കൊച്ചിയില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം

കൊച്ചിയില്‍ പുതുവൈപ്പിനില്‍ ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റില്‍ തീപിടിത്തം. തോന്നിപ്പാലത്തെ ബിഎം ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.

Also Read- ‘തമിഴിലെ ഒരു തെറിയും ഞാന്‍ സാക്ഷിയെ പഠിപ്പിച്ചിട്ടില്ല’; ആദ്യ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചില്‍ ധോണി

സമീപ വീടുകള്‍ക്ക് നാശനഷ്ടമില്ല. ഫര്‍ണീച്ചര്‍ നിര്‍മാണ യൂണിറ്റ് പൂര്‍ണമായി കത്തി നശിച്ചു. എല്‍എന്‍ജിയുടെ ഫയര്‍ യൂണിറ്റടക്കം മൂന്ന് യൂണിറ്റ് ഫയര്‍ എന്‍ഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Also read- പുകവലി ദൃശ്യം; ധനുഷിനും ഐശ്വര്യയ്ക്കുമെതിരായ കേസ് ഹൈക്കോടതി തള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News