ചേര്‍ത്തലയില്‍ വന്‍ തീപിടിത്തം

ആലപ്പുഴ ചേര്‍ത്തലയില്‍ വന്‍ തീപിടിത്തം. ചേര്‍ത്തല നടക്കാവ് റോഡിലെ ദാമോദര പൈ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.

also read- വിനായകന് തമിഴ് ആരാധകർ ഏറെയാണ്, ഇനി മലയാളികൾക്ക് കിട്ടില്ല; മിർണ മേനോൻ

ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം നടന്നത്. അഞ്ച് യൂണിറ്റ് അഗ്നിശമന യൂണിറ്റ് സ്ഥലത്തത്തി. തീ ഭാഗികമായി അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

also read- ‘ദൈവത്തെ കൊണ്ടുവന്ത് നിര്‍ത്തിവിട്ടാലും, കുമ്പിടമാട്ടേന്‍’; കമൽ ഹാസന്റെ പ്രസംഗം വൈറലാവുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News