രാമലീല അവതരണത്തിനിടയില്‍ ഹൃദയാഘാതം; ദില്ലി സ്വദേശി മരിച്ചു

ദില്ലിയില്‍ രാമലീല അവതരിപ്പിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് രാമനായി വേഷമിട്ട കലാകാരന്‍ മരിച്ചു. ഈസ്റ്റ് ദില്ലി സ്വദേശി 45കാരനായ സുശീല്‍ കൗശിക്കാണ് മരിച്ചത്.

ALSO READ: പുകവലിയോട് ബൈ ബൈ പറയാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടോ? എങ്കിൽ ഇതൊന്നു പരീക്ഷിച്ച് നോക്കു

മുട്ടുകുത്തി കൈകള്‍ തുറന്ന് വേദിയില്‍ ഒരു വികാരനിര്‍ഭരമായ ഒരു സാഹചര്യം അഭിനയിച്ചു. പിന്നാലെ അദ്ദേഹം എഴുന്നേറ്റ് രണ്ടടന്നു. തുടര്‍ന്ന് ആരോഗ്യ മോശമാണെന്ന് വ്യക്തമായ അദ്ദേഹം നെഞ്ചില്‍ കൈവച്ച് സ്റ്റേജിന് പിറകിലേക്ക് പോയി. തുടര്‍ന്ന് ബോധം കെട്ടുവീഴുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ കൈലാശ് ദീപക്ക് ആശുപത്രിയില്‍ എത്തിയെങ്കിലും മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration