കനത്ത മഴ; കോഴിഫാമില്‍ വെള്ളം കയറി 5300 കോഴി കുഞ്ഞുങ്ങള്‍ ചത്തു

കാട്ടാക്കട പേഴുംമൂട് കോഴിഫാമില്‍ വെള്ളം കയറി 5300 കോഴികുഞ്ഞുങ്ങള്‍ ചത്തു. അഞ്ച് ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടായി. പേഴുംമൂട് സ്വദേശി മാഹീന്റെ ഉടമസ്ഥതയിലുള്ള കോഴികളാണ് ചത്തത്.

ALSO READ:വേമ്പനാട്ടുകായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

സമീപത്ത് നിന്ന് കൂടി ഒഴുകിയ തോട്ടിലെ വെള്ളം കരകവിഞ്ഞ് ഫാമിലേക്ക് എത്തുകയായിരുന്നു. ഇന്ന് രാവിലെ 7.30നായിരുന്നു സംഭവം. മുഴുവന്‍ കോഴി കുഞ്ഞുങ്ങളും ചത്തു.

ALSO READ:സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ജനങ്ങള്‍ സുരക്ഷിത മേഖലകളില്‍ തുടരാന്‍ സന്നദ്ധരാവണം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News