കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ മതിൽ ഇടിഞ്ഞു വീണു.മുപ്പത് മീറ്ററോളം നീളത്തിലാണ് മതിൽ ഇടിഞ്ഞത് . രാവിലെയാണ് സംഭവം.

Also Read:കനത്തമഴ; നിലമ്പൂരിൽ പാത ഒലിച്ചുപോയി

അതേസമയം, മലപ്പുറം പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് അപകടം. ഇന്ന് പുലർച്ചെ 2:30 ഓടെയാണ് അപകടം.

Also Read:പത്തനംതിട്ടയിൽ മഴയ്ക്ക് നേരിയ ശമനം

പട്ടാമ്പി റോഡിലെ ഒരു പഴയ കെട്ടിടത്തിന് പിറക് ഭാഗത്തെ മണ്ണാണ് ഇടിഞ്ഞത്.രണ്ട് ഇരു ചക്ര വാഹനത്തിനും ,പിക്കപ്പ് ലോറിക്കും മുകളിലേക്കാണ് മണ്ണ് പതിച്ചത്. ആളപായമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News