കനത്ത മഴ; വെള്ളായണി കായല്‍ പ്രദേശത്ത് വെള്ളം കയറി

തലസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ വെള്ളായണി കായല്‍ പ്രദേശത്ത് വെള്ളം കയറി. ആറാട്ടുകടവ്, മണക്കുന്നു പ്രദേശത്തത്താണ് കായലില്‍ നിന്ന് വെള്ളം കയറിയത്. ഈ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കുടുംബങ്ങളെ വെള്ളായണി MNLP സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

ALSO READ:കെഎസ്ആര്‍ടിസി വിദ്യാര്‍ത്ഥി കണ്‍സഷന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം

ജില്ലാ പഞ്ചായത്ത് അംഗം എസ് കെ പ്രീജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ആള്‍ക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്.

ALSO READ:ബൈക്കിന്റെ ബാക്ക് സീറ്റില്‍ നിന്നും തെറിച്ച് വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here