തെക്കന്‍ ജില്ലകളില്‍ മഴകനക്കും; ഏഴിടത്ത് യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ തോരാതെ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തെക്കന്‍ ജില്ലകളില്‍ മഴ കനക്കും. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം.

ALSO READ: ഇറ്റ്‌സ് എ ജെന്റില്‍മാന്‍സ് ഗെയിം ഡ്യൂഡ്; ബാറ്റ് കൊണ്ട് സ്റ്റമ്പിലടിച്ചു, ഹെറ്റ്മയര്‍ക്ക് പിഴ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News