കനത്ത മഴ; കാസർകോഡ് വൻ നാശ നഷ്ടം

കനത്ത മഴയെ തുടർന്ന് കാസർകോഡ് ഉദുമ, കൊപ്പൽ, കാപ്പിൽ തീരദേശ പ്രദേശങ്ങളിൽ ചൊവാഴ്ച രാത്രിയിലെ കാറ്റിൽ നാശ നഷ്ടം. മഴയത്ത് നിരവധി മരങ്ങൾ കടപുഴകി വീണു. ഗതാഗതം തടസപ്പെടുകയും, നിരവധി വൈദ്യുതി പോസ്റ്റുകൾ നിലം പതിക്കുകയും ചെയ്തു.
ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഈ പ്രദേശങ്ങളിൽ സംഭവിച്ചത്.

also read; സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News