ശക്തമായ മഴ; കണ്ണൂരില്‍ വീടുകളില്‍ വെള്ളം കയറി

കണ്ണൂര്‍ മട്ടന്നൂരില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി. വിമാനത്താവളത്തിന് സമീപമുള്ള വീടുകളിലാണ് വെള്ളം കയറിയത്. കീഴല്ലൂര്‍ പഞ്ചായത്തില്‍ ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു.

Also Read: മകളുടെ വിവാഹദിനത്തിൽ പിതാവിനെ കൊലപ്പെടുത്തി; 4 പേർ കസ്റ്റഡിയിൽ

അതിയേടത്ത് അനില്‍കുമാറിനെയും കുടുംബത്തെയുമാണ് രാത്രിയോടെ മാറ്റി പാര്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News