ്ങനെ ഉണ്ടാക്കാം:പലരും പല രീതിയിൽ രസം ഉണ്ടാക്കാറുണ്ട്.ദഹനത്തിനു സഹായിക്കുന്ന രസം ചോറിനൊപ്പം കഴിക്കുന്നത് പോലെ തന്നെ....

Page 98 of 133 1 95 96 97 98 99 100 101 133