ഹേമ കമ്മിറ്റി റിപ്പോർട്ട്; രഞ്ജിനിയുടെ ഹർജി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത് മാറ്റിവച്ചു

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ നടി രഞ്ജിനി നൽകിയ ഹർജി സിംഗിൽ ബെഞ്ച് പരിഗണിക്കുന്നത് മാറ്റിവച്ചു. രഞ്ജിനിക്ക് വേണ്ടി  സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരായത്.

Also read:ആകാശത്ത് ചാന്ദ്രവിസ്മയം സൂപ്പര്‍ ബ്ലൂമൂണ്‍ ഇന്ന്; എങ്ങനെ, എവിടെ, എപ്പോള്‍ കാണാം ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News