കനത്ത മഴ; കേരള മീഡിയ അക്കാദമി പരീക്ഷകള്‍ മാറ്റിവെച്ചു

കേരള മീഡിയ അക്കാദമി പരീക്ഷകള്‍ മാറ്റിവെച്ചു. കേരള മീഡിയ അക്കാദമി നാളെ (31.07.2024) ആരംഭിക്കാനിരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ജേണലിസം & കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍& അഡ്വര്‍ടൈസിംഗ് പരീക്ഷകള്‍ മാറ്റിവെച്ചു.

ALSO READ:ചൂരൽമല ദുരന്തം; എയര്‍ഫോ‍ഴ്‌സ് ഹെലികോപ്റ്റർ എത്തി; രക്ഷാപ്രവർത്തനം തുടങ്ങി

പുതുക്കിയ സമയക്രമ പ്രകാരം ആഗസ്റ്റ് 5 മുതല്‍ 14 വരെ തിയറി പരീക്ഷകളും 29,30,31 തീയതികളില്‍ വൈവയും നടക്കും. സംസ്ഥാനത്തെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്താനാകാത്ത സാഹചര്യത്തിലാണിത്. പുതുക്കിയ ടൈം ടേബിള്‍ അക്കാദമി വെബ്സൈറ്റില്‍ ലഭിക്കും.

ALSO READ:ചൂരൽമല ഉരുള്‍പൊട്ടല്‍: വയനാട്ടിൽ താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News