ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ഇറാൻ‌ പ്രസിഡന്‍റ്  ഇബ്രാഹിം റൈസി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽപെട്ടു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇറാൻ വിദേശകാര്യമന്ത്രി അമിർ അബ്ദുല്ലാഹിയനും ഹെലികോപ്റ്ററിലുണ്ടായിരുന്നു. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ ജോൾഫയ്ക്കു സമീപം അരാസ് നദിയിൽ പണിത അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഇറാൻ‌ പ്രസിഡന്‍റ്.മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയാകുകയാണ്.

ALSO READ: പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ;മുൻ‌കൂർ ജാമ്യ ഹർജി നാളെ പരിഗണിക്കും

2021 ലെ തെരഞ്ഞെടുപ്പിലാണ് റൈസി പ്രസിഡന്‍റ് പദത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇറാന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറവു ഭൂരിപക്ഷത്തോടെയാണ് റൈസി അധികാരത്തിലേറിയത്.

ALSO READ: യുപിയിൽ യുവാവ് ബിജെപിക്ക് വോട്ട് ചെയ്തത് എട്ട് തവണ; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News