ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കാറുണ്ടോ? ഇല്ലെങ്കിൽ നിങ്ങൾ തലമുടിയോട് ചെയ്യുന്നത് ക്രൂരത!

മുടിയുടെ സംരക്ഷണം എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ്. നല്ല ഭംഗിയുള്ള മുടി എന്നും ഒരു കോൺഫിഡൻസ് നൽകുന്ന ഒന്നാണ്. മുടിയുടെ സംരക്ഷണത്തിന് ചില വഴികൾ ഇതാ…

Also read:പുകവലിയോട് ബൈ ബൈ പറയാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? എങ്കിൽ ഇതൊന്നു പരീക്ഷിച്ച് നോക്കു

  • കറ്റാര്‍വാഴ മുടി കൊഴിച്ചില്‍ കുറയ്ക്കാനും മുടിയുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. കറ്റാര്‍വാഴ ജെല്‍ മുടിയില്‍ പുരട്ടി അര മണിക്കൂറെങ്കിലും വച്ച ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകി കളയുന്നത് മുടി സംരക്ഷിക്കാൻ വളരെ നല്ലതാണ്.
  • മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്താനും തിളക്കം ലഭിക്കാനും എല്ലാദിവസവും ‘റോസ്‌മേരി വാട്ടര്‍’ സ്‌പ്രേ ചെയ്യുന്നത് ഉത്തമമാണ്.

Also read:ഓർമശക്തി കൂട്ടാനും ക്യാൻസറിനെ പ്രതിരോധിക്കാനും ഈ ഫലത്തിന് കഴിയും; ദിവസേന കഴിക്കുന്നത് അത്യുത്തമം

  • മുടി ചീകാന്‍ മൃദുവായ പല്ലുകളുള്ള ബ്രഷുകള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്.
  • ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കാന്‍ ശ്രദ്ധിക്കണം.
  • എല്ലാ ആഴ്ചയിലും തലയിണയുടെ കവറുകള്‍ മാറി വൃത്തിയാക്കുക.
  • മൃദുവായ തലയണകവറുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുടിപൊട്ടിപോകാതിരിക്കാന്‍ സഹായിക്കും.
  • തണുത്ത വെള്ളത്തില്‍ മുടി കഴുകാന്‍ ശ്രദ്ധിക്കുക.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News