പത്തനംതിട്ട ജില്ലയിൽ കനത്ത മഴ; മൂഴിയാർ, മണിയാർ ഡാമുകളുടെ ഷട്ടറുകൾ തുറന്നു ; ജാഗ്രത നിർദ്ദേശം

പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ തുടരുന്നു. കനത്ത മഴ തുടരുന്നതിനാൽ മൂഴിയാർ, മണിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മൂഴിയാർ ഡാമിൻറെ വൃഷ്ടിപ്രദേശത്ത് ഉരുൾപൊട്ടൽ എന്ന് സൂചന. മൂഴിയാർ ഡാമിന്റെ അടുത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.

also read:നടൻ ആർ മാധവൻ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ

കനത്ത മഴയിൽ ഗവി റൂട്ടിൽ പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. മരം ഒടിഞ്ഞ് വീണതിനെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്. ജില്ലയിൽ വൈകീട്ടോടെയാണ് മഴ ശക്തി പ്രാപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News