ദില്ലിയില്‍ കനത്ത മഴ, ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു, വെള്ളക്കെട്ടായി നഗരം

കനത്തമഴയെ തുടര്‍ന്ന് വെള്ളക്കെട്ട് നിറഞ്ഞ പാര്‍ക്കില്‍ കളിക്കുന്നതിനിടയില്‍ ഏഴു വയസുകാരന്‍ മുങ്ങി മരിച്ചു. കളിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി വെള്ളക്കെട്ടുമൂലമുണ്ടായ കുളത്തില്‍ വീഴുകയായിരുന്നു കുട്ടി. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചു.

ALSO READ:  ചാലിയാറിൽ തിങ്കളും ചൊവ്വയും വിശദമായ തിരച്ചിൽ; ജനകീയതെരച്ചലിൽ രണ്ടായിരം പേർ

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ടാവുകയും ഗതാഗതം അവതാളത്തിലാവുകയും ചെയ്തു. ഐഎംഡി നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വളരെ മോശം കാലവസ്ഥയായിക്കുമെന്നും അതിനായി കരുതിയിരിക്കണമെന്നുമാണ് മുന്നറിയിപ്പ്.

ALSO READ: മൂന്നാഴ്ചയോളമായി നീണ്ടുനിൽക്കുന്ന വിശ്വകായിക മഹാമേള ; പാരിസ് ഒളിംപിക്സിന് ഇന്ന് തിരശ്ശീല വീഴും

സെന്‍ട്രല്‍, സൗത്ത്, സൗത്ത് വെസ്റ്റ്, ഈസ്റ്റ് ദില്ലി എന്നിവടങ്ങളില്‍ ഇന്ന് കനത്ത മഴയാണ് ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News