വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇന്ന് സംഭാവനകള്‍ നല്‍കിയവരുടെ വിവരങ്ങള്‍ ചുവടെ:-
കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ് അന്തരിച്ച ഭാര്യ ഷേര്‍ളി തോമസിന്റെ ആഗ്രഹപ്രകാരം 5 ലക്ഷം രൂപ കുടുംബാംഗങ്ങളോടൊപ്പമെത്തി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
ശ്രീനാരായണ സേവാസംഘം രക്ഷാധികാരി പ്രൊഫ. എം കെ സാനു – 5 ലക്ഷം രൂപ
കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പി സതീദേവി – 50,000 രൂപ
ALSO READ ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം
മലബാര്‍ സിമന്റ്‌സ് – 10 ലക്ഷം രൂപ
മരട് മുന്‍സിപ്പാലിറ്റി – 10 ലക്ഷം രൂപ
പിഗ് ഫാര്‍മേഴ്സ് അസോസിയേഷന്‍, പയ്യാവൂര്‍, കണ്ണൂര്‍ – 7 ലക്ഷം രൂപ
ബാംഗ്ലൂര്‍ വ്യവസായിയും മുന്‍ ലോക കേരള സഭ മെമ്പറുമായ ബിനോയ് എസ് നായര്‍ – 5 ലക്ഷം രൂപ
എറണാകുളം പബ്ലിക് ലൈബ്രറി – രണ്ടര ലക്ഷം രൂപ
കാസര്‍ഗോഡ് ജില്ലയിലെ സാക്ഷരതാ മിഷന്‍ തുല്യതാ പഠിതാക്കളുടെ നേതൃത്വത്തില്‍ സ്വരൂപിച്ച 106260 രൂപ
പീപ്പിള്‍സ് ലോ ഫൗണ്ടേഷന്‍, കണ്ണൂര്‍ – ഒരു ലക്ഷം രൂപ
സുധീര്‍ എ, പെരിങ്ങമല – 60,000 രൂപ
എസ് ഉണ്ണികൃഷ്ണന്‍, റിട്ട. സെക്രട്ടറി എ ജി , എറണാകുളം – 52,443 രൂപ
പാല്‍ക്കുളങ്ങര ശിവകൃപ ഹോസ്പിറ്റലിലെ ഡോക്ടര്‍ കെ സുരേഷ് – 50,000 രൂപ
കേരള സ്റ്റേറ്റ് ടൂറിസ്റ്റ് പാക്കേജ് ഡ്രൈവേഴ്‌സ് & വര്‍ക്കേഴ്‌സ് യൂണിയന്‍ – 50,001 രൂപ
ഗവ.മോഡല്‍ എച്ച്എസ് എല്‍പിഎസ് തൈക്കാട് – 50,000 രൂപ
ദില്ലിയിലെ കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ മലയാളി നേഴ്‌സുമാരുടെ കൂട്ടായ്മ്മ സമാഹരിച്ച തുക – 59,000 രൂപ
ടി വി എല്‍ കാന്തറാവു, വിശാഖപട്ടണം- 25,000 രൂപ
ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍ ജയന്‍ ബാബു – 20,000 രൂപ
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ് കെ ബെന്‍ ഡാര്‍വിന്‍ – 16,000 രൂപ
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി റാങ്ക് ഹോള്‍ഡേഴ്‌സ് , കാറ്റഗറി നമ്പര്‍ 497/19 10,000 രൂപ
ആലുംമൂട്, വടശ്ശേരികോണം സ്വദേശി 10 വയസ്സുള്ള കാര്‍ത്തിക് പി എ , സൈക്കിള്‍ വാങ്ങാന്‍ കുടുക്കയില്‍ ശേഖരിച്ച 4,900 രൂപ.
ALSO READ തൊഴിലാളികള്‍ക്ക് ഓണക്കാലത്തെ ബോണസ്: തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തി മന്ത്രി വി ശിവന്‍കുട്ടി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here