ഉഷ്ണതരംഗം: ദില്ലിയില്‍ റെഡ് അലര്‍ട്ട്

ദില്ലി ഉഷ്ണതരംഗത്തെ തുടര്‍ന്ന റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഉത്തരേന്ത്യയില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഹരിയാന, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഉത്തര്‍പ്രദേശിലും ബീഹാറിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ALSO READ: സോളാര്‍ സമരത്തിന്റ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ജോണ്‍ ബ്രിട്ടാസിനെ നേരിട്ട് കണ്ട് സംസാരിക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിച്ചു; വെളിപ്പെടുത്തലുമായി ചെറിയാന്‍ ഫിലിപ്പ്

ഉഷ്ണ തരംഗം അടുത്ത അഞ്ചു ദിവസം കൂടി തുടരുമെന്നാണ് മുന്നറിയിപ്പ്. ബാര്‍മറിലും കാണ്‍പൂരിലും രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില 46.9 ഡിഗ്രി സെല്‍ഷ്യസും ദില്ലിയില്‍ 46.8 ഡിഗ്രിയുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here