ചുട്ടു പൊള്ളി കോട്ടയം

കഴിഞ്ഞ 15 ദിവസത്തിനിടയില്‍ കേരളത്തിന്റെ ശരാശരി ചൂട് 33 ഡിഗ്രി ആയിരുന്നെങ്കില്‍
,  ഈ ദിവസങ്ങളില്‍ കോട്ടയത്ത് 31.5 ഡിഗ്രി  ചൂടാണ് രേഖപ്പെടുത്തിയത്. പാലക്കാട്, തൃശ്ശൂര്‍ ജില്ലകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന ജില്ലയായി കോട്ടയം മാറി കഴിഞ്ഞു.

പെരിയാര്‍ കടുവ സങ്കേതവുമായ ബന്ധപ്പെട്ട് കിടക്കുന്ന ജില്ലയായിട്ട് കൂടി, കോട്ടയത്ത് ചൂട് കുതിച്ചുയരുകയാണ്. ഞായറാഴ്ച കേരളത്തിന്റെ ശരാശരി ചൂട് 33 ഡിഗ്രി ആയിരുന്നെങ്കില്‍ കോട്ടയം ജില്ലയില്‍ അത് 38 ഡിഗ്രിയായിരുന്നു.

ഏപ്രില്‍ തുടക്കം മുതല്‍ ആദ്യത്തെ രണ്ടാഴ്ച കൊണ്ട്‌ 125 മില്ലി മീറ്റര്‍ വേനല്‍ മഴ ജില്ലയില്‍ ലഭിച്ചു. എന്നിട്ടും ചൂടിന് യാതൊരു കുറവും ഉണ്ടായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News