കൊച്ചി നാവിക ആസ്ഥാനത്ത് അപകടം; ഹെലികോപ്റ്ററിന്‍റെ റോട്ടര്‍ ബ്ലേഡ് തട്ടി ഒരാള്‍ മരിച്ചു

കൊച്ചിയിൽ നാവികസേനയുടെ ഹെലികോപ്റ്ററിന്‍റെ സാങ്കേതിക തകരാര്‍ മൂലമുണ്ടായ അപകടത്തില്‍ ഒരു മരണം.  ദക്ഷിണനാവിക കമാൻഡ് ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡയിലെ റൺവേയിലാണ് അപകടമുണ്ടായത്. റൺവേയിൽ വച്ചു ഹെലികോപ്റ്ററിന്‍റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടം.

ALSO READ: ഞെട്ടിക്കാനായി വിക്രമിന്റെ അടുത്ത വരവ്; ‘തങ്കലാനിനെ’ കാത്ത് ആരാധകവൃന്ദം

പരിശീലനപ്പറക്കലിനിടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. അപകടസമയത്ത് രണ്ടു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ട്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. നാവികസേനയുടെ ഔദ്യോഗിക വിശദീകരണം ഉടനുണ്ടാകും.

ALSO READ: ബസില്‍ തൂങ്ങിനിന്ന് യാത്ര ചെയ്ത വിദ്യാർഥികളെ വണ്ടി തടഞ്ഞ് നിർത്തി അടിച്ചു; നടി രഞ്ജന നാച്ചിയാർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News