ദില്ലിയിൽ കനത്ത മൂടൽ മഞ്ഞ്; ട്രെയിൻ- വിമാന സർവീസുകൾ പ്രതിസന്ധിയിൽ

ദില്ലിയിൽ കനത്ത മൂടൽ മഞ്ഞ്. വിമാനങ്ങൾ തിരിച്ചു വിടും. ട്രെയിനുകൾ വൈകുന്നു. കുറഞ്ഞ താപനില 5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

ALSO READ: ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; മൂന്നു പേര്‍ക്ക് പരിക്ക്

അതേസമയം ദില്ലിയിലെ വായുഗുണനിലവാരവും (എക്യുഐ) ആശങ്കാജനകമായ നിലയില്‍ തുടരുകയാണ്. വളരെ മോശം വിഭാഗത്തിലാണ് നിലവിലെ വായുഗുണനിലവാരം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍നിന്നുള്ള വിവരം പ്രകാരം ഡല്‍ഹിയിലെ നിലവിലുള്ള എക്യുഐ 400-ന് അടുത്താണ്.

ALSO READ: ഒടിടിയെ മാറ്റിമറിക്കും; റിലയൻസും ഡിസ്നി സ്റ്റാറും ഒന്നിക്കുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News