ഡിജെ പാർട്ടിക്കിടെ വൻ ലഹരി ഉപയോഗം

Drug Consumption in DJ Party

കൊച്ചിയിൽ ഡിജെ പാർട്ടിക്കിടെ വൻ ലഹരി ഉപയോഗം. അലൻ വോക്കർ ഷോയിലാണ് വ്യാപക ലഹരി ഉപയോഗം നടന്നത്. ഇവിടെ നിന്ന് കഞ്ചാവ് കൈയിൽ വച്ചതിന് 4 യുവാക്കൾ അറസ്റ്റിലായി. ആലപ്പുഴ സ്വദേശി അഗസ്റ്റിൻ ജോസഫ് , ഷാരോൺ മൈക്കിൾ, അഗസ്റ്റിൻ റിജോ, ആന്റണി പോൾ എന്നിവരാണ് പിടിയിലായത്‌. മുളവുകാട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

Also Read: ലൈം​ഗിക പരാതി നിഷേധിച്ച് സിദ്ദിഖ്: അന്വേഷണ സംഘത്തിന് മുമ്പിൽ വാട്സ്ആപ്പ് രേഖകൾ ഹാജരാക്കാമെന്നും നടൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News