കനത്ത മഴ; കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി

കനത്ത മഴയെത്തുടര്‍ന്ന് കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി. റാസല്‍ഖൈമ, മസ്‌കത്ത്, ദോഹ, ബഹ്‌റൈന്‍, അബുദാബി എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്.

ALSO READ:ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്

കാലാവസ്ഥ അനുകൂലമായതോടെ മൂന്ന് വിമാനങ്ങള്‍ തിരിച്ചുപോയി. മറ്റ് രണ്ട് വിമാനങ്ങളും ഉടന്‍ തിരിക്കും.

ALSO READ:നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി; യുവതി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News