രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മഴക്കെടുതി രൂക്ഷം. ദില്ലിയില്‍ തുടര്‍ച്ചയായി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളിലും പ്രധാനനഗരങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗത തടസവും രൂക്ഷമാണ്.

ALSO READ:‘വിചാരിച്ചത് പോലെയല്ല, കാര്യങ്ങൾ അൽപ്പം സീരിയസാണ്’, കേന്ദ്ര ബജറ്റ് സ്മാര്‍ട്ട്ഫോൺ വില കുറയ്ക്കുമെന്ന വാദം തെറ്റ്; വെളിപ്പെടുത്തലുമായി വിദഗ്ധർ

ഗുജറാത്തില്‍ അതിശക്തമായ മഴയില്‍ അണക്കെട്ടുകള്‍ കരകവിഞ്ഞൊഴുകിയതോടെ മിക്കപ്രദേശങ്ങളിലും വെള്ളം കയറി. അടുത്ത രണ്ടു ദിവസം കൂടി ഗുജറാത്തില്‍ അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ALSO READ:‘അര്‍ജുനായുളള തിരച്ചില്‍ തുടരും; ലോറി നാളെ പുറത്തെടുക്കാന്‍ സാധിക്കും’:സച്ചിന്‍ദേവ് എംഎല്‍എ

ഉത്തര്‍പ്രദേശിലെ മീററ്റ്, ഗാസിയാബാദ് എന്നിവിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പല സംസ്ഥാനങ്ങളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News