ആലപ്പുഴയിൽ വിളവെടുക്കാറായ മുന്തിരി കൃഷിയിൽ മഴ മൂലം കനത്ത നാശനഷ്ടം

മഴയെ തുടർന്ന് വിളവെടുക്കാറായ മുന്തിരി കൃഷിയിൽ കനത്ത നാശനഷ്ടം. ടൂറിസത്തിന് പുറമേ ആലപ്പുഴയെ മുന്തിരിയുടെ നഗരം കൂടിയാക്കി മാറ്റാമെന്ന ലക്ഷ്യവുമായി നീങ്ങിയ ആലപ്പുഴ വലിയ മരം വാർഡിൽ ഫീഖിന്റെവീട്ടിൻമുറ്റത്ത് കായ്ച്ച് വിളവെടുക്കാറായ മുന്തിരിക്കുലകളാണ് മഴ വെള്ളത്തിൽ നശിച്ചത്. മുന്തിരി ചില സ്ഥലങ്ങളിൽ മാത്രമേ ഉണ്ടാകൂ എന്ന ധാരണയാണ് ഷെഫീഖ് തിരുത്താൻ ശ്രമിച്ചത്. ഷെഫീഖിന്റെ മൂന്നു സെന്റിൽ മുന്തിരി കുലച്ചത് കർഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നതായിരുന്നു.

Also Read; തീപിടിത്തമുണ്ടായാൽ അണയ്ക്കാൻ വേണ്ട സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരുന്നില്ല; ദില്ലിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ആശുപത്രി ഉടമ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News