ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമാകുന്നു; ജാഗ്രത നിർദേശം

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ശക്തമാകുന്നു. ദില്ലിയിൽ മരണനിരക്കും ഹീറ്റ് സ്ട്രോക്ക് കേസുകളും കൂടുതൽ റിപ്പോർട്ട്‌ ചെയ്യുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ജൂൺ 11മുതൽ 19വരെ ഉഷ്ണതരംഗത്തിൽ റോഡിൽ കഴിയുന്ന 192 പേർ മരിച്ചതായി സെൻ്റർ ഫോർ ഹോളിസ്റ്റിക് ഡെവലപ്‌മെൻ്റ്അവകാശപ്പെട്ടു. രാജ്യതലസ്ഥാനത്ത് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

ALSO READ: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ജില്ലകളിൽ മഴക്ക് സാധ്യത

ദില്ലിക്ക് പുറമെ ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാർ എന്നീ സംസ്ഥാനങ്ങളും ഉഷണതരംഗതിന്റെ പിടിയിലാണ്. വരുന്ന 5ദിവസം കൂടി ഉഷ്ണതരംഗം തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് ദില്ലിയിലെ വൈദ്യുതി ഉപഭോഗം സർവ്വകാല റെക്കോർഡിലേക്ക് എത്തി. ഇന്നലെ ഉച്ചയോടെ വൈദ്യുതി ഉപഭോഗം 8,647 മെഗാവാട്ടിലെത്തി.

ALSO READ: ‘മെസ്സി, റൊണാൾഡോ, നെയ്മർ ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ്…’ ; കോഴിക്കോട്ടെ വൈറൽ കട്ട്‌ഔട്ട്‌ വീണ്ടും പങ്കുവെച്ച് ഫിഫ ഔദ്യോഗിക പേജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News