രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വയനാട്ടില്‍ വീണ്ടും മഴ ശക്തിപ്പെട്ടു

രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വയനാട്ടില്‍ വീണ്ടും മഴ ശക്തിപ്പെട്ടു. രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ വ്യാപകമായി മഴ ലഭിച്ചു. വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വീണ്ടും വെള്ളം കയറിത്തുടങ്ങി.

Also Read: മലയാളിയുടെ ഓര്‍മ്മകളില്‍ മായാതെ നില്‍ക്കുന്ന മഹാപ്രളയത്തിന് 99 വയസ്സ്

പുഴകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മലയോരങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News