ആ പുഞ്ചിരി എന്നും മായാതെ നിൽക്കണം; ആനന്ദജ്യോതി ടീച്ചർക്കായി നാടൊരുമിക്കുന്നു

ananda jyothi

ചിന്മയ വിദ്യാലയത്തിലെ അധ്യാപികയും നടിയും അവതാരകയുമായ ആനന്ദജ്യോതിയുടെ അർബുദരോഗ ചികിത്സയ്ക്കായി നാടൊരുമിക്കുന്നു. ആനന്ദ ജ്യോതി ചികിത്സാച്ചെലവിലേക്കുള്ള പണം കണ്ടെത്താനുള്ള സഹായനിധിയിലേക്ക് സുമനസുകളുടെ സഹായം തേടുന്നുണ്ട്. ചികിത്സാ സഹായ കമ്മറ്റി രൂപികരിച്ചു.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ എംപി, പി സന്തോഷ് കുമാർ എംപി എന്നിവരാണ് സഹായത്തിനായി രൂപീകരിച്ച ചികിത്സ സഹായ കമ്മറ്റിയുടെ മുഖ്യ രക്ഷാധികാരികൾ.

നിലവിൽ കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ആനന്ദ ജ്യോതി ചികിത്സയിലാണ്. സഹായം നൽകാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന അക്കൗണ്ടിലേക്കോ ഗൂഗിൾ പേ നമ്പറിലോയ്ക്കോ അയക്കുക.

അക്കൗണ്ട് വിവരങ്ങൾ
Ananda Jyothi
അക്കൗണ്ട് നമ്പർ -110212261585
ഐ എഫ് എസ് സി കോഡ് -CNRB0001139
കാനറാ ബാങ്ക് സൗത്ത് ബസാർ
കണ്ണൂർ
ഗൂഗിൾ പേ നമ്പർ -9747868218

News Summary- People coming together for the cancer treatment of Chinmaya Vidyalaya teacher, actress and presenter Ananda Jyoti.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News